University News
അമൽജ്യോതി എൻജിനിയറിംഗ് കോളജിൽ ഐ​ഷ​ര്‍ ട്രെ​യി​നിം​ഗ് പ്രോ​ഗ്രാം
കാ​​ഞ്ഞി​​ര​​പ്പ​​ള്ളി: അ​​മ​​ല്‍​ജ്യോ​​തി എ​​ന്‍​ജി​​നി​​യ​​റിം​​ഗ് കോ​​ള​​ജ് ഓ​​ട്ടോ​​മൊ​​ബൈ​​ല്‍ എ​​ന്‍​ജി​​നി​​യ​​റിം​​ഗ് വി​​ഭാ​​ഗ​​ത്തി​​നു കീ​​ഴി​​ല്‍ ന​​ട​​ത്തി വ​​രു​​ന്ന ഐ​​ഷ​​ര്‍ ഹെ​​വി​​ഡ്യൂ​​ട്ടി ടെ​​ക്‌​​നീ​​ഷ​​ന്‍ ട്രെ​​യി​​നിം​​ഗ് പ്രോ​​ഗ്രാ​​മി​​ന്‍റെ ഈ ​​വ​​ര്‍​ഷ​​ത്തെ അ​​ഡ്മി​​ഷ​​നു​​ള്ള അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചു.

ഗ​​വ​​ണ്‍​മെ​​ന്‍റ് ഓ​​ഫ് ഇ​​ന്ത്യ​​യു​​ടെ കീ​​ഴി​​ലു​​ള്ള കേ​​ന്ദ്ര മാ​​ന​​വ​​ശേ​​ഷി മ​​ന്ത്രാ​​ല​​യം കേ​​ര​​ള സ്റ്റേ​​റ്റ് റി​​സോ​​ഴ്‌​​സ് സെ​​ന്‍റ​​ര്‍ അം​​ഗീ​​കാ​​ര​​ത്തോ​​ടെ ഒ​​രു വ​​ര്‍​ഷം ദൈ​​ര്‍​ഘ്യ​​മു​​ള്ള പ്രോ​​ഗ്രാ​​മാ​​ണി​​ത്. ഇ​​ന്ത്യ​​യി​​ലെ പ്ര​​മു​​ഖ ഹെ​​വി ഡ്യൂ​​ട്ടി വാ​​ഹ​​ന​​നി​​ര്‍​മാ​​താ​​ക്ക​​ളാ​​യ വോ​​ള്‍​വോ​​ഐ​​ഷ​​ര്‍ കൊ​​മേ​​ഴ്‌​​സ്യ​​ല്‍ വെ​​ഹി​​ക്കി​​ള്‍ ലി​​മി​​റ്റ​​ഡ് അ​​മ​​ല്‍​ജ്യോ​​തി​​യി​​ല്‍ സ്ഥാ​​പി​​ച്ചി​​ട്ടു​​ള്ള ഐ​​ഷ​​ര്‍ ട്രെ​​യി​​നിം​​ഗ് സെ​​ന്‍റ​​റി​​ല്‍ പ്രാ​​ക്ടി​​ക്ക​​ലി​നു പ്രാ​​മു​​ഖ്യം ന​​ൽ​​കി ഒ​​ന്പ​​തു മാ​​സ​​ത്തെ പ​​രി​​ശീ​​ല​​ന​​വും മൂ​​ന്നു മാ​​സം ഐ​​ഷ​​റി​​ന്‍റെ അം​​ഗീ​​കൃ​​ത സ​​ര്‍​വീ​​സ് സെ​​ന്‍റ​​റു​​ക​​ളി​​ല്‍ ട്രെ​​യി​​നിം​​ഗും ഉ​​ള്‍​പ്പെ​​ടു​​ന്ന​​താ​​ണു കോ​​ഴ്‌​​സ്. കൂ​​ടു​​ത​​ല്‍ വി​​വ​​ര​​ങ്ങ​​ള്‍​ക്ക് 8921844304, 9995211016 എ​​ന്നീ ന​​മ്പ​​രു​​ക​​ളി​​ല്‍ ബ​​ന്ധ​​പ്പെ​​ടു​​ക.
More News