University News
പി.​ജി സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ ക്രി​മി​നോ​ള​ജി ആ​ൻ​ഡ് ക്രി​മി​ന​ൽ ജ​സ്റ്റീ​സ് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ കോ​ഴ്സി​ന് അ​പേ​ക്ഷി​ക്കാം
തു​ട​ർ​വി​ദ്യാ​ഭ്യാ​സ വ്യാ​പ​ന കേ​ന്ദ്രം ന​ട​ത്തു​ന്ന പി.​ജി സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ ക്രി​മി​നോ​ള​ജി ആ​ൻ​ഡ് ക്രി​മി​ന​ൽ ജ​സ്റ്റീ​സ് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ കോ​ഴ്സി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. യോ​ഗ്യ​ത: കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല അം​ഗീ​ക​രി​ച്ച ബി​രു​ദം. ഫീ​സ്: ഒ​ൻ​പ​തി​നാ​യി​രം രൂ​പ, നി​യ​മ ബി​രു​ദ​ധാ​രി​ക​ൾ​ക്ക് ഫീ​സ് 8500 രൂ​പ. കോ​ഴ്സ് കാ​ലാ​വ​ധി ആ​റ് മാ​സം. അ​വ​സാ​ന തീ​യ​തി ഒ​ക്ടോ​ബ​ർ 12. ക്ലാ​സു​ക​ൾ ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ മാ​ത്രം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് : 04712302523.

പി.​ജി ഡി​പ്ലോ​മ ഇ​ൻ കൗ​ണ്‍​സ​ലിം​ഗ് സൈ​ക്കോ​ള​ജി കോ​ഴ്സ്

തു​ട​ർ വി​ദ്യാ​ഭ്യാ​സ വ്യാ​പ​ന കേ​ന്ദ്രം ന​ട​ത്തു​ന്ന പി.​ജി ഡി​പ്ലോ​മ ഇ​ൻ കൗ​ണ്‍​സ​ലിം​ഗ് സൈ​ക്കോ​ള​ജി കോ​ഴ്സി​ന് ഒ​ക്ടോ​ബ​ർ പ​ത്ത്‌ വ​രെ അ​പേ​ക്ഷി​ക്കാം. യോ​ഗ്യ​ത കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല അം​ഗീ​ക​രി​ച്ച ബി​രു​ദം. ഫീ​സ് 16500/ രൂ​പ, അ​പേ​ക്ഷാ​ഫീ​സ് : 100 രൂ​പ, കോ​ഴ്സ് കാ​ലാ​വ​ധി ഒ​രു വ​ർ​ഷം. പ്രാ​യ​പ​രി​ധി ഇ​ല്ല. ക്ലാ​സു​ക​ൾ ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ മാ​ത്രം. വി​ശ​ദ വി​വ​ര​ങ്ങ​ൾ​ക്ക് പി​എം​ജി​യി​ലു​ള്ള സി​എ​സി​ഇ​ഇ കേ​ന്ദ്ര​വു​മാ​യി ബ​ന്ധ​പ്പെ​ടു​ക. ഫോ​ണ്‍ : 04712302523

സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ യോ​ഗാ ആ​ൻ​ഡ് മെ​ഡി​റ്റേ​ഷ​ൻ ഈ​വ​നിം​ഗ് ബാ​ച്ച് തീ​യ​തി നീ​ട്ടി

തു​ട​ർ​വി​ദ്യാ​ഭ്യാ​സ വ്യാ​പ​ന കേ​ന്ദ്രം ന​ട​ത്തു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ യോ​ഗാ ആ​ൻ​ഡ് മെ​ഡി​റ്റേ​ഷ​ൻ ഈ​വ​നിം​ഗ് കോ​ഴ്സി​ന് ഇ​ന്നു​കൂ​ടി അ​പേ​ക്ഷി​ക്കാം. യോ​ഗ്യ​ത : പ്ല​സ് ടു/ ​പ്രീ​ഡി​ഗ്രി ജ​യി​ച്ചി​രി​യ്ക്ക​ണം. ഫീ​സ് 6000 രൂ​പ, അ​പേ​ക്ഷ ഫീ​സ് 100 രൂ​പ . ക്ലാ​സു​ക​ൾ തി​ങ്ക​ൾ മു​ത​ൽ ശ​നി വ​രെ വൈ​കു​ന്നേ​രം അ​ഞ്ചു മ​ണി മു​ത​ൽ ഏ​ഴു​വ​രെ. വി​ശ​ദ വി​വ​ര​ങ്ങ​ൾ​ക്ക് തി​രു​വ​ന​ന്ത​പു​രം പി​എം​ജി ജം​ഗ്ഷ​നി​ലെ സി​എ​സി​ഇ​ഇ കേ​ന്ദ്ര​വു​മാ​യി ബ​ന്ധ​പ്പെ​ടു​ക. ഫോ​ണ്‍ : 04712302523.

ബി​എ/ ബി​കോം ഫ​ലം

2016 ന​വം​ബ​റി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ ഇം​ഗ്ലീ​ഷ് ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​റ്റീ​വ് ഇം​ഗ്ലീ​ഷ് (2013 അ​ഡ്മി​ഷ​ന് മു​ൻ​പ്), ബി​കോം കോ​മേ​ഴ്സ് ആ​ൻ​ഡ് ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് ആ​ൻ​ഡ് കാ​റ്റ​റിം​ഗ് (2013 അ​ഡ്മി​ഷ​ന് മു​ൻ​പ്) തു​ട​ങ്ങി​യ​വ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​മാ​യ ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ.

എം​ഫി​ൽ ഡി​സ​ർ​ട്ടേ​ഷ​ൻ സ​മ​ർ​പ്പ​ണം

യൂ​ണി​വേ​ഴ്സി​റ്റി​യി​ലേ​യും യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ലേ​യും പ​ഠ​ന വ​കു​പ്പി​ലു​ള്ള (21062017 ബാ​ച്ച്) ര​ണ്ടാം സെ​മ​സ്റ്റ​ർ എം​ഫി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രീ​ക്ഷാ​ഫീ​സ് അ​ട​യ്ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ഫൈ​നി​ല്ലാ​തെ ഒ​ക്ടോ​ബ​ർ നാ​ല്, അ​ൻ​പ​തു രൂ​പ ഫൈ​നോ​ടു​കൂ​ടി ആ​റ്, 250 രൂ​പ ഫൈ​നോ​ടു​കൂ​ടി ഒ​ൻ​പ​ത്. ഡി​സ​ർ​ട്ടേ​ഷ​ൻ സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ഒ​ക്ടോ​ബ​ർ 16.

പ്രോ​ജ​ക്ട് പ്ര​സ​ന്‍റേ​ഷ​ൻ

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ പ​ഠ​ന വി​ഭാ​ഗം ന​ട​ത്തു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് ബാ​ച്ചി​ന്‍റെ ഫൈ​ന​ൽ ഇ​ന്‍റേ​ണ​ൽ പ്രോ​ജ​ക്ട് പ്ര​സ​ന്‍റേ​ഷ​ൻ ഒ​ക്ടോ​ബ​ർ ആ​റ്, ഒ​ക്ടോ​ബ​ർ ഏ​ഴ് ദി​വ​സ​ങ്ങ​ളി​ൽ എ​സ്ഡി​ഇ യി​ൽ ന​ട​ത്തും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കാ​യി എ​സ്ഡി​ഇ യു​ടെ വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക.

പ​രീ​ക്ഷാ​തീ​യ​തി മാ​റ്റം

നാ​ളെ ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ എം​ബി​എ (ഫു​ൾ ടൈം/​റ​ഗു​ല​ർ ഈ​വ​നിം​ഗ് /ട്രാ​വ​ൽ ആ​ൻ​ഡ് ടൂ​റി​സം/​യു​ഐ​എം) ഡി​ഗ്രി പ​രീ​ക്ഷ (2014 സ്കീം) ​യു​ടെ ഫി​നാ​ൻ​ഷ്യ​ൽ ഡെ​റി​വേ​റ്റീ​വ്സ്/​ഗ്രീ​ൻ ലോ​ജി​സ്റ്റി​ക്സ് ആ​ൻ​ഡ് സ​പ്ലൈ ചെ​യി​ൻ​സ് പേ​പ്പ​റും നാ​ലാം സെ​മ​സ​റ്റ​ർ ബി​എം​എം​എ​എം ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ ഡി​ഡി​സി​എം 402 മൈ​ക്രോ ഇ​ക്ക​ണോ​മി​ക്സ് പേ​പ്പ​റും ഒ​ക്ടോ​ബ​ർ 17നു ​ന​ട​ത്തും. പ​രീ​ക്ഷ​കേ​ന്ദ്ര​ത്തി​നും സ​മ​യ​ത്തി​നും മാ​റ്റ​മി​ല്ല.

വൈ​വ​വോ​സി

2017 ജൂ​ലൈ​ഓ​ഗ​സ്റ്റ് മാ​സം ന​ട​ത്തി​യ എം​എ ഇ​ക്ക​ണോ​മി​ക്സ് സ​പ്ലി​മെ​ന്‍റ​റി (വി​ദൂ​ര വി​ദ്യാ​ഭ്യാ​സം)/ മേ​ഴ്സി ചാ​ൻ​സ് പ​രീ​ക്ഷ​ക​ളു​ടെ വൈ​വ​വോ​സി എ​ക്സാ​മി​നേ​ഷ​ൻ ഒ​ക്ടോ​ബ​ർ നാ​ലി​ന് വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ കേ​ന്ദ്രം, പാ​ള​യം സെ​ന്‍റ​റി​ൽ ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ബി​പി​എ​ഡ് പ​രീ​ക്ഷ

2017 ഒ​ക്ടോ​ബ​റി​ൽ ന​ട​ത്തു​ന്ന അ​ഞ്ച്, ഏ​ഴ് സെ​മ​സ്റ്റ​ർ (റെ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി) ബാ​ച്ച്ല​ർ ഓ​ഫ് ഫി​സി​ക്ക​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ (ബി​പി​എ​ഡ്) പ​രീ​ക്ഷ​യ്ക്കു​ള്ള അ​പേ​ക്ഷ​ക​ൾ ഓ​ണ്‍​ലൈ​നാ​യി ഒ​ക്ടോ​ബ​ർ ഒ​ന്പ​തു​വ​രെ (50 രൂ​പ പി​ഴ​യോ​ടെ ഒ​ക്ടോ​ബ​ർ 11, 125 രൂ​പ പി​ഴ​യോ​ടെ ഒ​ക്ടോ​ബ​ർ 13) സ​മ​ർ​പ്പി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

ഡി​പ്ലോ​മ ഇ​ൻ ട്രാ​ൻ​സ്ലേ​ഷ​ൻ സ്റ്റ​ഡീ​സ് (ഡി​ടി​എ​സ്) പ​രീ​ക്ഷ

2017 ഒ​ക്ടോ​ബ​റി​ൽ ന​ട​ത്തു​ന്ന ഡി​പ്ലോ​മ ഇ​ൻ ട്രാ​ൻ​സ്ലേ​ഷ​ൻ സ്റ്റ​ഡീ​സ് (ഡി​ടി​എ​സ്) പ​രീ​ക്ഷ​യ്ക്കു​ള്ള അ​പേ​ക്ഷ​ക​ൾ ഒ​ക്ടോ​ബ​ർ അ​ഞ്ച് വ​രെ​യും 50 രൂ​പ പി​ഴ​യോ​ടു​കൂ​ടി ഒ​ക്ടോ​ബ​ർ ഏ​ഴ് വ​രെ​യും, 125 രൂ​പ പി​ഴ​യോ​ടു​കൂ​ടി ഒ​ക്ടോ​ബ​ർ പ​ത്ത് വ​രെ​യും സ​മ​ർ​പ്പി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ .