Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
ഇ​ഗ്നോ: അ​ടു​ത്ത അ​ക്കാ​ഡ​മി​ക് സെ​ഷ​നി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം തു​ട​ങ്ങി
ഇ​​ന്ദി​​രാ​ഗാ​​ന്ധി നാ​​ഷ​​ണ​​ൽ ഓ​​പ്പ​​ണ്‍ യൂ​​ണി​​വേ​​ഴ്സി​​റ്റി​​യു​​ടെ 2018 ജ​​നു​​വ​​രി​​യി​​ൽ ആ​​രം​​ഭി​​ക്കു​​ന്ന അ​​ക്കാ​​ഡ​​മി​​ക് സെ​​ഷ​​നി​​ലേ​​ക്കു​​ള്ള പ്ര​​വേ​​ശ​​നം ആ​​രം​​ഭി​​ച്ചു. റൂ​​റ​​ൽ ഡെ​​വ​​ല​​പ്മെ​​ന്‍റ്, കം​​പ്യൂ​​ട്ട​​ർ ആ​​പ്ലി​​ക്കേ​​ഷ​​ൻ, ടൂ​​റി​​സം സ്റ്റ​​ഡീ​​സ്, ഇം​​ഗ്ലീ​​ഷ്, ഹി​​ന്ദി, ഫി​​ലോ​​സ​​ഫി, ഗാ​​ന്ധി ആ​​ൻ​​ഡ് പീ​​സ് സ്റ്റ​​ഡീ​​സ്, എ​​ഡ്യൂ​​ക്കേ​​ഷ​​ൻ, പ​​ബ്ലി​​ക് അ​​ഡ്മി​​നി​​സ്ട്രേ​​ഷ​​ൻ, എ​​ക്ക​​ണോ​​മി​​ക്സ്, ഹി​​സ്റ്റ​​റി, പൊ​​ളി​​റ്റി​​ക്ക​​ൽ സ​​യ​​ൻ​​സ്, സോ​​ഷ്യോ​​ള​​ജി, സൈ​​ക്കോ​​ള​​ജി, അ​​ഡ​​ൾ​​ട്ട് എ​​ഡ്യൂ​​ക്കേ​​ഷ​​ൻ, എ​​ക്സ്റ്റ​​ൻ​​ഷ​​ൻ ആ​​ൻ​​ഡ് ഡെ​​വ​​ല​​പ്മെ​​ന്‍റ് സ്റ്റ​​ഡീ​​സ്, ജെ​​ൻ​​ഡ​​ർ ആ​​ൻ​​ഡ് ഡെ​​വ​​ല​​പ്മെ​​ന്‍റ് സ്റ്റ​​ഡീ​​സ്, ഡി​​സ്റ്റ​​ന്‍റ് എ​​ഡ്യൂ​​ക്കേ​​ഷ​​ൻ, ആ​​ന്ത്ര​​പ്പോ​​ള​​ജി, കോ​​മേ​​ഴ്സ്, സോ​​ഷ്യ​​ൽ വ​​ർ​​ക്ക്, ഡ​​യ​​റ്റെ​​റ്റി​​ക്സ് ആ​​ൻ​​ഡ് ഫു​​ഡ് സ​​ർ​​വീ​​സ് മാ​​നേ​​ജ്മെ​​ന്‍റ്, കൗ​​ണ്‍​സ​​ല്ലിം​​ഗ് ആ​​ൻ​​ഡ് ഫാ​​മി​​ലി തെ​​റാ​​പ്പി, ലൈ​​ബ്ര​​റി ആ​​ൻ​​ഡ് ഇ​​ൻ​​ഫ​​ർ​​മേ​​ഷ​​ൻ സ​​യ​​ൻ​​സ് തു​​ട​​ങ്ങി വി​​വി​​ധ വി​​ഷ​​യ​​ങ്ങ​​ളി​​ൽ ബി​​രു​​ദ, ബി​​രു​​ദാ​​ന​​ന്ത​​ര, പി ​​ജി ഡി​​പ്ലോ​​മ, ഡി​​പ്ലോ​​മ, സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് പ്രോ​​ഗ്രാ​​മു​​ക​​ൾ, കൂ​​ടാ​​തെ പി ​​ജി സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ്, സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ്, അ​​പ്രീ​​സി​​യേ​​ഷ​​ൻ കോ​​ഴ്സു​​ക​​ൾ എ​​ന്നി​​വ​​യും ഇ​​ഗ്നോ ന​​ട​​ത്തു​​ന്നു​​ണ്ട്.

പ​​ത്ത്, 12 ഒൗ​​പ​​ചാ​​രി​​ക വി​​ദ്യാ​​ഭ്യാ​​സം വി​​ജ​​യ​​ക​​ര​​മാ​​യി പൂ​​ർ​​ത്തി​​യാ​​ക്കാ​​ൻ സാ​​ധി​​ക്കാ​​ത്ത​​വ​​ർ​​ക്ക് ഉ​​ന്ന​​ത​​വി​​ദ്യാ​​ഭ്യാ​​സം ക​​ര​​സ്ഥ​​മാ​​കാ​​ൻ സ​​ഹാ​​യ​​ക​​മാ​​യ ആ​​റു​​മാ​​സം ദൈ​​ർ​​ഘ്യ​​മു​​ള്ള പാ​​ഠ്യ​​പ​​ദ്ധ​​തി​​യാ​​യ ബാ​​ച്ചി​ല​​ർ പ്രി​​പ്പേ​​റ​​റ്റ​​റി പ്രോ​​ഗ്രാം (ബി ​​പി പി) ​​ഇം​​ഗ്ലീ​​ഷി​​ലും ഹി​​ന്ദി​​യി​​ലും കൂ​​ടാ​​തെ മ​​ല​​യാ​​ളം ഉ​​ൾ​​പ്പ​​ടെ​​യു​​ള്ള പ്രാ​​ദേ​​ശി​​ക ഭാ​​ഷ​​ക​​ളി​​ലും ഇ​​ഗ്നോ ന​​ട​​ത്തി വ​​രു​​ന്നു.

ഈ ​​പാ​​ഠ്യ​​പ​​ദ്ധ​​തി വി​​ജ​​യ​​ക​​ര​​മാ​​യി പൂ​​ർ​​ത്തി​​യാ​​ക്കു​​ന്ന​​വ​​ർ​​ക്ക് ഇ​​ഗ്നോ​​യു​​ടെ വി​​വി​​ധ ഡി​​ഗ്രി പ്രോ​​ഗ്രാ​​മു​​ക​​ളി​​ലേ​​യ്ക്ക് പ്ര​​വേ​​ശ​​ന​​ത്തി​​ന് അ​​പേ​​ക്ഷ സ​​മ​​ർ​​പ്പി​​ക്കാ​​വു​​ന്ന​​താ​​ണ്.
ഓ​​ണ്‍​ലൈ​​ൻ മു​​ഖേ​​ന​​യാ​​ണ് അ​​പേ​​ക്ഷി​​ക്കേ​​ണ്ട​​ത്. വെ​​ബ് സൈ​​റ്റ്: www.onlineadmi ssio n.ignou.ac.in.വി​​വ​​ര​​ങ്ങ​​ൾ​​ക്ക് ഇ​​ഗ്നോ മേ​​ഖ​​ലാ കേ​​ന്ദ്രം, രാ​​ജ​​ധാ​​നി ബി​​ൽ​​ഡിം​​ഗ്, കി​​ള്ളി​​പ്പാ​​ലം, ക​​ര​​മ​​ന പി ​​ഓ തി​​രു​​വ​​ന​​ന്ത​​പു​​രം 6950 02. ഫോ​​ണ്‍: 0471 2344113 / 2344120.



ഡോ. ​​​​അ​​​​ബ്ദു​​​​ൾ ക​​​​ലാം ഗോ​​​​ൾ​​​​ഡ് മെ​​​​ഡ​​​​ൽ അ​​​​വാ​​​​ർ​​​​ഡ് ഡോ. ​​​​വി.​​​​കെ. തോ​​​​മ​​​​സ് വ​​​​ര​​​​കി​​​​ൽ​​​​പ​​​​റ​​​​ന്പി​​​​ലിന്
സ​സ്യ​ശാ​സ്ത്ര​ത്തി​ൽ മ​രി​യ തെ​രേ​സക്ക് ഡോ​ക്ട​റേ​റ്റ്
സി​​​ഐ​​​പി​​​ഇ​​​ടിയിൽ പ്ലാ​സ്റ്റി​ക് ടെ​ക്നോ​ള​ജി​യി​ൽ ഡി​പ്ലോ​മ
റോ​ഡ് സു​ര​ക്ഷാ​വാ​രം: നേ​ത്ര പ​രി​ശോ​ധ​നാ ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു
സർവീസ് സംശയങ്ങൾ
ജി​പ്മെ​റി​ൽ ന​ഴ്സിം​ഗ്, പാ​രാ​മെ​ഡി​ക്ക​ൽ കോ​ഴ്സു​ക​ൾ
പി​ജി മെ​ഡി​ക്ക​ൽ കോ​ഴ്സ് : പു​തു​ക്കി​യ ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ചു
പ​രീ​ക്ഷാ ടൈം​ടേ​ബി​ള്‍
വി​ക​ലാം​ഗ പ​രി​ശീ​ല​ന കോ​ഴ്സ് അ​ഡ്മി​ഷ​നു പൊ​തുപ്ര​വേ​ശ​ന പ​രീ​ക്ഷ
പെ​ട്രോ​ളി​യം യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ ബി​രു​ദ കോ​ഴ്സു​ക​ൾ
സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ദ്വി​ദി​ന ശാ​സ്ത്ര പ​രി​ശീ​ല​ന ക​ള​രി
അ​പേ​ക്ഷ ക്ഷ​ണി​ച്ചു
കി​റ്റ്‌​സി​ല്‍ എം​ബി​എ കോ​ഴ്‌​സി​ന് അ​പേ​ക്ഷി​ക്കാം
റ​​​വ. ഡോ. ​​​ബാ​​​സ്റ്റി​​​ൻ നെ​​​ല്ലി​​​ശേ​​​രി
ജി​​​ഷാ ജോ​​​ണ്‍
ന​ള​ന്ദ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ പി​ജി കോ​ഴ്സു​ക​ൾ
ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടിൽ സൗ​ജ​ന്യ കോ​ഴ്സു​ക​ൾ
അ​ലി​യാ​വ​ർ യും​ഗ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ ബി​എ​എ​സ്എ​ൽ​പി
ഐ​എ​ച്ച്ആ​ര്‍​ഡി പ​രീ​ക്ഷ​ക​ള്‍ ജൂ​ണി​ല്‍
സർവകലാശാല സംശയങ്ങൾ
Rashtra Deepika LTD
Copyright @ 2018 , Rashtra Deepika Ltd.