University News
യു​ജി​സി-​നെ​റ്റ് പ​രി​ശീ​ല​നം
സ​ർ​വ​ക​ലാ​ശാ​ലാ എം​പ്ലോ​യ്മെ​ന്‍റ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് ഗൈ​ഡ​ൻ​സ് ബ്യൂ​റോ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മാ​ന​വി​ക വി​ഷ​യ​ങ്ങ​ളി​ൽ യു​ജി​സി​നെ​റ്റ് പ​രീ​ക്ഷ​യ്ക്ക് ത​യ്യാ​റെ​ടു​ക്കു​ന്ന​വ​ർ​ക്കാ​യി ജ​ന​റ​ൽ പേ​പ്പ​ർ (പേ​പ്പ​ർ ഒ​ന്നി​ന്) പ​ത്ത് ദി​വ​സ​ത്തെ സൗ​ജ​ന്യ പ​രി​ശീ​ല​ന ക്ലാ​സ് സം​ഘ​ടി​പ്പി​ക്കു​ന്നു. ഒ​ക്ടോ​ബ​ർ ര​ണ്ടാം വാ​രം ആ​രം​ഭി​ക്കും. പേ​ര്, വി​ലാ​സം, യോ​ഗ്യ​ത, ഫോ​ണ്‍, ഇ​മെ​യി​ൽ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ത്തി​യ അ​പേ​ക്ഷ ഡെ​പ്യൂ​ട്ടി ചീ​ഫ്, എം​പ്ലോ​യ്മെ​ന്‍റ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് ഗൈ​ഡ​ൻ​സ് ബ്യൂ​റോ, കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി പി.​ഒ, 673 635 എ​ന്ന വി​ലാ​സ​ത്തി​ലോ [email protected]എ​ന്ന ഇ​മെ​യി​ലി​ലോ ഒ​ക്ടോ​ബ​ർ ഏ​ഴി​ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന​കം ല​ഭി​ക്ക​ണം. മു​ന്പ് അ​പേ​ക്ഷി​ച്ച​വ​ർ വീ​ണ്ടും അ​പേ​ക്ഷി​ക്കേ​ണ്ട​തി​ല്ല. പ്ര​വേ​ശ​നം ആ​ദ്യം ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന നൂ​റ് പേ​ർ​ക്ക്.

എം​എ​സ് സി ​കം​പ്യൂ​ട്ട​ർ സ​യ​ൻ​സ്: പ്ര​വേ​ശ​ന പ​രീ​ക്ഷ

സ​ർ​വ​ക​ലാ​ശാ​ല​യു​ടെ സി​സി​എ​സ്ഐ​ടി​ക​ളി​ൽ ന​ട​ത്തു​ന്ന എം​എ​സ് സി ​കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് പ്ര​വേ​ശ​ന​ത്തി​ന് ഒ​ക്ടോ​ബ​ർ നാ​ല് വ​രെ അ​പേ​ക്ഷി​ക്കാം. പ്ര​വേ​ശ​ന പ​രീ​ക്ഷ ഒ​ക്ടോ​ബ​ർ ആ​റി​ന് രാ​വി​ലെ 11ന് ​സ​ർ​വ​ക​ലാ​ശാ​ലാ സി​സി​എ​സ്ഐ​ടി​യി​ൽ ന​ട​ക്കും.

സീ​റ്റ് ഒ​ഴി​വ്

ഫി​സി​ക്സ് പ​ഠ​ന​വി​ഭാ​ഗ​ത്തി​ൽ എം​എ​സ് സി ​ഫി​സി​ക്സി​ന് ഒ​ഴി​വു​ള്ള ര​ണ്ട് സീ​റ്റു​ക​ളി​ൽ പ്ര​വേ​ശ​ന​ത്തി​ന് ക്യാ​പ് ര​ജി​സ്ട്രേ​ഷ​നു​ള്ള എ​സ്ടി വി​ഭാ​ഗ​ക്കാ​ർ ഒ​ക്ടോ​ബ​ർ മൂ​ന്നി​ന് രാ​വി​ലെ 11ന് ​സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം പ​ഠ​ന​വി​ഭാ​ഗ​ത്തി​ൽ ഹാ​ജ​രാ​ക​ണം.

മാ​ത‌്സ് പ​ഠ​ന​വി​ഭാ​ഗ​ത്തി​ൽ എം​എ​സ് സി ​മാ​ത്ത​മാ​റ്റി​ക്സി​ന് എ​സ്ടി വി​ഭാ​ഗ​ത്തി​ൽ ഒ​രു സീ​റ്റ് ഒ​ഴി​വു​ണ്ട്. എ​സ്ടി വി​ഭാ​ഗ​ക്കാ​ർ ഒ​ക്ടോ​ബ​ർ മൂ​ന്നി​ന് രാ​വി​ലെ 11.30ന് ​സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം പ​ഠ​ന​വ​കു​പ്പി​ൽ ഹാ​ജ​രാ​ക​ണം. ഫോ​ണ്‍: 0494 2407428.

കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് പ​ഠ​ന​വ​കു​പ്പി​ൽ എം​എ​സ് സി​ക്ക് എ​സ്ടി വി​ഭാ​ഗ​ത്തി​ൽ ഒ​രു സീ​റ്റ് ഒ​ഴി​വു​ണ്ട്. എ​ൻ​ട്ര​ൻ​സ് റാ​ങ്ക് ലി​സ്റ്റി​ലു​ൾ​പ്പെ​ട്ട​വ​ർ ഒ​ക്ടോ​ബ​ർ മൂ​ന്നി​ന് രാ​വി​ലെ 11 ന് ​സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം പ​ഠ​ന​വ​കു​പ്പി​ൽ ഹാ​ജ​രാ​ക​ണം. എ​സ്ടി വി​ഭാ​ഗ​ത്തി​ന്‍റെ അ​ഭാ​വ​ത്തി​ൽ അ​ർ​ഹ​മാ​യ മ​റ്റ് വി​ഭാ​ഗ​ങ്ങ​ളി​ലു​ള്ള​വ​രെ പ​രി​ഗ​ണി​ക്കും.

സോ​ഷ്യോ​ള​ജി പ​ഠ​ന​വ​കു​പ്പി​ൽ (സ്വാ​ശ്ര​യം) എം​എ സോ​ഷ്യോ​ള​ജി​ക്ക് ജ​ന​റ​ൽ മെ​റി​റ്റ്, സം​വ​ര​ണ വി​ഭാ​ഗ​ങ്ങ​ളി​ൽ സീ​റ്റു​ക​ൾ ഒ​ഴി​വു​ണ്ട്. ഒ​ക്ടോ​ബ​ർ മൂ​ന്ന് മു​ത​ൽ അ​ഞ്ച് വ​രെ ന​ട​ക്കു​ന്ന സ്പോ​ട്ട് അ​ഡ്മി​ഷ​നി​ൽ ഏ​തെ​ങ്കി​ലും വി​ഷ​യ​ത്തി​ൽ 45 ശ​ത​മാ​നം മാ​ർ​ക്കു​ള്ള ബി​രു​ദ​ക്കാ​ർ​ക്ക് പ​ങ്കെ​ടു​ക്കാം. സ​ർ​വ​ക​ലാ​ശാ​ലാ ഏ​ക​ജാ​ല​ക പ്ര​വേ​ശ​ന​ത്തി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യാ​ത്ത​വ​രെ​യും പ​രി​ഗ​ണി​ക്കും. ഫോ​ണ്‍: 9847553763, 9946430642.

സ്റ്റാ​റ്റി​സ്റ്റി​ക്സ് പ​ഠ​ന​വ​കു​പ്പി​ൽ എം​എ​സ്‌​സി സ്റ്റാ​റ്റി​സ്റ്റി​ക്സി​ന് എ​സ് സി (​ര​ണ്ട്), എ​സ്ടി (ഒ​ന്ന്) സീ​റ്റു​ക​ൾ ഒ​ഴി​വു​ണ്ട്. ഈ ​വി​ഭാ​ഗം വി​ദ്യാ​ർ​ഥി​ക​ൾ ഒ​ക്ടോ​ബ​ർ അ​ഞ്ചി​ന് ഉ​ച്ച​യ്ക്ക് ഒ​ന്നി​ന​കം സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം പ​ഠ​ന​വ​കു​പ്പി​ൽ ഹാ​ജ​രാ​ക​ണം.

ലൈ​ഫ് സ​യ​ൻ​സ​സ് പ​ഠ​ന​വ​കു​പ്പി​ലെ എം​എ​സ് സി ​ബ​യോ​കെ​മി​സ്ട്രി, ഹ്യൂ​മ​ണ്‍ ഫി​സി​യോ​ള​ജി കോ​ഴ്സു​ക​ളി​ൽ എ​സ്ടി വി​ഭാ​ഗ​ത്തി​ന് സം​വ​ര​ണം ചെ​യ്ത ഓ​രോ സീ​റ്റു​ക​ൾ ഒ​ഴി​വു​ണ്ട്. ക്യാ​പ് ര​ജി​സ്ട്രേ​ഷ​നു​ള്ള​വ​ർ ഒ​ക്ടോ​ബ​ർ നാ​ലി​ന് രാ​വി​ലെ 10.30ന് ​സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം പ​ഠ​ന​വ​കു​പ്പി​ൽ ഹാ​ജ​രാ​ക​ണം.

മേ​പ്പാ​ടം എം​ഇ​എ​സ്: പ​രീ​ക്ഷാ കേ​ന്ദ്ര​ത്തി​ൽ മാ​റ്റം

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ (സി​യു​സി​ബി​സി​എ​സ്എ​സ്) പ​രീ​ക്ഷ​യ്ക്ക് മേ​പ്പാ​ടം എം​ഇ​എ​സ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ൽ പ​രീ​ക്ഷാ കേ​ന്ദ്ര​മാ​യി ല​ഭി​ച്ച​വ​രി​ൽ ഇ​ക്ക​ണോ​മി​ക്സ് പ്ര​ധാ​ന വി​ഷ​യ​മാ​യി എ​ടു​ത്ത​വ​ർ മ​ന്പാ​ട് എം​ഇ​എ​സ് കോ​ള​ജി​ലും ഹി​സ്റ്റ​റി പ്ര​ധാ​ന വി​ഷ​യ​മാ​യെ​ടു​ത്ത​വ​ർ എ​ട​വ​ണ്ണ ജാ​മി​യ ന​ദ്വി​യ ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ലും പ​രീ​ക്ഷ​യ്ക്ക് ഹാ​ജ​രാ​ക​ണം.

പ​രീ​ക്ഷാ അ​പേ​ക്ഷ: തി​യ​തി നീ​ട്ടി

സ​ർ​വ​ക​ലാ​ശാ​ല (കോ​ള​ജ്, വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം, പ്രൈ​വ​റ്റ്​യൂ​ണി​ഫൈ​ഡ്) അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​എ, ബി​എ​സ് സി, ​ബി​എ​സ് സി ​ഇ​ൻ ആ​ൾ​ട്ട​ർ​നേ​റ്റ് പാ​റ്റേ​ണ്‍, ബി​കോം, ബി​ബി​എ, ബി​എം​എം​സി, ബി​സി​എ, ബി​എ​സ്ഡ​ബ്ല്യൂ, ബി​ടി​എ​ച്ച്എം, ബി​വി​സി, ബി​എ​ച്ച്എ, ബി​എ അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ (സി​യു​ബി​സി​എ​സ്എ​സ്) ബി​കോം ഓ​ണേ​ഴ്സ് (സി​സി​എ​സ്എ​സ്) റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​യ്ക്ക് അ​പേ​ക്ഷി​ക്കാ​നു​ള്ള തി​യ​തി പി​ഴ​കൂ​ടാ​തെ ഒ​ക്ടോ​ബ​ർ നാ​ല് വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ ഒ​ക്ടോ​ബ​ർ ആ​റ് വ​രെ​യും നീ​ട്ടി. പ​രീ​ക്ഷ ഒ​ക്ടോ​ബ​ർ 31ന് ​ആ​രം​ഭി​ക്കും.

പ​രീ​ക്ഷാ അ​പേ​ക്ഷ

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ഒ​ന്ന്, ര​ണ്ട് സെ​മ​സ്റ്റ​ർ ബി​എ, ബി​എ​സ് സി, ​ബി​കോം​സ ബി​ബി​എ, ബി​എം​എം​സി, ബി​എ അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ (2011 മു​ത​ൽ 2013 പ്ര​വേ​ശ​നം, സി​സി​എ​സ്എ​സ്) സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ ഒ​ക്ടോ​ബ​ർ മൂ​ന്ന് മു​ത​ൽ 20 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ ഒ​ക്ടോ​ബ​ർ 25 വ​രെ​യും അ​പേ​ക്ഷി​ക്കാം. പ്രി​ന്‍റൗ​ട്ട്, ച​ലാ​ൻ സ​ഹി​തം ജോ​യി​ന്‍റ് ക​ണ്‍​ട്രോ​ള​ർ ഓ​ഫ് എ​ക്സാ​മി​നേ​ഷ​ൻ​സ്8, എ​ക്സാ​മി​നേ​ഷ​ൻ​ഡി​സ്റ്റ​ൻ​സ് എ​ഡ്യു​ക്കേ​ഷ​ൻ, യൂ​ണി​വേ​ഴി​സി​റ്റി ഓ​ഫ് കാ​ലി​ക്ക​ട്ട്, കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി പി.​ഒ, 673635 എ​ന്ന വി​ലാ​സ​ത്തി​ൽ ഒ​ക്ടോ​ബ​ർ 25ന​കം ല​ഭി​ക്ക​ണം.

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​എ, ബി​എ​സ് സി ​മാ​ത‌്സ്, ബി​എ​സ് സി ​കൗ​ണ്‍​സ​ലിം​ഗ് സൈ​ക്കോ​ള​ജി, ബി​കോം, ബി​ബി​എ, ബി​എം​എം​സി, ബി​എ അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ (2011 മു​ത​ൽ 2013 പ്ര​വേ​ശ​നം, സി​സി​എ​സ്എ​സ്) സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ ഒ​ക്ടോ​ബ​ർ 10 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ ഒ​ക്ടോ​ബ​ർ 13 വ​രെ​യും അ​പേ​ക്ഷി​ക്കാം. പ്രി​ന്‍റൗ​ട്ട്, ച​ലാ​ൻ സ​ഹി​തം ജോ​യി​ന്‍റ് ക​ണ്‍​ട്രോ​ള​ർ ഓ​ഫ് എ​ക്സാ​മി​നേ​ഷ​ൻ​സ്​എ​ട്ട്, എ​ക്സാ​മി​നേ​ഷ​ൻ​ഡി​സ്റ്റ​ൻ​സ് എ​ഡ്യു​ക്കേ​ഷ​ൻ, യൂ​ണി​വേ​ഴി​സി​റ്റി ഓ​ഫ് കാ​ലി​ക്ക​റ്റ്, കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി പി​ഒ, 673635 എ​ന്ന വി​ലാ​സ​ത്തി​ൽ ഒ​ക്ടോ​ബ​ർ 13ന​കം ല​ഭി​ക്ക​ണം.

പ​രീ​ക്ഷാ​ഫ​ലം

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല അ​വ​സാ​ന വ​ർ​ഷ ബി​കോം, ബി​ബി​എ സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ് (നോ​ണ്‍ സി​സി​എ​സ്എ​സ്) ഏ​പ്രി​ൽ 2016 പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ തി​യ​തി പി​ന്നീ​ട് അ​റി​യി​ക്കും.

എം​സി​ജെ വൈ​വാ വോ​സി

നാ​ലാം സെ​മ​സ്റ്റ​ർ എം​സി​ജെ (സി​യു​സി​എ​സ്എ​സ്) വൈ​വാ വോ​സി ഒ​ക്ടോ​ബ​ർ മൂ​ന്നി​ന് ന​ട​ക്കും.

എ​ക്സാ​മി​നേ​ഴ്സ് മീ​റ്റിം​ഗ്

നാ​ലാം സെ​മ​സ്റ്റ​ർ ബി​എ​സ് സി ​കെ​മി​സ്ട്രി (കോം​പ്ലി​മെ​ന്‍റ​റി) ഏ​പ്രി​ൽ 2017 പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​യു​ടെ എ​ക്സാ​മി​നേ​ഴ്സ് മീ​റ്റിം​ഗി​ന് തൃ​ശൂ​ർ ജി​ല്ല​യി​ലെ കോ​ള​ജു​ക​ളി​ലെ അ​ധ്യാ​പ​ക​ർ ഒ​ക്ടോ​ബ​ർ മൂ​ന്നി​ന് രാ​വി​ലെ 10.30ന് ​നാ​ട്ടി​ക ശ്രീ​നാ​രാ​യ​ണ കോ​ള​ജി​ൽ ഹാ​ജ​രാ​ക​ണം.
.ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ​സ് സി ​കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് (കോ​ർ), മൈ​ക്രോ​ബ​യോ​ള​ജി​കം​പ്യൂ​ട്ട​ർ അ​പ്ലി​ക്കേ​ഷ​ൻ(​കോം​പ്ലി​മെ​ന്‍റ​റി) ഏ​പ്രി​ൽ 2017 പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​യു​ടെ എ​ക്സാ​മി​നേ​ഴ്സ് മീ​റ്റിം​ഗി​ന് തൃ​ശൂ​ർ ജി​ല്ല​യി​ലെ കോ​ള​ജു​ക​ളി​ലെ അ​ധ്യാ​പ​ക​ർ ഒ​ക്ടോ​ബ​ർ അ​ഞ്ചി​ന് രാ​വി​ലെ 10.30ന് ​പു​തു​ക്കാ​ട് പ്ര​ജ്യോ​തി നി​കേ​ത​ൻ കോ​ള​ജി​ൽ ഹാ​ജ​രാ​ക​ണം.


സി.​എ​ച്ച് സ്മൃ​തി സ​ദ​സ് ന​ട​ത്തി

തേ​ഞ്ഞി​പ്പ​ലം: സി.​എ​ച്ച് മു​ഹ​മ്മ​ദ് കോ​യ​യു​ടെ 34ാം ച​ര​മ​വാ​ർ​ഷി​ക ദി​ന​ത്തി​ൽ കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ സ്മൃ​തി സ​ദ​സ് സം​ഘ​ടി​പ്പി​ച്ചു. സ​ർ​വ​ക​ലാ​ശാ​ലാ സി​എ​ച്ച് ചെ​യ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി ടി.​എ. ഖാ​ലി​ദ് (മ​ഹാ​രാ​ഷ്‌​ട്ര) ഉ​ദ്ഘാ​ട​നം ചെ​യ്തു.

സാ​മൂ​ഹി​ക​സാം​സ്കാ​രി​ക​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​ക​ളി​ൽ കേ​ര​ള​ത്തി​ന്‍റെ വി​ക​സ​ന കു​തി​പ്പി​നും പി​ന്നോ​ക്ക വി​ഭാ​ഗ​ങ്ങ​ളു​ടെ ഉ​ന്ന​മ​ന​ത്തി​നു​മാ​യി സി.​എ​ച്ച് മു​ഹ​മ്മ​ദ് കോ​യ ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഇ​ന്നും മാ​ർ​ഗ​ദ​ർ​ശ​ക​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. സി​ൻ​ഡി​ക്ക​റ്റ് അം​ഗം ഒ. ​അ​ബ്ദു​ൽ അ​ലി, ഡോ.​വി.​പി. അ​ബ്ദു​ൽ ഹ​മീ​ദ്, എം.​എ. ഖാ​ദ​ർ, ഒ.​കെ. മു​ഹ​മ്മ​ദ്, കു​ഞ്ഞാ​വ ത​ങ്ങ​ൾ, എം.​വി. സ​ക്ക​റി​യ, പി.​കെ. അ​ബ്ദു​ൽ ല​ത്തീ​ഫ്, ഒ.​കെ. മു​ഹ​മ്മ​ദ്, ഡോ.​പി.​പി. മു​ഹ​മ്മ​ദ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഉ​പ​ന്യാ​സ മ​ത്സ​രം: ഒ​ക്ടോ​ബ​ർ നാ​ല് വ​രെ സ​മ​ർ​പ്പി​ക്കാം

തേ​ഞ്ഞി​പ്പ​ലം: സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി മ​ല​പ്പു​റം ജി​ല്ല: പൈ​തൃ​കം, വ​ള​ർ​ച്ച, സാ​ധ്യ​ത​ക​ൾ’ എ​ന്ന വി​ഷ​യ​ത്തി​ൽ കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് കീ​ഴി​ലെ റ​ഗു​ല​ർ കോ​ള​ജു​ക​ളി​ലെ​യും പ​ഠ​ന​വ​കു​പ്പു​ക​ളി​ലെ​യും ഡി​ഗ്രി, പി​ജി വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ഉ​പ​ന്യാ​സ മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു. അ​വ​സാ​ന തി​യ​തി ഒ​ക്ടോ​ബ​ർ നാ​ല്. ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ക്കാ​ർ​ക്ക് യ​ഥാ​ക്ര​മം 25001, 15001, 10001 രൂ​പ ക്യാ​ഷ് അ​വാ​ർ​ഡ് ന​ൽ​കും. ഇ​തി​ന് പു​റ​മെ മി​ക​ച്ച പ​ത്ത് ഉ​പ​ന്യാ​സ​ങ്ങ​ൾ​ക്ക് 1001 രൂ​പ വീ​ത​വും ന​ൽ​കും. പ​ത്ത് ഫു​ൾ സ്കാ​പ് പേ​ജി​ൽ ക​വി​യാ​തെ മ​ല​യാ​ള​ത്തി​ലോ, ഇം​ഗ്ളീ​ഷി​ലോ ആ​ണ് ത​യ്യാ​റാ​ക്കേ​ണ്ട​ത്. പ്ര​വാ​സി കൂ​ട്ടാ​യ്മ​യാ​യ ഖ​ത്ത​റി​ലെ മ​ല​പ്പു​റം ജി​ല്ലാ മു​സ്ലിം വെ​ൽ​ഫ​യ​ർ അ​സോ​സി​യേ​ഷ​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ഉ​പ​ന്യാ​സ മ​ത്സ​രം ന​ട​ത്തു​ന്ന​ത്. പ്രി​ൻ​സി​പ്പ​ൽ, പ​ഠ​ന​വ​കു​പ്പ് മേ​ധാ​വി​യു​ടെ സാ​ക്ഷ്യ​പ​ത്രം സ​ഹി​തം ഉ​പ​ന്യാ​സം അ​യ​ക്കേ​ണ്ട വി​ലാ​സം ക​ണ്‍​വീ​ന​ർ, പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് വി​ഭാ​ഗം, കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി പി​ഒ, 673 635. ഉ​പ​ന്യാ​സ​ത്തി​ന്‍റെ പേ​ജു​ക​ളി​ൽ പേ​രോ, വ്യ​ക്തി​പ​ര​മാ​യ മ​റ്റ് വി​വ​ര​ങ്ങ​ളോ ഉ​ൾ​പ്പെ​ടു​ത്ത​രു​ത്.
More News