University News
വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ഡി​ഗ്രി, പി​ജി കോ​ഴ്സു​ക​ൾ​ക്ക് ര​ണ്ടാം വാ​രം മു​ത​ൽ പ്ര​വേ​ശ​നം
വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം യു​ജി​സി അം​ഗീ​കാ​ര​ത്തോ​ടെ ന​ട​ത്തു​ന്ന ബി​എ, ബി​കോം, ബി​ബി​എ, ബി​എ​സ് സി ​മാ​ത്‌​സ്. എം​എ, എം​കോം, എം​എ​സ് സി ​മാ​ത്‌​സ് എ​ന്നീ കോ​ഴ്സു​ക​ളി​ലേ​ക്കു​ള്ള 201718 വ​ർ​ഷ​ത്തെ പ്ര​വേ​ശ​ന ന​ട​പ​ടി​ക​ൾ ര​ണ്ടാം വാ​രം മു​ത​ൽ ആ​രം​ഭി​ക്കും. വി​വ​ര​ങ്ങ​ൾ www.sdeuoc.ac.in വെ​ബ്സൈ​റ്റി​ൽ.

ശ​രീ​ര​ഭാ​ഷ​വി​ജ​യ​ത്തി​ലേ​ക്കു​ള്ള ര​ഹ​സ്യം

ലൈ​ഫ്‌​ലോം​ഗ് ലേ​ണിം​ഗ് വി​ഭാ​ഗ​ത്തി​ൽ പൂ​ർ​വ​വി​ദ്യാ​ർ​ഥി
സം​ഘ​ട​ന​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ശ​രീ​ര​ഭാ​ഷ​വി​ജ​യ​ത്തി​ലേ​ക്കു​ള്ള ര​ഹ​സ്യം എ​ന്ന വി​ഷ​യ​ത്തി​ൽ 22ന് ​സെ​മി​നാ​ർ സം​ഘ​ടി​പ്പി​ക്കു​ന്നു. സ​ർ​വ​ക​ലാ​ശാ​ലാ ടാ​ഗോ​ർ നി​കേ​ത​ൻ ഹാ​ളി​ൽ രാ​വി​ലെ പ​ത്തി​ന് ആ​രം​ഭി​ക്കും. ര​ജി​സ്ട്രേ​ഷ​ന് ഫോ​ണ്‍ : 94 46 49 61 67, 98 47 99 11 92.

പി​ജി സീ​റ്റ് ഒ​ഴി​വ്

ലൈ​ബ്ര​റി ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സ് പ​ഠ​ന​വ​കു​പ്പി​ൽ എം​എ​ൽ​ഐ​എ​സ് സി​ക്ക് എ​സ്ടി വി​ഭാ​ഗ​ത്തി​ൽ ഒ​രു സീ​റ്റ് ഒ​ഴി​വു​ണ്ട്. ക്യാ​പ് ര​ജി​സ്ട്രേ​ഷ​നു​ള്ള എ​സ്ടി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​വ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം ഒ​ന്പ​തി​ന് മൂ​ന്നി​ന് പ​ഠ​ന​വ​കു​പ്പി​ൽ ഹാ​ജ​രാ​ക​ണം.

ഇം​ഗ്ളീ​ഷ് പ​ഠ​ന​വ​കു​പ്പി​ൽ എം​എ ഇം​ഗ്ളീ​ഷി​ന് എ​സ് സി ​വി​ഭാ​ഗ​ത്തി​ൽ ഒ​രു സീ​റ്റ് ഒ​ഴി​വു​ണ്ട്. ക്യാ​പ് ര​ജി​സ്ട്രേ​ഷ​നു​ള്ള എ​സ് സി ​വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​വ​ർ ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ടും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും സ​ഹി​തം 11ന് ​ഉ​ച്ച​യ്ക്ക് 12 ന​കം പ​ഠ​ന​വ​കു​പ്പി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യ​ണം. ഫോ​ണ്‍ : 09494 2407259, 98 47 14 45 63.

പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ് പ​ഠ​ന​വ​കു​പ്പി​ൽ എം​എ പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സി​ന് എ​സ് സി, ​എ​സ്ടി വി​ഭാ​ഗ​ങ്ങ​ളി​ൽ ഓ​രോ സീ​റ്റ് ഒ​ഴി​വു​ണ്ട്. എ​സ് സി, ​എ​സ്ടി വി​ഭാ​ഗ​ങ്ങ​ളി​ൽ​പ്പെ​ട്ട അ​പേ​ക്ഷ​ക​ർ ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ടും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും സ​ഹി​തം ഏ​ഴി​ന് ഉ​ച്ച​യ്ക്ക് 12.30ന​കം പ​ഠ​ന​വ​കു​പ്പി​ൽ ഹാ​ജ​രാ​ക​ണം. ഫോ​ണ്‍ : 0494 2407388.

അ​ഡീ​ഷ​ണ​ൽ ബി​രു​ദ​ത്തി​ന് അ​പേ​ക്ഷി​ക്കാം

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല ബി​രു​ദം ഉ​ള്ള​വ​ർ​ക്ക് വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം വ​ഴി മൂ​ന്നാം സെ​മ​സ്റ്റ​റി​ൽ ചേ​ർ​ന്ന് ര​ണ്ട് വ​ർ​ഷം കൊ​ണ്ട് മ​റ്റൊ​രു ഡി​ഗ്രി പ​ഠ​നം പൂ​ർ​ത്തി​യാ​ക്കാ​വു​ന്ന​താ​ണ്. ബി​എ, ബി​എ​സ് സി ​ഡി​ഗ്രി ഉ​ള്ള​വ​ർ​ക്ക് കോ​മ​ണ്‍ കോ​ഴ്സ് (ഇം​ഗ്ളീ​ഷ്, സെ​ക്ക​ൻ​ഡ് ലാം​ഗ്വേ​ജ്) എ​ഴു​തേ​ണ്ട​തി​ല്ല. ബി​കോം, ബി​ബി​എ, ബി​എം​എം​സി (എ​ൽ​ആ​ർ​പി) പാ​സാ​യ​വ​ർ​ക്ക് ബി​എ, ബി​എ​സ് സി ​ഡി​ഗ്രി എ​ടു​ക്ക​ണ​മെ​ങ്കി​ൽ എ​ല്ലാ​വി​ഷ​യ​ങ്ങ​ളും (കോ​മ​ണ്‍ കോ​ഴ്സ് ഉ​ൾ​പ്പെ​ടെ) എ​ഴു​ത​ണം. 2008ന് ​മു​ന്പ് പ​ഠ​നം പൂ​ർ​ത്തി​യാ​യ​വ​രാ​ണെ​ങ്കി​ൽ (ന്യു​മ​റി​ക്ക​ൽ ര​ജി​സ്റ്റ​ർ ന​ന്പ​ർ ഉ​ള്ള​വ​ർ) എ​സ്ഡി ഇ​യു​ടെ "ഫോം​സ് ടു ​ഡൗ​ണ്‍​ലോ​ഡ്’ എ​ന്ന ലി​ങ്കി​ൽ നി​ന്നും അ​ഡീ​ഷ​ണ​ൽ ഡി​ഗ്രി​യു​ടെ ഫോം ​ഡൗ​ണ്‍​ലോ​ഡ് ചെ​യ്ത് അ​പേ​ക്ഷി​ക്ക​ണം. ഇ​വ​ർ​ക്ക് ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​നു​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ല. വി​വ​ര​ങ്ങ​ൾ സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ൽ. ഫോ​ണ്‍ : 0494 2407356, 2400288, 2407494.

പ​രീ​ക്ഷ

എ​ട്ടാം സെ​മ​സ്റ്റ​ർ ബി​ടെ​ക്, പാ​ർ​ട്ട് ടൈം ​ബി​ടെ​ക് (2009 സ്കീം) ​സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ ന​വം​ബ​ർ മൂ​ന്നി​ന് ആ​രം​ഭി​ക്കും.


പ​രീ​ക്ഷാ​ഫ​ലം

2017 ജൂ​ണി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​ബി​എ (സി​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.


പ​രീ​ക്ഷാ അ​പേ​ക്ഷ

ര​ണ്ട്, നാ​ല് സെ​മ​സ്റ്റ​ർ എ​ൽ​എ​ൽ​എം (2013 മു​ത​ൽ പ്ര​വേ​ശ​നം) റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക്ക് പി​ഴ​കൂ​ടാ​തെ 14 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ 18 വ​രെ​യും അ​പേ​ക്ഷി​ക്കാം.


എം​എ​സ് സി ​കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് പ്ര​വേ​ശ​ന പ​രീ​ക്ഷ

സി​സി​എ​സ് ഐ​ടി​ക​ളി​ലേ​ക്ക് എം​എ​സ് സി ​കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് പ്ര​വേ​ശ​ന​ത്തി​ന് പ​രീ​ക്ഷ ആ​റി​ന് രാ​വി​ലെ 11ന് ​ന​ട​ക്കും. ഹാ​ൾ​ടി​ക്ക​റ്റ് അ​ന്ന് രാ​വി​ലെ 10.30ന് ​സ​ർ​വ​ക​ലാ​ശാ​ലാ സി​സി​എ​സ്ഐ​ടി​യി​ൽ നി​ന്ന് ല​ഭി​ക്കും. ഐ​ഡി കാ​ർ​ഡ് സ​ഹി​തം ഹാ​ജ​രാ​ക​ണം.


ക​ള​രി പ​രി​ശീ​ല​ന പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി

തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ ഫോ​ക് ലോ​ർ പ​ഠ​ന​വി​ഭാ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ​ർ​വ​ക​ലാ​ശാ​ലാ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ജീ​വ​ന​ക്കാ​ർ​ക്കു​മാ​യി ക​ള​രി​പ​രി​ശീ​ല​നം ആ​രം​ഭി​ച്ചു. ഉ​ദ്ഘാ​ട​നം ര​ജി​സ്ട്രാ​ർ ഡോ.​ടി.​എ. അ​ബ്ദു​ൾ മ​ജീ​ദ് നി​ർ​വ​ഹി​ച്ചു.

ച​ട​ങ്ങി​ൽ ക​ള​രി പാ​ര​ന്പ​ര്യ​ത്തി​ലെ പ്ര​തി​ഭ​യാ​യ പ​ത്മ​ശ്രീ മീ​നാ​ക്ഷി​യ​മ്മ​യെ ആ​ദ​രി​ച്ചു. ക​ള​രി​പ്പ​യ​റ്റി​ന്‍റെ കേ​ര​ള പാ​ര​ന്പ​ര്യ​ത്തെ​ക്കു​റി​ച്ച് കെ.​വി. രാ​ജ​ൻ പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ​ഠ​ന​വ​കു​പ്പ് മേ​ധാ​വി ഡോ.​കെ.​എം. അ​നി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ.​സി.​കെ . ജി​ഷ , ഡോ. ​കെ.​വി. ഷി​നി​മോ​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ക​ട​ത്ത​നാ​ട് ക​ള​രി​സം​ഘം അ​വ​ത​രി​പ്പി​ച്ച ക​ള​രി​പ്പ​യ​റ്റും അ​ര​ങ്ങേ​റി. ഫോ​ക് ലോ​ർ പ​ഠ​ന​വ​കു​പ്പി​നു കീ​ഴി​ലു​ള്ള കു​ഴി​ക്ക​ള​രി​യി​ൽ രാ​വി​ലെ ഏ​ഴു​മു​ത​ൽ എ​ട്ടു​വ​രെ​യാ​ണ് പ​രി​ശീ​ല​നം ന​ട​ക്കു​ന്ന​ത്. പ​ങ്കെ​ടു​ക്കാ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​ർ 79 07 73 19 23 എ​ന്ന ന​ന്പ​റി​ൽ ബ​ന്ധ​പ്പെ​ട​ണം.
More News