University News
ബി​എ​ഡ്ഫ​ലം
2017 മേ​യി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ​ഡ് ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ (സ​പ്ലി​മെ​ന്‍റ​റി) ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

ഹോ​സ്റ്റ​ൽ പ്ര​വേ​ശ​നം

കാ​ര്യ​വ​ട്ടം ക്യാ​ന്പ​സി​ലെ എം​ഫി​ൽ/​റി​സ​ർ​ച്ച് വി​ദ്യാ​ർ​ഥി/​വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്ക് കാ​ര്യ​വ​ട്ട​ത്തെ സ​ർ​വ​ക​ലാ​ശാ​ല പു​രു​ഷ/​വ​നി​താ റി​സ​ർ​ച്ച് ഹോ​സ്റ്റ​ലു​ക​ളി​ലേ​ക്കും ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജു​ക​ളി​ലെ എം​ഫി​ൽ/​റി​സ​ർ​ച്ച് വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്ക് തൈ​ക്കാ​ട് വ​നി​താ ഹോ​സ്റ്റ​ലി​ലേ​ക്കും പ്ര​വേ​ശ​ന​ത്തി​നു ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. പ്ര​വേ​ശ​നം മെ​റി​റ്റ് അ​ടി​സ്ഥാ​ന​ത്തി​ലും നി​ല​വി​ലു​ള്ള ഹോ​സ്റ്റ​ൽ പ്ര​വേ​ശ​ന​നി​യ​മ​ങ്ങ​ളും അ​നു​സ​രി​ച്ചാ​യി​രി​ക്കും. ഈ ​അ​ധ്യ​യ​ന വ​ർ​ഷം മു​ത​ൽ ഹോ​സ്റ്റ​ൽ പ്ര​വേ​ശ​ന​ത്തി​നു​ള്ള അ​പേ​ക്ഷ​ക​ൾ ഓ​ണ്‍​ലൈ​നാ​യി മാ​ത്ര​മേ സ്വീ​ക​രി​ക്കു​ക​യു​ള്ളൂ. എ​ന്ന വെ​ബ്സൈ​റ്റി​ലൂ​ടെ അ​പേ​ക്ഷ​ക​ൾ ഓ​ണ്‍​ലൈ​നാ​യി സ​മ​ർ​പ്പി​ക്കാം.

ബി​എ​എ​സ്എ​ൽ​പി ഫ​ലം

ഫെ​ബ്രു​വ​രി/​മാ​ർ​ച്ച്​ൽ ന​ട​ത്തി​യ ഒ​ന്നും മൂ​ന്നും സെ​മ​സ്റ്റ​ർ ബി​എ​എ​സ്എ​ൽ​പി (സി​ബി​സി​എ​സ്എ​സ്) ആ​ൻ​ഡ് ഓ​ൾ​ഡ് സ്കീം ​പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും 17 വ​രെ അ​പേ​ക്ഷി​ക്കാം.

എം​എ​എ​സ്എ​ൽ​പി ഫ​ലം

മാ​ർ​ച്ചി​ൽ ന​ട​ത്തി​യ മൂ​ന്നാം വ​ർ​ഷം എം​എ​എ​സ്എ​ൽ​പി (സി​ബി​സി​എ​സ്എ​സ്) ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യ്ക്ക് 13 വ​രെ അ​പേ​ക്ഷി​ക്കാം.

പി.​ജി ഡി​പ്ലോ​മ ഇ​ൻ ജി​യോ ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി കോ​ഴ്സ്
ഇ​ന്‍റ​ർ യൂ​ണി​വേ​ഴ്സി​റ്റി സെ​ന്‍റ​ർ ഫോ​ർ ജി​യോ സ്പേ​ഷ്യ​ൽ ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി​യി​ൽ പി.​ജി ഡി​പ്ലോ​മ ഇ​ൻ ജി​യോ ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി കോ​ഴ്സി​ന് 201718 ലേ​ക്കു​ള്ള അ​ഡ്മി​ഷ​ന് വേ​ണ്ടി​യു​ള്ള അ​പേ​ക്ഷ ക്ഷ​ണി​ച്ചു. യോ​ഗ്യ​ത: ജി​യോ​ള​ജി, ജി​യോ​ഗ്ര​ഫി, എ​ൻ​വ​യോ​ണ്‍​മെ​ന്‍റ് സ​യ​ൻ​സ്, കം​പ്യൂ​ട്ട​ർ സ​യ​ൻ​സ്, ഫി​സി​ക്സ് ഇ​വ​യി​ൽ ഏ​തി​ലെ​ങ്കി​ലും പി.​ജി. അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ഒ​ക്ടോ​ബ​ർ 31. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് www.cgist.ac.in . ഫോ​ണ്‍ : 04712308214.

പി​എ​ച്ച്ഡി കോ​ഴ്സ് വ​ർ​ക്ക് ഫ​ലം

ജൂ​ലൈ​യി​ൽ ന​ട​ത്തി​യ പി​എ​ച്ച്ഡി കോ​ഴ്സ് വ​ർ​ക്ക് പ​രീ​ക്ഷ​യു​ടെ ഫ​ലം വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. പു​ന​പ​രി​ശോ​ധ​ന​യ്ക്ക് 13 വ​രെ അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷ​ക​ൾ ഓ​രോ പേ​പ്പ​റി​ന് 500/ രൂ​പ ഫീ​സ​ട​ച്ച് സി​എ​സ്എ​സ് ഓ​ഫീ​സി​ൽ എ​ത്തി​ക്ക​ണം.

പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഗ​മം

ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഇം​ഗ്ലീ​ഷ്, അ​ലു​മി​നി അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​ട്ടി​നു രാ​വി​ലെ 10.30 ന് ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഇം​ഗ്ലീ​ഷി​ൽ വ​ച്ച് പൂ​ർ​വ​വി​ദ്യാ​ർ​ഥി സം​ഗ​മം സം​ഘ​ടി​പ്പി​ക്കു​ന്നു. ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഇം​ഗ്ലീ​ഷി​ലെ പൂ​ർ​വ്വ വി​ദ്യാ​ർ​ഥി​ക​ൾ (എം​എ, എം​ഫി​ൽ വി​ദ്യാ​ർ​ഥി​ക​ൾ, റി​സ​ർ​ച്ച് സ്കോ​ളേ​ഴ്സ്) എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്ക​ണം.

മാ​ർ​ക്ക് ലി​സ്റ്റു​ക​ൾ കൈ​പ്പ​റ്റ​ണം

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം ഫെ​ബ്രു​വ​രി​മാ​ർ​ച്ച് മാ​സ​ങ്ങ​ളി​ൽ ന​ട​ത്തി​യ ര​ണ്ട്, മൂ​ന്ന് സെ​മ​സ്റ്റ​ർ എം​എ​സ്‌​സി കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് (റ​ഗു​ല​ർ/​റീ അ​പ്പി​യ​റ​ൻ​സ്) പ​രീ​ക്ഷ​ക​ളു​ടെ മാ​ർ​ക്ക് ലി​സ്റ്റു​ക​ൾ എ​സ്ഡി​ഇ പാ​ള​യം ഓ​ഫീ​സി​ൽ നി​ന്നും ഇ​ന്നും നാ​ളെ​യും ഹാ​ൾ​ടി​ക്ക​റ്റും ഡി​ഗ്രി സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​പ്പി സ​ഹി​തം വ​ന്ന് കൈ​പ്പ​റ്റ​ണം.

ബി​സി​എ ഫ​ലം

2016 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ ക​രി​യ​ർ റി​ലേ​റ്റ​ഡ് സി​ബി​സി​എ​സ്എ​സ്, ബി​സി​എ (2015 സ്കീം ​റെ​ഗു​ല​ർ) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.

ബി​ടെ​ക് ടൈം​ടേ​ബി​ൾ

20 ന് ​ആ​രം​ഭി​ക്കു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​ടെ​ക് (2008 സ്കീം) ​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടെ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.