University News
ബി​എ, ബി​കോം ഓ​പ്പ​ണ്‍ സ്ട്രീം ​പ്ര​വേ​ശ​നം: അ​ഞ്ചി​ന് അ​പേ​ക്ഷി​ക്കാം
വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം അ​ടി​സ്ഥാ​ന യോ​ഗ്യ​ത​യി​ല്ലാ​ത്ത​വ​ർ​ക്കാ​യി ന​ട​ത്തു​ന്ന ബി​എ​സ്‌‌​സി, ബി​കോം ഓ​പ്പ​ണ്‍ സ്ട്രീം ​പ്ര​വേ​ശ​ന പ​രീ​ക്ഷ​ക്ക് ആ​യി​രം രൂ​പ പി​ഴ​യോ​ടെ അ​ഞ്ചി​ന് ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ടും അ​നു​ബ​ന്ധ രേ​ഖ​ക​ളും ആ​റ് വ​രെ വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ൽ സ്വീ​ക​രി​ക്കും.

പി​ജി സീ​റ്റ് ഒ​ഴി​വ്

മാ​ത്ത​മാ​റ്റി​ക്സ് പ​ഠ​ന​വ​കു​പ്പി​ൽ എം​എ​സ് സി ​മാ​ത്ത​മാ​റ്റി​ക്സി​ന് എ​സ്ടി വി​ഭാ​ഗ​ത്തി​ൽ ഒ​രു സീ​റ്റ് ഒ​ഴി​വു​ണ്ട്. എ​സ്ടി വി​ഭാ​ഗ​ക്കാ​രു​ടെ അ​ഭാ​വ​ത്തി​ൽ എ​സ് സി ​വി​ഭാ​ഗ​ക്കാ​രെ പ​രി​ഗ​ണി​ക്കും. എ​സ് സി, ​എ​സ്ടി വി​ഭാ​ഗ​ക്കാ​രു​ടെ അ​ഭാ​വ​ത്തി​ൽ മ​റ്റ് വി​ഭാ​ഗ​ത്തെ പ​രി​ഗ​ണി​ക്കും. ആ​റി​ന് 11.30 ന് ​പ​ഠ​ന​വി​ഭാ​ഗ​ത്തി​ൽ ഹാ​ജ​രാ​ക​ണം.

അ​ര​ണാ​ട്ടു​ക​ര ഡോ. ​ജോ​ണ്‍ മ​ത്താ​യി സെ​ന്‍റ​റി​ൽ പി​ജി ഇ​ക്ക​ണോ​മി​ക്സി​ന് ഇ​ടി​ബി, എ​സ്ടി, ല​ക്ഷ​ദ്വീ​പ്, പി​എ​ച്ച് എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലും ഫി​നാ​ൻ​ഷ്യ​ൽ ഇ​ക്ക​ണോ​മി​ക്സി​ന് എ​സ്ടി, പി​എ​ച്ച്, എ​സ്പി, ല​ക്ഷ​ദ്വീ​പ് വി​ഭാ​ഗ​ങ്ങ​ളി​ലും ഒ​രോ ഒ​ഴി​വു​ക​ളു​ണ്ട്. ആ​റി​ന് 12ന് ​സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം കേ​ന്ദ്ര​ത്തി​ൽ ഹാ​ജ​രാ​ക​ണം. എ​സ്ടി വി​ഭാ​ഗ​ങ്ങ​ളു​ടെ അ​ഭാ​വ​ത്തി​ൽ സീ​റ്റ് എ​സ് സി ​വി​ഭാ​ഗ​ത്തി​ന് ന​ൽ​കും.

ഫി​സി​ക്സ് പ​ഠ​ന​വ​കു​പ്പി​ൽ എം​എ​സ് സി ​ഫി​സി​ക്സി​ന് എ​സ്ടി വി​ഭാ​ഗ​ത്തി​ൽ ഒ​ഴി​വു​ള്ള ര​ണ്ട് സീ​റ്റി​ലേ​ക്ക് ക്യാ​പ് ര​ജി​സ്ട്രേ​ഷ​നു​ള്ള എ​സ്ടി, എ​സ് സി ​വി​ഭാ​ഗ​ക്കാ​ർ ആ​റി​ന് രാ​വി​ലെ 11ന് ​സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം പ​ഠ​ന​വി​ഭാ​ഗ​ത്തി​ൽ ഹാ​ജ​രാ​ക​ണം. ഫോ​ണ്‍ : 0494 2407416.

ലൈ​ഫ് സ​യ​ൻ​സ് പ​ഠ​ന​വ​കു​പ്പി​ൽ എം​എ​സ് സി ​ഹ്യൂ​മ​ൺ ഫി​സി​യോ​ള​ജി​ക്ക് എ​സ് സി ​വി​ഭാ​ഗ​ത്തി​ൽ ര​ണ്ടും, എം​എ​സ് സി ​ബ​യോ​കെ​മി​സ്ട്രി​ക്ക് എ​സ് സി ​വി​ഭാ​ഗ​ത്തി​ൽ ഒ​ന്നും സീ​റ്റ് ഒ​ഴി​വു​ണ്ട്. ക്യാ​പ് ര​ജി​സ്ട്രേ​ഷ​നു​ള്ള എ​സ് സി, ​എ​സ് ടി ​വി​ഭാ​ഗ​ക്കാ​ർ ആ​റി​ന് രാ​വി​ലെ 10.30 ന് ​സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം പ​ഠ​ന​വ​കു​പ്പി​ൽ ഹാ​ജ​രാ​ക​ണം.

പ​രീ​ക്ഷാ അ​പേ​ക്ഷ: തി​യ​തി നീ​ട്ടി

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം നാ​ലാം സെ​മ​സ്റ്റ​ർ ബി​എ, ബി​എ​സ് സി ​മാ​ത്ത​മാ​റ്റി​ക്സ്, ബി​എ​സ് സി ​കൗ​ണ്‍​സ​ലിം​ഗ് സൈ​ക്കോ​ള​ജി, ബി​കോം, ബി​ബി​എ, ബി​എം​എം​സി, ബി​എ അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ പ​രീ​ക്ഷ​ക്ക് അ​പേ​ക്ഷി​ക്കാ​നു​ള്ള തി​യ​തി 150 രൂ​പ പി​ഴ​യോ​ടെ ഏ​ഴ് വ​രെ​യും ആ​യി​രം രൂ​പ സൂ​പ്പ​ർ ഫൈ​നോ​ടെ 17 വ​രെ​യും നീ​ട്ടി.

പ​രീ​ക്ഷാ​ഫ​ലം

2017 ഏ​പ്രി​ലി​ൽ ന​ട​ത്തി​യ അ​ഞ്ചാം സെ​മ​സ്റ്റ​ർ എം​സി​എ (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 16 വ​രെ അ​പേ​ക്ഷി​ക്കാം.

2017 ജൂ​ണി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​എ ത​മി​ഴ് (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 16 വ​രെ അ​പേ​ക്ഷി​ക്കാം.

2017 ജൂ​ണി​ൽ ന​ട​ത്തി​യ ര​ണ്ട്, നാ​ല് സെ​മ​സ്റ്റ​ർ എം​എ സം​സ്കൃ​തം (സി​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.

സ്പെ​ഷ​ൽ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ

അ​വ​സ​രം ക​ഴി​ഞ്ഞ​വ​ർ​ക്കാ​യു​ള്ള ഒ​ന്ന്, മൂ​ന്ന് സെ​മ​സ്റ്റ​ർ എം​എ​സ് സി ​കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് (നോ​ണ്‍ സി​യു​സി​എ​സ്എ​സ്, 200509 പ്ര​വേ​ശ​നം) സ്പെ​ഷ​ൽ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ യ​ഥാ​ക്ര​മം 12, 16 തി​യ​തി​ക​ളി​ൽ ആ​രം​ഭി​ക്കും. ഹാ​ൾ​ടി​ക്ക​റ്റ് പ​ത്തി​ന് പ​രീ​ക്ഷാ​ഭ​വ​ൻ സ്പെ​ഷ​ൽ സ​പ്ലി​മെ​ന്‍റ​റി വി​ഭാ​ഗ​ത്തി​ൽ നി​ന്ന് വി​ത​ര​ണം ചെ​യ്യും. ഐ​ഡി സ​ഹി​തം ഹാ​ജ​രാ​ക​ണം.

ര​ണ്ടാം സെ​മ​സ്റ്റ​ർ യു​ജി സ്പെ​ഷ​ൽ പ​രീ​ക്ഷ

ഇ​ന്‍റ​ർ യൂ​ണി​വേ​ഴ്സി​റ്റി കാ​യി​ക മ​ത്സ​ര​ങ്ങ​ൾ എ​ൻ​സി​സി ക്യാ​ന്പ് എ​ന്നി​വ​യി​ൽ പ​ങ്കെ​ടു​ത്ത​ത് മൂ​ലം പ​രീ​ക്ഷ എ​ഴു​താ​ൻ സാ​ധി​ക്കാ​ത്ത ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ​സ് സി, ​ബി​എ (സി​യു​സി​ബി​സി​എ​സ്എ​സ്) വി​ദ്യാ​ർ​ഥി​ക​ളു​ടെ റ​ഗു​ല​ർ സ്പെ​ഷ​ൽ പ​രീ​ക്ഷ​യു​ടെ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

എ​ക്സാ​മി​നേ​ഴ്സ് മീ​റ്റിം​ഗ്

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല നാ​ലാം സെ​മ​സ്റ്റ​ർ ബി​എ​സ് സി ​കെ​മി​സ്ട്രി (കോം​പ്ലി​മെ​ന്‍റ​റി) ഏ​പ്രി​ൽ 2017 പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​യു​ടെ എ​ക്സാ​മി​നേ​ഴ്സ് മീ​റ്റിം​ഗി​ന് പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ കോ​ള​ജു​ക​ളി​ലെ അ​ധ്യാ​പ​ക​ർ ഒ​ക്ടോ​ബ​ർ ഒ​ന്പ​തി​ന് രാ​വി​ലെ പ​ത്തി​ന് പാ​ല​ക്കാ​ട് ഗ​വ​ണ്‍​മെ​ന്‍റ് വി​ക്ടോ​റി​യ കോ​ള​ജി​ൽ ഹാ​ജ​രാ​ക​ണം.

സെ​ലി​ഫി​യ​സ്റ്റ​സ്റ്റു​ഡ​ന്‍റ്സ് കാ​ർ​ണി​വ​ൽ: ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ യൂ​ണി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 11, 12, 13 തി​യ​തി​ക​ളി​ൽ പ​ട്ടാ​ന്പി ശ്രീ ​നീ​ല​ക​ണ്ഠ ഗ​വ. സം​സ്കൃ​ത കോ​ള​ജി​ൽ വെ​ച്ച് ന​ട​ത്തു​ന്ന സെ​ലി​ഫി​യ​സ്റ്റ സ്റ്റു​ഡ​ന്‍റ്സ് കാ​ർ​ണി​വ​ലി​ന്‍റെ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു. നാ​ട​കം, പാ​ട്ട്, ഡാ​ൻ​സ്, ചി​ത്രം, എ​ഴു​ത്ത്, പ്ര​സം​ഗം എ​ന്നീ മേ​ഖ​ല​ക​ളി​ലാ​യി സ​ർ​വ​ക​ലാ​ശാ​ലാ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് v http://sngscollege.org/celefiesta എ​ന്ന ലി​ങ്കി​ലൂ​ടെ ഓ​ണ്‍​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം. അ​വ​സാ​ന തി​യ​തി ഏ​ഴ്. വി​വ​ര​ങ്ങ​ൾ​ക്ക് ജ​ന​റ​ൽ സെ​ക്ര​ട്ട​റി (94 46 53 31 41).

100 സിം​ഹാ​സ​ന​ങ്ങ​ൾ: നാ​ട​കം അ​ഞ്ചി​ന്

പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് വി​ഭാ​ഗം കേ​ര​ള സം​ഗീ​ത നാ​ട​ക അ​ക്കാ​ഡ​മി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ സം​ഘ​ടി​പ്പി​ക്കു​ന്ന നാ​ട​ക പ്ര​ദ​ർ​ശ​ന​ത്തി​ൽ അ​ഞ്ചി​ന് ഹാ​ഷ്മി തി​യ​റ്റേ​ഴ്സി​ന്‍റെ "100 സിം​ഹാ​സ​ന​ങ്ങ​ൾ’ എ​ന്ന നാ​ട​കം അ​ര​ങ്ങേ​റും. ജ​യ​മോ​ഹ​ന്‍റെ 100 സിം​ഹാ​സ​ന​ങ്ങ​ൾ എ​ന്ന പ്ര​ശ​സ്ത നോ​വ​ൽ ആ​ധാ​ര​മാ​ക്കി​യാ​ണ് നാ​ട​കം. സ​ർ​വ​ക​ലാ​ശാ​ലാ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വൈ​കു​ന്നേ​രം ഏ​ഴി​ന് ആ​രം​ഭി​ക്കു​ന്ന നാ​ട​ക പ്ര​ദ​ർ​ശ​ന​ത്തി​ന് പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്.

കോ​ള​ജ് അ​ധി​കൃ​ത​ർ​ക്കാ​യി അ​ദാ​ല​ത്ത്

201718 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ ബി​രു​ദ പ്ര​വേ​ശ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് വി​വി​ധ കോ​ഴ്സു​ക​ളി​ൽ പ്ര​വേ​ശ​നം ന​ൽ​കി​യി​ട്ടു​ള്ള വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​ഡ്മി​ഷ​ൻ ലി​ങ്കി​ൽ അ​പ്‌​ലോ​ഡ് ചെ​യ്യു​ന്ന സ​മ​യ​ത്ത് സം​ഭ​വി​ച്ചി​ട്ടു​ള്ള പി​ഴ​വു​ക​ൾ തി​രു​ത്തു​ന്ന​തി​ന് കോ​ള​ജ് അ​ധി​കൃ​ത​ർ​ക്കാ​യി അ​ദാ​ല​ത്ത് സം​ഘ​ടി​പ്പി​ക്കു​ന്നു. സ്വാ​ശ്ര​യ കോ​ള​ജ്: വ​യ​നാ​ട്, കോ​ഴി​ക്കോ​ട് ( അ​ഞ്ച്), മ​ല​പ്പു​റം (ഒ​ന്പ​ത്, പ​ത്ത്), തൃ​ശൂ​ർ ( 11), പാ​ല​ക്കാ​ട് ( 12). ഗ​വ​ണ്‍​മെ​ന്‍റ്, എ​യ്ഡ​ഡ് കോ​ള​ജ്: തൃ​ശൂ​ർ, പാ​ല​ക്കാ​ട് (16), കോ​ഴി​ക്കോ​ട്, വ​യ​നാ​ട് (17), മ​ല​പ്പു​റം ( 19). പ്ര​വേ​ശ​ന സ​മ​യ​ത്ത് പി​ഴ​വു​ക​ൾ സം​ഭ​വി​ച്ച കോ​ള​ജു​ക​ൾ അ​ദാ​ല​ത്ത് തി​യ​തി​ക​ളി​ൽ ടാ​ഗോ​ർ നി​കേ​ത​നി​ലെ ഡ​യ​റ​ക്‌​ട​റേ​റ്റ് ഓ​ഫ് അ​ഡ്മി​ഷ​നി​ൽ രാ​വി​ലെ 11ന് ​ഹാ​ജ​രാ​ക​ണം. വി​ദ്യാ​ർ​ഥി​ക​ളെ​യോ അ​വ​രു​ടെ പ്ര​തി​നി​ധി​ക​ളെ​യോ അ​ദാ​ല​ത്തി​നാ​യി അ​യ​ക്കാ​ൻ പാ​ടു​ള്ള​ത​ല്ല.

സം​സ്കൃ​തം ദേ​ശീ​യ സെ​മി​നാ​ർ

സം​സ്കൃ​ത പ​ഠ​ന​വി​ഭാ​ഗം കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ഡ​മി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ "ഇ​ന്ത്യ​ൻ ധൈ​ഷ​ണി​ക പാ​ര​ന്പ​ര്യ​ങ്ങ​ൾ: ആ​ശ​യ​ങ്ങ​ളും പ​രി​ഗ​ണ​ന​ക​ളും’ എ​ന്ന വി​ഷ​യ​ത്തി​ൽ അ​ഞ്ച്, ആ​റ് തി​യ​തി​ക​ളി​ൽ ദേ​ശീ​യ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ക്കു​ന്നു. ഉ​ദ്ഘാ​ട​നം പ്ര​ഫ. പി.​പി. ദി​വാ​ക​ര​ൻ നി​ർ​വ​ഹി​ക്കും. പ്ര​ഫ. കെ.​എ​ൻ. നീ​ല​ക​ണ്ഠ​ൻ ഇ​ള​യ​ത്, പ്ര​ഫ. നി​സാ​ർ അ​ഹ​മ്മ​ദ്, പ്ര​ഫ. എം.​വി. നാ​രാ​യ​ണ​ൻ, പ്ര​ഫ. ശ്രീ​നി​വാ​സ വ​ര​ക്കോ​ടി, പ്ര​ഫ. പി. ​രാം മ​നോ​ഹ​ർ, പ്ര​ഫ. പി.​പി. ദി​വാ​ക​ര​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​ബ​ന്ധ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കും.

മാ​ഗ​സി​ൻ പ്ര​കാ​ശ​നം

ഡി​പ്പാ​ർ​ട്ടു​മെ​ന്‍റ് സ്റ്റു​ഡ​ന്‍റ്സ് യൂ​ണി​യ​ൻ മാ​ഗ​സി​ൻ അ​ഞ്ചി​ന് നോ​വ​ലി​സ്റ്റ് ടി.​ഡി. രാ​മ​കൃ​ഷ്ണ​ൻ പ്ര​കാ​ശ​നം ചെ​യ്യും. വൈ​കു​ന്നേ​രം അ​ഞ്ചി​ന് സ​ർ​വ​ക​ലാ​ശാ​ലാ സെ​മി​നാ​ർ കോം​പ്ല​ക്സി​ൽ വെ​ച്ചാ​ണ് ച​ട​ങ്ങ്.

അ​പേ​ക്ഷ ക്ഷ​ണി​ച്ചു

ലേ​ഡീ​സ് ഹോ​സ്റ്റ​ലി​ൽ സ്റ്റോ​ർ ന​ട​ത്താ​ൻ താ​ത്പ​ര്യ​മു​ള്ള വ​നി​ത​ക​ളി​ൽ നി​ന്ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​പേ​ക്ഷാ ഫോം 16​ന് 12ന് ​വ​രെ പി​എ​ൽ​ഡി വി​ഭാ​ഗ​ത്തി​ൽ നി​ന്ന് ല​ഭി​ക്കും. വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.