University News
അ​​ഞ്ചും ആ​​റും സെ​​മ​​സ്റ്റ​​ർ ബി​​എ​​ഫ്റ്റി ഓ​​ഫ്കാ​​ന്പ​​സ് പ​​രീ​​ക്ഷാ​​ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു
2017 ഏ​​പ്രി​​ൽ, മേ​​യ് മാ​​സ​​ത്തി​​ൽ ന​​ട​​ന്ന അ​​ഞ്ചും ആ​​റും സെ​​മ​​സ്റ്റ​​ർ ബി​​എ​​ഫ്റ്റി (സി​​ബി​​സി​​എ​​സ്എ​​സ്) ഓ​​ഫ് കാ​​ന്പ​​സ് പ​​രീ​​ക്ഷാ​​ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും ഒ​​ക്ടോ​​ബ​​ർ 10 വ​​രെ അ​​പേ​​ക്ഷി​​ക്കാം.

2017 മാ​​ർ​​ച്ചി​​ലെ നാ​​ലാം സെ​​മ​​സ്റ്റ​​ർ ബി​​എ​സ്‌​സി മോ​​ഡ​​ൽ ഒ​​ന്ന് ജി​​യോ​​ള​​ജി, മോ​​ഡ​​ൽ മൂ​​ന്ന് ക്ലി​​നി​​ക്ക​​ൽ ന്യൂ​​ട്രീ​​ഷ്യ​​ൻ ആ​​ൻ​​ഡ് ഡ​​യ​​റ്റ​​റ്റി​​ക്സ് പ​​രീ​​ക്ഷാ​​ഫ​​ല​​ങ്ങ​​ൾ പ്ര​​സി​​ദ്ധ​​പ്പെ​​ടു​​ത്തി. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും ഒ​​ക്ടോ​​ബ​​ർ ഏ​​ഴ് വ​​രെ അ​​പേ​​ക്ഷി​​ക്കാം.
സ്കൂ​​ൾ ഓ​​ഫ് ഇ​​ന്ത്യ​​ൻ ലീ​​ഗ​​ൽ തോ​​ട്ടി​​ൽ 2017 ഫെ​​ബ്രു​​വ​​രി​​യി​​ൽ ന​​ട​​ത്തി​​യ നാ​​ലാം സെ​​മ​​സ്റ്റ​​ർ ത്രി​​വ​​ത്സ​​ര എ​​ൽ​​എ​​ൽ​​ബി (വൈ​​കു​​ന്നേ​​രം നാ​​ലു മു​​ത​​ൽ ഒ​​ന്പ​​തു വ​​രെ, റെ​​ഗു​​ല​​ർ ആ​​ൻ​​ഡ് സ​​പ്ലി​​മെ​​ന്‍റ​​റി), മാ​​ർ​​ച്ചി​​ൽ ന​​ട​​ത്തി​​യ മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ ത്രി​​വ​​ത്സ​​ര എ​​ൽ​​എ​​ൽ​​ബി (വൈ​​കു​​ന്നേ​​രം നാ​​ലു മു​​ത​​ൽ ഒ​​ന്പ​​തു വ​​രെ, റ​​ഗു​​ല​​ർ) എ​​ന്നീ ഡി​​ഗ്രി പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധ​​പ്പെ​​ടു​​ത്തി. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും ഒ​​ക്ടോ​​ബ​​ർ 10 വ​​രെ അ​​പേ​​ക്ഷി​​ക്കാം.

പു​​തു​​ക്കി​​യ പ​​രീ​​ക്ഷാ​​തീ​​യ​​തി

സ്കൂ​​ൾ ഓ​​ഫ് ഇ​​ന്ത്യ​​ൻ ലീ​​ഗ​​ൽ തോ​​ട്ടി​​ലെ ആ​​റാം സെ​​മ​​സ്റ്റ​​ർ പ​​ഞ്ച​​വ​​ത്സ​​ര ബി​​ബി​​എ എ​​ൽ​​എ​​ൽ​​ബി (ഓ​​ണേ​​ഴ്സ്, റെ​​ഗു​​ല​​ർ, ഇം​​പ്രൂ​​വ്മെ​​ന്‍റ്,സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​ക​​ൾ ഒ​​ക്ടോ​​ബ​​ർ 23ന് ​​തു​ട​ങ്ങും.

പ്രാ​​ക്ടി​​ക്ക​​ൽ

നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​സി​​ജെ (അ​​ഫി​​ലി​​യേ​​റ്റ​​ഡ് കോ​​ളേ​​ജു​​ക​​ൾ, റെ​​ഗു​​ല​​ർ,സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യു​​ടെ പ്രാ​​ക്ടി​​ക്ക​​ൽ നാ​​ളെ മു​​ത​​ൽ​സ​​മ​​യ​​ക്ര​​മം വെ​​ബ്സൈ​​റ്റി​​ൽ.

പി​​എ​​ച്ച്ഡി ന​​ൽ​​കി

കൊ​​മേ​​ഴ്സി​​ൽ കെ.​​വി. ജോ​​ർ​​ജ്, ലാ​​നി ഡാ​​ർ​​ലി എ​​ന്നി​​വ​​ർ​​ക്കും ഇം​​ഗ്ലീ​​ഷി​​ൽ എ​​സ്. ദേ​​വി​​ശ്രീ​​ക്കും സോ​​ഷ്യ​​ൽ സ​​യ​​ൻ​​സ​​സി​​ൽ സ​​ണ്ണി ജോ​​ർ​​ജി​​നും ബ​​യോ​​സ​​യ​​ൻ​​സ​​സി​​ൽ കെ. ​​സ​​ന്തോ​​ഷ്കു​​മാ​​റി​​നും മാ​​നേ​​ജ്മെ​​ന്‍റ് സ്റ്റ​​ഡീ​​സി​​ൽ ബി​​ന്ദു കെ. ​​ന​​ന്പ്യാ​​ർ​​ക്കും എ​​ൻ​​വയൺണമെ​​ന്‍റ​​ൽ സ​​യ​​ൻ​​സ​​സി​​ൽ കെ. ​​ജ​​യ​​ച​​ന്ദ്ര​​നും മൈ​​ക്രോ​​ബ​​യോ​​ള​​ജി​​യി​​ൽ രോ​​ഹി​​ണി സാ​​ബു​​വി​​നും പി​​എ​​ച്ച്ഡി സി​​ൻ​​ഡി​​ക്ക​​റ്റ് ന​​ൽ​​കി.