University News
ഒ​​ക്ടോ​​ബ​​ർ അ​​ഞ്ചി​​നും ആറിനും നിശ്ചയിച്ചിരുന്ന അഞ്ച്, മൂന്ന് സെമസ്റ്റർ പരീക്ഷകൾ മാറ്റി
ഒ​​ക്ടോ​​ബ​​ർ അ​​ഞ്ചി​​നു ന​​ട​​ത്താ​​ൻ നി​​ശ്ച​​യി​​ച്ചി​​രു​​ന്ന അ​​ഞ്ചാം സെ​​മ​​സ്റ്റ​​ർ സി​​ബി​​സി​​എ​​സ്എ​​സ് (റെഗു​​ല​​ർ/​​റീ അ​​പ്പി​​യ​​റ​​ൻ​​സ്/​​സ​​പ്ലി​​മെ​​ന്‍റ​​റി 2013 മു​​ത​​ൽ അ​​ഡ്മി​​ഷ​​ൻ) പ​​രീ​​ക്ഷ ഒ​​ക്ടോ​​ബ​​ർ 24നും ​​ഒ​​ക്ടോ​​ബ​​ർ ആ​​റി​​നു ന​​ട​​ത്താ​​ൻ നി​​ശ്ച​​യി​​ച്ചി​​രു​​ന്ന മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ സി​​ബി​​സി​​എ​​സ്എ​​സ് (റെ​​ഗു​​ല​​ർ/​​റീ​​അ​​പ്പി​​യ​​റ​​ൻ​​സ്/​​സ​​പ്ലി​​മെ​​ന്‍റ​​റി 2013 മു​​ത​​ൽ അ​​ഡ്മി​​ഷ​​ൻ) കോ​​മ​​ണ്‍ കോ​​ഴ്സ് (ഇം​​ഗ്ലീ​​ഷ്) പ​​രീ​​ക്ഷ 30നും ​​ന​​ട​​ത്തും. ഈ ​​സെ​​മ​​സ്റ്റ​​റു​​ക​​ളി​​ലെ മ​​റ്റ് പ​​രീ​​ക്ഷ​​ക​​ൾ മു​​ൻ നി​​ശ്ച​​യ​​പ്ര​​കാ​​രം ന​​ട​​ക്കും.

പ്രാ​​ക്ടി​​ക്ക​​ൽ

2017 ഓ​​ഗ​​സ്റ്റി​​ൽ ന​​ട​​ത്തി​​യ ആ​​റാം സെ​​മ​​സ്റ്റ​​ർ ബി ​​വോ​​ക് ഫു​​ഡ് പ്രോ​​സ​​സിം​​ഗ് ടെ​​ക്നോ​​ള​​ജി (റെ​​ഗു​​ല​​ർ/​​സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യു​​ടെ പ്രാ​​ക്ടി​​ക്ക​​ൽ പ​​രീ​​ക്ഷ നാ​​ളെ പാ​​ലാ സെ​​ന്‍റ് തോ​​മ​​സ് കോ​​ള​​ജി​​ൽ ന​​ട​​ത്തും. ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

പ​​രീ​​ക്ഷാ​​ഫ​​ലം

2017 ഓ​​ഗ​​സ്റ്റി​​ൽ ന​​ട​​ന്ന നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​എ​സ്‌​സി എ​​ൻ​​വ​​യോ​​ണ്‍​മെ​​ന്‍റ് സ​​യ​​ൻ​​സ് ആ​​ൻ​​ഡ് മാ​​നേ​​ജ്മെ​​ന്‍റ് (റെ​​ഗു​​ല​​ർ) പ​​രീ​​ക്ഷാ​​ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

2017 മാ​​ർ​​ച്ചി​​ൽ എ​​റ​​ണാ​​കു​​ളം ഗ​​വ​​ണ്‍​മെ​​ന്‍റ് ലോ ​​കോ​​ള​ജ്, കാ​​ണ​​ക്കാ​​രി സി​​എ​​സ്ഐ കോ​​ള​ജ് ഓ​​ഫ് ലീ​​ഗ​​ൽ സ്റ്റ​​ഡീ​​സ്, തൊ​​ടു​​പു​​ഴ അ​​ൽ അ​​സ്ഹ​​ർ ലോ ​​കോ​​ള​​ജ് എ​​ന്നീ കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ ന​​ട​​ത്തി​​യ ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ എ​​ൽ​​എ​​ൽ​​എം ഡി​​ഗ്രി പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധ​​പ്പെ​​ടു​​ത്തി. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​ന് ഒ​​ക്ടോ​​ബ​​ർ 13 വ​​രെ​​യും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്ക് ഒ​​ക്ടോ​​ബ​​ർ 21 വ​​രെ​​യും അ​​പേ​​ക്ഷി​​ക്കാം.

2017 മാ​​ർ​​ച്ചി​​ൽ എ​​റ​​ണാ​​കു​​ളം ഗ​​വ​​ണ്‍​മെ​​ന്‍റ് ലോ ​​കോ​​ള​ജ്, തൊ​​ടു​​പു​​ഴ അ​​ൽ അ​​സ്ഹ​​ർ ലോ​​കോ​​ള​​ജ് എ​​ന്നീ കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ ന​​ട​​ത്തി​​യ നാ​​ലാം സെ​​മ​​സ്റ്റ​​ർ എ​​ൽ​​എ​​ൽ​​എം പ​​രീ​​ക്ഷാ​​ഫ​​ലം പ്ര​​സി​​ദ്ധ​​പ്പെ​​ടു​​ത്തി. സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ് ക്കും പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും ഒ​​ക്ടോ​​ബ​​ർ ഒ​​ന്പ​​തു വ​​രെ അ​​പേ​​ക്ഷി​​ക്കാം. എ​​റ​​ണാ​​കു​​ളം ഗ​​വ​​ണ്‍​മെ​​ന്‍റ് ലോ ​​കോ​​ള​​ജി​​ലെ എ​​ൻ.​​സി. ഹ​​സ്ന, കെ. ​​ജി​​ൻ​​സി, ടി. ​​അ​​ബ്ദു​​ൾ ഹ​​സ​​ൻ എ​​ന്നി​​വ​​ർ യ​​ഥാ​​ക്ര​​മം ഒ​​ന്നും ര​​ണ്ടും മൂ​​ന്നും റാ​​ങ്കു​​ക​​ൾ നേ​​ടി.

പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യം

2017 മേ​യി​ലെ നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്സി അ​​ന​​ലി​​റ്റി​​ക്ക​​ൽ കെ​​മി​​സ്ട്രി പ​​രീ​​ക്ഷ​​യു​​ടെ പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കു​​മു​​ള്ള അ​​പേ​​ക്ഷ ഒ​​ക്ടോ​​ബ​​ർ ആ​​റ് വ​​രെ സ്വീ​​ക​​രി​​ക്കും.

സി​​ൻ​​ഡി​​ക്ക​​റ്റ് യോ​​ഗം

മ​​ഹാ​​ത്മാ​​ഗാ​​ന്ധി സ​​ർ​​വ​​ക​​ലാ​​ശാ​​ലാ സി​​ൻ​​ഡിക്കറ്റ് യോ​​ഗം ഒ​​ക്ടോ​​ബ​​ർ ഏ​​ഴി​​നു രാ​​വി​​ലെ 10.30 ന് ​​കാ​​ന്പ​​സി​​ലെ സി​​ൻ​​ഡി​​ക്കേ​​റ്റ് ഹാ​​ളി​​ൽ ന​​ട​​ത്തും.