University News
ബി​എ/​ബി​കോം ഓ​പ്പ​ണ്‍ സ്ട്രീം ​പ്ര​വേ​ശ​നം: 28ന് ​അ​പേ​ക്ഷി​ക്കാം
വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം അ​ടി​സ്ഥാ​ന യോ​ഗ്യ​ത​യി​ല്ലാ​ത്ത​വ​ർ​ക്കാ​യി ന​ട​ത്തു​ന്ന ബി​എ/ ബി​കോം ഓ​പ്പ​ണ്‍ സ്ട്രീം ​പ്ര​വേ​ശ​ന പ​രീ​ക്ഷ​യ്ക്ക് 500 രൂ​പ പി​ഴ​യോ​ടെ ഇ​ന്ന് ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ടും അ​നു​ബ​ന്ധ രേ​ഖ​ക​ളും ഒ​ക്ടോ​ബ​ർ മൂ​ന്ന് വ​രെ വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ൽ സ്വീ​ക​രി​ക്കും.

എം​എ സം​സ്കൃ​തം സീ​റ്റ് ഒ​ഴി​വ്

സം​സ്കൃ​ത പ​ഠ​ന​വി​ഭാ​ഗ​ത്തി​ൽ ഒ​ഴി​വു​ള്ള പി​ജി സീ​റ്റു​ക​ളി​ൽ പ്ര​വേ​ശ​ന​ത്തി​ന് താ​ത്പ​ര്യ​മു​ള്ള​വ​ർ ഒ​ക്ടോ​ബ​ർ മൂ​ന്നി​ന് രാ​വി​ലെ 10.30ന് ​ഹാ​ജ​രാ​ക​ണം. ഒ​ഴി​വു​ക​ൾ: എ​സ് സി​നാ​ല്, എ​സ്ടി​ര​ണ്ട്, ബി​പി​എ​ൽ​ഒ​ന്ന്, മു​സ്ലിം​ര​ണ്ട്, ഇ​ടി​ബി, ല​ക്ഷ​ദ്വീ​പ് ഒ​ന്ന് വീ​തം. ഫോ​ണ്‍: 0494 2407258.

പ​രീ​ക്ഷാ അ​പേ​ക്ഷ

ഏ​ഴാം സെ​മ​സ്റ്റ​ർ ബി​ടെ​ക് 2014 സ്കീം ​റ​ഗു​ല​ർ, 2009 സ്കീം ​സ​പ്ലി​മെ​ന്‍റ​റി, പാ​ർ​ട്ട്ടൈം ബി​ടെ​ക് 2009 സ്കീം ​റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി, ബി​ആ​ർ​ക് 200911 പ്ര​വേ​ശ​നം (04 സ്കീം) ​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ ഒ​ക്ടോ​ബ​ർ 12 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ ഒ​ക്ടോ​ബ​ർ 16 വ​രെ​യും അ​പേ​ക്ഷി​ക്കാം. സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്ക് ഏ​ഴാം സെ​മ​സ്റ്റ​ർ (ഏ​പ്രി​ൽ 2017) ഫ​ലം വ​ന്ന​തി​ന് ശേ​ഷം മാ​ത്രം അ​പേ​ക്ഷി​ച്ചാ​ൽ മ​തി.

പ​രീ​ക്ഷ

ആ​റാം സെ​മ​സ്റ്റ​ർ ബി​ടെ​ക്, ബി​ആ​ർ​ക് (2004 സ്കീം, 200408 ​പ്ര​വേ​ശ​നം) സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ ഒ​ക്ടോ​ബ​ർ 13ന് ​ആ​രം​ഭി​ക്കും.
ഏ​ഴാം സെ​മ​സ്റ്റ​ർ ബി​ടെ​ക്/​പാ​ർ​ട്ട്ടൈം ബി​ടെ​ക്/​ബി​ആ​ർ​ക് (2കെ ​സ്കീം) സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ ഒ​ക്ടോ​ബ​ർ 13ന് ​ആ​രം​ഭി​ക്കും.

പ​രീ​ക്ഷാ​ഫ​ലം

2016 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ ഒ​ന്ന്, മൂ​ന്ന് സെ​മ​സ്റ്റ​ർ എം​എ​സ് സി ​ബോ​ട്ട​ണി (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് ഒ​ക്ടോ​ബ​ർ 12 വ​രെ അ​പേ​ക്ഷി​ക്കാം.

2017 ഏ​പ്രി​ലി​ൽ ന​ട​ത്തി​യ എ​ൽ​എ​ൽ​ബി മൂ​ന്ന്, അ​ഞ്ച് സെ​മ​സ്റ്റ​ർ (ത്രി​വ​ത്സ​രം), ഏ​ഴ്, ഒ​ന്പ​ത് സെ​മ​സ്റ്റ​ർ (പ​ഞ്ച​വ​ത്സ​രം) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് ഒ​ക്ടോ​ബ​ർ 16 വ​രെ അ​പേ​ക്ഷി​ക്കാം.

പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം എം​ബി​എ ഒ​ന്നാം സെ​മ​സ്റ്റ​ർ (ജൂ​ലൈ 2016), ര​ണ്ടാം സെ​മ​സ്റ്റ​ർ (ഏ​പ്രി​ൽ 2016) പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം വെ​ബ്സൈ​റ്റി​ൽ. ഉ​ത്ത​ര​ക്ക​ട​ലാ​സ് തി​രി​ച്ച​റി​യാ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​ർ 15 ദി​വ​സ​ത്തി​ന​കം പ​രീ​ക്ഷാ​ഭ​വ​നു​മാ​യി ബ​ന്ധ​പ്പെ​ട​ണം.

പൂ​ർ​വ​വി​ദ്യാ​ർ​ഥി സ​മ്മേ​ള​നം

സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ച് കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ അ​റ​ബി വി​ഭാ​ഗം ഒ​ക്ടോ​ബ​ർ എ​ട്ടി​ന് പൂ​ർ​വ​വി​ദ്യാ​ർ​ഥി സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ക്കും. സെ​മി​നാ​ർ കോം​പ്ല​ക്സി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ മു​ൻ പ​ഠ​ന​വ​കു​പ്പ് മേ​ധാ​വി​യും ഗ​വേ​ഷ​ക​നും ഗ്ര​ന്ഥ​ക​ർ​ത്താ​വു​മാ​യ സ​യ്യി​ദ് അ​ഹ​മ്മ​ദ് ഇ​ഹ്ത്തി​ശാം ന​ദ്വി ഉ​ദ്ഘാ​ട​ന ചെ​യ്യും.

വാ​ക്​ഇ​ൻ​ഇ​ന്‍റ​ർ​വ്യൂ

യു​ജി​സി ഹ്യൂ​മ​ണ്‍ റി​സോ​ഴ്സ് ഡ​വ​ല​പ്മെ​ന്‍റ് സെ​ന്‍റ​റി​ൽ (അ​ക്കാ​ദ​മി​ക് സ്റ്റാ​ഫ് കോ​ള​ജ്) ദി​വ​സ​വേ​ത​ന നി​ര​ക്കി​ൽ കം​പ്യൂ​ട്ട​ർ ഹാ​ർ​ഡ് വെ​യ​ർ സാ​ങ്കേ​തി​ക വി​ദ​ഗ്ധ​നെ നി​യ​മി​ക്കു​ന്ന​തി​ന് ഒ​ക്ടോ​ബ​ർ അ​ഞ്ചി​ന് രാ​വി​ലെ 11 ന് ​വാ​ക് ഇ​ൻ​ഇ​ന്‍റ​ർ​വ്യൂ ന​ട​ത്തും. യോ​ഗ്യ​ത: പി​ജി​ഡി​സി​എ/​ഇ​ല​ക്ട്രോ​ണി​ക്സ്/​കം​പ്യൂ​ട്ട​ർ ഹാ​ർ​ഡ്‌​വെ​യ​ർ ത്രി​വ​ത്സ​ര പോ​ളി​ടെ​ക്നി​ക് ഡി​പ്ലോ​മ, കം​പ്യൂ​ട്ട​റു​ക​ളു​ടെ​യും പെ​രി​ഫ​റ​ലു​ക​ളു​ടെ​യും ഹാ​ർ​ഡ്‌​വെ​യ​ർ, നെ​റ്റ്‌​വ​ർ​ക്കിം​ഗ് മെ​യി​ന്‍റ​ന​ൻ​സ് എ​ന്നി​വ​യി​ൽ ര​ണ്ട് വ​ർ​ഷ​ത്തി​ൽ കു​റ​യാ​ത്ത പ്രാ​യോ​ഗി​ക പ​രി​ജ്ഞാ​നം. പ്രാ​യം 2017 ഒ​ക്ടോ​ബ​ർ ഒ​ന്നി​ന് 18നും 35​നും മ​ധ്യേ. സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം ഹ്യൂ​മ​ണ്‍ റി​സോ​ഴ്സ് ഡ​വ​ല​പ്മെ​ന്‍റ് സെ​ന്‍റ​റി​ൽ രാ​വി​ലെ 10ന് ​ഹാ​ജ​രാ​ക​ണം.
More News