University News
ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​രു​ദ പ​രീ​ക്ഷ​ക​ളു​ടെ അ​പേ​ക്ഷാതീ​യ​തി
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​എ/​ബി​എ​സ്‌സി/ ബി​കോം/​ബി​സി​എ/​ബി​ബി​എ/​ബി​ബി​എ​ടി​ടി​എം/​ബി​ബി​എ​ആ​ർ​ടി​എം/​ബി​എ ടി​ടി​എം/​ബി​ബി​എം/​ബി​എ​സ്ഡ​ബ്ല്യു/​ബി​എ അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ ഡി​ഗ്രി (റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് ന​വം​ബ​ർ 2017) പ​രീ​ക്ഷ​ക​ൾ​ക്കു​ള്ള അ​പേ​ക്ഷ​ക​ൾ പി​ഴകൂ​ടാ​തെ ആറു വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ ഒൻപത് വ​രേ​യും സ​മ​ർ​പ്പി​ക്കാം.

കോൺടാക്സ് ക്ലാ​സ്

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം പ​ഠ​ന​കേ​ന്ദ്ര​ങ്ങ​ളാ​യ ക​ണ്ണൂ​ർ എ​സ്എ​ൻ കോ​ള​ജ്, കാ​ഞ്ഞ​ങ്ങാ​ട് എ​ൻ​എ​എ​സ് കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ളി​ൽ മൂ​ന്നാം​വ​ർ​ഷ ബി​രു​ദ വി​ദ്യാ​ർ​ഥി​ക​ളു​ടെ കോ​ൺ​ടാ​ക്ട് ക്ലാ​സു​ക​ൾ ഏഴ്, എട്ട് തീ​യ​തി​ക​ളി​ൽ രാ​വി​ലെ 10 മു​ത​ൽ വൈ​കു​ന്നേ​രം നാ​ലു​വ​രെ ന​ട​ക്കും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ www.kannuruniversity.ac.in എന്ന സൈറ്റിൽ ലഭിക്കും.