University News
എ​ൽ​എ​ൽ​ബി പ​രീ​ക്ഷ
ഒ​ന്നും മൂ​ന്നും സെ​മ​സ്റ്റ​ർ (പ​ഞ്ച​വ​ത്സ​രം) (20112012ന് ​മു​ന്പു​ള്ള അ​ഡ്മി​ഷ​ൻ) എ​ൽ​എ​ൽ​ബി പ​രീ​ക്ഷ​ക​ൾ യ​ഥാ​ക്ര​മം ഒ​ക്ടോ​ബ​ർ 23നും, ​ന​വം​ബ​ർ ര​ണ്ടി​നും ആ​രം​ഭി​ക്കും. ഒ​ക്ടോ​ബ​ർ ഏ​ഴ് (50 രൂ​പ പി​ഴ​യോ​ടു​കൂ​ടി ഒ​ക്ടോ​ബ​ർ 10, 125 രൂ​പ പി​ഴ​യോ​ടു​കൂ​ടി ഒ​ക്ടോ​ബ​ർ 12) വ​രെ അ​പേ​ക്ഷി​ക്കാം. മേ​ഴ്സി​ചാ​ൻ​സ് വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷാ ഫീ​സി​ന് പു​റ​മേ 2000/ രൂ​പ മേ​ഴ്സി ചാ​ൻ​സ് ഫീ​സാ​യും 200/രൂ​പ സി.​വി ക്യാ​ന്പ് ഫീ​സി​ന​ത്തി​ലും അ​ട​യ്ക്ക​ണം.

ഡി​പ്ലോ​മ ഇ​ൻ ജി​യോ ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി കോ​ഴ്സ് അ​പേ​ക്ഷ ക്ഷ​ണി​ച്ചു

ഇ​ന്‍റ​ർ യൂ​ണി​വേ​ഴ്സി​റ്റി സെ​ന്‍റ​ർ ഫോ​ർ ജി​യോ സ്പേ​ഷ്യ​ൽ ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി​യി​ൽ പി.​ജി. ഡി​പ്ലോ​മ ഇ​ൻ ജി​യോ ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി കോ​ഴ്സി​ന് 201718 ലേ​ക്കു​ള്ള അ​ഡ്മി​ഷ​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. യോ​ഗ്യ​ത : ജി​യോ​ള​ജി, ജി​യോ​ഗ്ര​ഫി, എ​ൻ​വ​യോ​ണ്‍​മെ​ന്‍റ് സ​യ​ൻ​സ്, കം​പ്യൂ​ട്ട​ർ സ​യ​ൻ​സ്, ഫി​സി​ക്സ് ഇ​വ​യി​ൽ ഏ​തി​ലെ​ങ്കി​ലും പി.​ജി. അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന​തീ​യ​തി ഒ​ക്ടോ​ബ​ർ 31. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് ഫോ​ണ്‍ : 04712308214.

എ​ൽ​എ​ൽ​ബി ഫ​ലം

ഏ​ഴാം സെ​മ​സ്റ്റ​ർ (പ​ഞ്ച​ത്സ​രം), മൂ​ന്നാം സെ​മ​സ്റ്റ​ർ (ത്രി​വ​ത്സ​രം) (201112ന് ​മു​ന്പു​ള്ള അ​ഡ്മി​ഷ​ൻ) (കോ​മ​ണ്‍ ഫോ​ർ മെ​ഴ്സി ചാ​ൻ​സ്) എ​ൽ​എ​ൽ​ബി ഡി​ഗ്രി പ​രീ​ക്ഷ (ഏ​പ്രി​ൽ 2017) ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ പ​രി​ശോ​ധ​യ്ക്കും, പു​ന​ർ​മൂ​ല്യ നി​ർ​ണ​യ​ത്തി​നു​മു​ള്ള അ​വ​സാ​ന തീ​യ​തി ഒ​ക്ടോ​ബ​ർ 27. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

എ​ൽ​എ​ൽ​ബി ഫ​ലം

അ​ഞ്ചാം സെ​മ​സ്റ്റ​ർ (പ​ഞ്ച​വ​ത്സ​രം) ഒ​ന്നാം സെ​മ​സ്റ്റ​ർ (ത്രി​വ​ത്സ​രം) (201112ന് ​മു​ന്പു​ള്ള അ​ഡ്മി​ഷ​ൻ) (കോ​മ​ണ്‍ ഫോ​ർ മേ​ഴ്സി ചാ​ൻ​സ്) എ​ൽ​എ​ൽ​ബി ഡി​ഗ്രി പ​രീ​ക്ഷ (ഏ​പ്രി​ൽ മേ​യ് 2017) ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യ്ക്കും, പു​ന​ർ​മൂ​ല്യ നി​ർ​ണ​യ​ത്തി​നു​മു​ള്ള അ​വ​സാ​ന തീ​യ​തി ഒ​ക്ടോ​ബ​ർ 27. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ബി​ടെ​ക് ഫ​ലം

ജ​നു​വ​രി​യി​ൽ ന​ട​ത്തി​യ ക​ന്പ​യി​ൻ​ഡ് ഫ​സ്റ്റ് ആ​ൻ​ഡ് സെ​ക്ക​ന്‍റ് സെ​മ​സ്റ്റ​ർ സ​പ്ലി​മെ​ന്‍റ​റി, ട്രാ​ൻ​സി​റ്റ​റി, മേ​ഴ്സി​ചാ​ൻ​സ് ബി​ടെ​ക് ഡി​ഗ്രി എ​ക്സാ​മി​നേ​ഷ​ൻ 2008 സ്കീം ​പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ​മ​പ​രി​ശോ​ധ​ന​യ്ക്കും ഓ​ണ്‍​ലൈ​നാ​യി മാ​ത്രം അ​പേ​ക്ഷി​ക്കു​ക. അ​പേ​ക്ഷി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ഒ​ക്ടോ​ബ​ർ 20. ക​ര​ട് മാ​ർ​ക്ക്ലി​സ്റ്റ് വെ​ബ്സൈ​റ്റി​ൽ.

ബി​എ/​ബി​ബി​എ/​ബി​എ അ​ഫ്സ​ൽ ഉ​ൽ ഉ​ല​മ/​ബി​കോം

അ​ഡീ​ഷ​ണ​ൽ ഇ​ല​ക്ടീ​വ് കോ​ഓ​പ്പ​റേ​ഷ​ൻ 20182020 (201718 അ​ഡ്മി​ഷ​ൻ) പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ 20182020 വ​ർ​ഷ​ത്തി​ലെ ബി​എ/​ബി​ബി​എ/​ബി​എ അ​ഫ്സ​ൽ ഉ​ൽ ഉ​ല​മ/​ബി​കോം അ​ഡീ​ഷ​ണ​ൽ ഇ​ല​ക്ടീ​വ് കോ​ഓ​പ്പ​റേ​ഷ​ൻ എ​ന്നീ വാ​ർ​ഷി​ക കോ​ഴ്സു​ക​ൾ​ക്ക് പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ന് ഒ​ക്ടോ​ബ​ർ നാ​ലു​മു​ത​ൽ അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷ​ക​ൾ 2017 ന​വം​ബ​ർ നാ​ല് വ​രെ പി​ഴ കൂ​ടാ​തെ സ്വീ​ക​രി​ക്കും. വി​ജ്ഞാ​പ​ന​ത്തി​ന്‍റെ വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ ഒ​ക്ടോ​ബ​ർ നാ​ല് മു​ത​ൽ ല​ഭി​ക്കും.

എ​ൽ​എ​ൽ​എം ഫ​ലം

2017 ജൂ​ലൈ​യി​ൽ ന​ട​ത്തി​യ എ​ൽ​എ​ൽ​എം 20162017 ബാ​ച്ച് (സി​എ​സ്എ​സ്) പ​രീ​ക്ഷ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സ്വേ​താ ശ​ശി​കു​മാ​ർ (ര​ജി.​നം. 83316637018) ഒ​ന്നാം റാ​ങ്ക് ക​ര​സ്ഥ​മാ​ക്കി.

സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ ലൈ​ബ്ര​റി ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സ് കോ​ഴ്സ്

തു​ട​ർ​വി​ദ്യാ​ഭ്യാ​സ വ്യാ​പ​ന​കേ​ന്ദ്രം ആ​റ്റി​ങ്ങ​ൽ ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജി​ൽ ന​ട​ത്തു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ ലൈ​ബ്ര​റി ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സ് കോ​ഴ്സി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ചേ​രാ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​ർ ആ​റ്റി​ങ്ങ​ൽ ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജി​ലെ സി​എ​സി​ഇ​ഇ ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ടു​ക. കോ​ഴ്സ് കാ​ലാ​വ​ധി ആ​റ് മാ​സം. യോ​ഗ്യ​ത പ്ല​സ്ടു ജ​യി​ച്ചി​രി​ക്ക​ണം. ക്ലാ​സു​ക​ൾ ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ മാ​ത്രം. അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ഒ​ക്ടോ​ബ​ർ ഒ​ന്പ​ത്. അ​പേ​ക്ഷ ഫീ​സ് 110 രൂ​പ. അ​പേ​ക്ഷ​ക​ൾ ആ​റ്റി​ങ്ങ​ൽ ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജി​ലെ സി​എ​സി​ഇ​ഇ ഓ​ഫീ​സി​ൽ നി​ന്നും ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ ല​ഭി​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ഫോ​ണ്‍: 8129418236, 9495476495.

എം​സി​എ പ്രോ​ജ​ക്ട് വൈ​വ പ​രീ​ക്ഷ

ആ​റാം സെ​മ​സ്റ്റ​ർ എം​സി​എ പ്രോ​ജ​ക്ട് വൈ​വ പ​രീ​ക്ഷ (2011 സ്കീം ​റ​ഗു​ല​ർ ആ​ൻ​ഡ് സ​പ്ലി​മെ​ന്‍റ​റി) ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ .