University News
നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ് സി ഓ​പ്പ​റേ​ഷ​ൻ​സ് റി​സ​ർ​ച്ച് ആ​ൻ​ഡ് കം​പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ​സ് (റ​ഗു​ല​ർ) പ​രീ​ക്ഷ​യു​ടെ ഫ​ലം
2017 മേ​യ് മാ​സ​ത്തി​ൽ ന​ട​ന്ന നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ് സി ഓ​പ്പ​റേ​ഷ​ൻ​സ് റി​സ​ർ​ച്ച് ആ​ൻ​ഡ് കം​പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ​സ് (റ​ഗു​ല​ർ) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധ​പ്പെ​ടു​ത്തി. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 16 വ​രെ അ​പേ​ക്ഷി​ക്കാം.

2017 ജ​നു​വ​രി മാ​സ​ത്തി​ൽ ന​ട​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്സി ഓ​പ്പ​റേ​ഷ​ൻ​സ് റി​സ​ർ​ച്ച് ആ​ൻ​ഡ് കം​പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ​സ് (റ​ഗു​ല​ർ) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധ​പ്പെ​ടു​ത്തി. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 16 വ​രെ അ​പേ​ക്ഷി​ക്കാം.

2017 മേ​യ് മാ​സ​ത്തി​ൽ ന​ട​ന്ന നാ​ലാം സെ​മ​സ്റ്റ​ർ എം​ടി​എ (പി​ജി​സി​എ​സ്എ​സ് റ​ഗു​ല​ർ ആ​ൻ​ഡ് സ​പ്ലി​മെ​ന്‍റ​റി) ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധ​പ്പെ​ടു​ത്തി. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 16വ​രെ അ​പേ​ക്ഷി​ക്കാം.

പു​തു​ക്കി​യ തീ​യ​തി

2017 ഓ​ഗ​സ്റ്റ് 29ന് ​ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന സ്കൂ​ൾ ഓ​ഫ് പെ​ഡ​ഗോ​ഗി​ക്ക​ൽ സ​യ​ൻ​സ​സി​ലെ നാ​ലാം സെ​മ​സ്റ്റ​ർ എം​എ​ഡ് (സി​എ​സ്എ​സ്) (2015 17 ബാ​ച്ച്) ഡി​ഗ്രി എ​ക്സ്റ്റേ​ണ​ൽ പ​രീ​ക്ഷ 17ന് ​രാ​വി​ലെ 10 മു​ത​ൽ ഒ​ന്നു​വ​രെ ന​ട​ത്തും.

പ​രീ​ക്ഷാ തീ​യ​തി

ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​ച്ച്എ (പു​തി​യ സ്കീം 2016 ​അ​ഡ്മി​ഷ​ൻ റ​ഗു​ല​ർ, 2011 മു​ത​ൽ 2015 വ​രെ അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യും ര​ണ്ടാം സെ​മ​സ്റ്റ​ർ എം​പി​എ​ച്ച് (2016 അ​ഡ്മി​ഷ​ൻ റ​ഗു​ല​ർ, 2016ന് ​മു​ന്പു​ള്ള സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യും 20ന് ​ആ​രം​ഭി​ക്കും. അ​പേ​ക്ഷ​ക​ൾ ഒ​ന്പ​തു വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ 10 വ​രെ​യും 500 രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടു​കൂ​ടി 12 വ​രെ​യും സ്വീ​ക​രി​ക്കും.