Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
അ​പേ​ക്ഷാ തീ​യ​തി
ര​ണ്ടാം സെ​മ​സ്റ്റ​ർ എം​ഫി​ൽ (ബി​സി​ന​സ് സ്റ്റ​ഡീ​സ്) പ​രീ​ക്ഷ​യു​ടെ പ്രോ​ജ​ക്്ട് മൂ​ല്യ​നി​ർ​ണ​യ​ത്തി​നും വൈ​വാ​വോ​സി​ക്കു​മു​ള്ള അ​പേ​ക്ഷ​ക​ൾ 19 വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ 20 വ​രെ​യും 500 രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടെ 25 വ​രെ​യും സ്വീ​ക​രി​ക്കും.

ര​ണ്ടാം വ​ർ​ഷ എം​ഫാം ഡി​ഗ്രി കോ​ഴ്സി​ന്‍റെ തി​സി​സ് ഇ​വാ​ല്യു​വേ​ഷ​നും വൈ​വാ​വോ​സി​ക്കു​മു​ള്ള അ​പേ​ക്ഷ​ക​ൾ 16 വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ 17 വ​രെ​യും 500 രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടെ 19 വ​രെ​യും സ്വീ​ക​രി​ക്കും.

പു​തു​ക്കി​യ പ​രീ​ക്ഷാ തീ​യ​തി

ര​ണ്ടാം വ​ർ​ഷ ബി​പി​ടി (2015 അ​ഡ്മി​ഷ​ൻ റ​ഗു​ല​ർ, 20082014 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ൾ 12 മു​ത​ൽ ന​ട​ത്തു​ന്ന​തി​നാ​യി പു​തു​ക്കി നി​ശ്ച​യി​ച്ചു.

ബി​പി​ടി മേ​ഴ്സി ചാ​ൻ​സ്

സ്കൂ​ൾ ഓ​ഫ് മെ​ഡി​ക്ക​ൽ എ​ഡ്യൂ​ക്കേ​ഷ​നി​ലെ 2007 ബാ​ച്ച് ബി​പി​ടി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് (2008 അ​ഡ്മി​ഷ​ന് മു​ന്പു​ള്ള പ​ഴ​യ സ്കീം) ​ഒ​രു മേ​ഴ്സി ചാ​ൻ​സ് പ​രീ​ക്ഷ കൂ​ടി അ​നു​വ​ദി​ക്കു​ന്ന​താ​ണ്.

ജൂ​നി​യ​ർ റി​സ​ർ​ച്ച് ഫെ​ല്ലോ​ഷി​പ്പ്

സ​ർ​വ​ക​ലാ​ശാ​ല​യി​ലെ പ​ഠ​ന​വ​കു​പ്പു​ക​ളി​ലും അം​ഗീ​കൃ​ത ഗ​വേ​ഷ​ണ കേ​ന്ദ്ര​ങ്ങ​ളി​ലും മു​ഴു​വ​ൻ സ​മ​യ പി​എ​ച്ച്ഡി ഗ​വേ​ഷ​ണ​ത്തി​ലേ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന ഗ​വേ​ഷ​ക​രി​ൽ നി​ന്നും (50 പേ​ർ​ക്ക്) 2017 18 വ​ർ​ഷ​ത്തേ​യ്ക്ക് പ്ര​തി​മാ​സം 9,000 രൂ​പ നി​ര​ക്കി​ൽ സ​ർ​വ​ക​ലാ​ശാ​ലാ ജൂ​നി​യ​ർ റി​സ​ർ​ച്ച് ഫെ​ല്ലോ​ഷി​പ്പി​ന് നി​ർ​ദ്ദി​ഷ്ട​ഫോ​റ​ത്തി​ൽ അ​പേ​ക്ഷ​ക​ൾ ന​വം​ബ​ർ ആ​റു​വ​രെ സ​മ​ർ​പ്പി​ക്കാം. അ​പേ​ക്ഷാ​ഫോ​റ​വും വി​ശ​ദ​വി​വ​ര​ങ്ങ​ളും സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

എം​സി​എ ഓ​ഫ് കാ​ന്പ​സ്

ഒ​ന്നു മു​ത​ൽ ആ​റു വ​രെ സെ​മ​സ്റ്റ​ർ എം​സി​എ ഓ​ഫ് കാ​ന്പ​സ് (2007ന് ​മു​ന്പു​ള്ള അ​ഡ്മി​ഷ​നും, 2007 മു​ത​ൽ 2010 വ​രെ​യു​ള്ള അ​ഡ്മി​ഷ​നും മേ​ഴ്സി ചാ​ൻ​സ്, 2011 മു​ത​ൽ അ​ഡ്മി​ഷ​ൻ റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി) ഏ​പ്രി​ൽ, മേ​യ് 2017 പ​രീ​ക്ഷ​യു​ടെ പ്രാ​ക്്ടി​ക്ക​ൽ 10, 11, 12 എ​ന്നീ തീ​യ​തി​ക​ളി​ൽ ന​ട​ത്തും. ക​ണ്ണൂ​ർ മു​ത​ൽ എ​റ​ണാ​കു​ളം വ​രെ​യു​ള്ള ജി​ല്ല​ക​ളി​ലെ ഓ​ഫ് കാ​ന്പ​സ് കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ ചാ​ല​ക്കു​ടി നി​ർ​മ​ല കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നീ​യ​റിം​ഗി​ലും, മ​റ്റ് ജി​ല്ല​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ പ​ത്ത​നം​തി​ട്ട സ്കൂ​ൾ ഓ​ഫ് ടെ​ക്നോ​ള​ജി ആ​ൻ​ഡ് അ​പ്ലൈ​ഡ് സ​യ​ൻ​സ​സി​ലും പ്രാ​ക്്ടി​ക്ക​ലി​ന് ഹാ​ജ​രാ​കേ​ണം. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

പ്രാ​ക്്ടി​ക്ക​ൽ

നാ​ലാം സെ​മ​സ്റ്റ​ർ ബി​വോ​ക് (റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി) മാ​ർ​ക്ക​റ്റിം​ഗ് മാ​നേ​ജ്മെ​ന്‍റും ഐ​ടി​യും റീ​ട്ടെ​യി​ൽ മാ​നേ​ജ്മെ​ന്‍റും ഐ​ടി​യും പ്രാ​ക്്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ 10ന് ​മാ​ന്നാ​നം കെ​ഇ കോ​ള​ജി​ൽ് ന​ട​ത്തും. ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

എം​എ സീ​റ്റൊ​ഴി​വ്

സ്കൂ​ൾ ഓ​ഫ് ഗാ​ന്ധി​യ​ൻ തോ​ട്ട് ആ​ൻ​ഡ് ഡ​വ​ല​പ്മെ​ന്‍റ് സ്റ്റ​ഡീ​സി​ൽ 201718 അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ എം​എ ഗാ​ന്ധി​യ​ൻ സ്റ്റ​ഡീ​സ്, എം​എ ഡ​വ​ല​പ്മെ​ന്‍റ് സ്റ്റ​ഡീ​സ് എ​ന്നീ പ്രോ​ഗ്രാ​മു​ക​ൾ​ക്ക് സീ​റ്റു​ക​ൾ ഒ​ഴി​വു​ണ്ട്. പ്രോ​സ്പെ​ക്ട​സ് പ്ര​കാ​രം യോ​ഗ്യ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി ഒ​ന്പ​തി​ന് രാ​വി​ലെ 11ന്് ​ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ ഹാ​ജ​രാ​കേ​ണ്ട​താ​ണ്.

പ​രീ​ക്ഷാ​ഫ​ലം

2017 മേ​യ് മാ​സ​ത്തി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ്സി. ഹോം ​സ​യ​ൻ​സ് (സി​എ​സ്എ​സ് റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധ​പ്പെ​ടു​ത്തി. ചൈ​ൽ​ഡ് ഡെ​വ​ല​പ്മെ​ന്‍റ് ആ​ൻ​ഡ് ബി​ഹേ​വി​യ​ർ സ​യ​ൻ​സ് ബ്രാ​ഞ്ചി​ൽ കോ​ട്ട​യം ബി​സി​എം കോ​ള​ജി​ലെ പി.​എ​സ്. പ്ര​സീ​ദ, ജെ​നീ​ഷാ മോ​ൾ ആ​ന്‍റ​ണി, ആ​ർ. ചി​പ്പി എ​ന്നി​വ​രും ക​മ്മ്യൂ​ണി​റ്റി ആ​ൻ​ഡ് ഫാ​മി​ലി സ​യ​ൻ​സ് ബ്രാ​ഞ്ചി​ൽ അ​ങ്ക​മാ​ലി മോ​ണിം​ഗ് സ്റ്റാ​ർ കോ​ള​ജി​ലെ ടെ​സ് തോ​മ​സ്, മ​ഞ്ജു പി.​വി., ജൂ​ലി കു​ര്യാ​ക്കോ​സ് എ​ന്നി​വ​രും ഡ​യ​റ്റ​റ്റി​ക്സ് ആ​ൻ​ഡ് ഫു​ഡ് സ​ർ​വീ​സ് മാ​നേ​ജ്മെ​ന്‍റ് ബ്രാ​ഞ്ചി​ൽ കോ​ട്ട​യം സി​എം​എ​സ് കോ​ള​ജി​ലെ രേ​ഷ്മ ര​ഞ്ജി​ത്ത്, ച​ങ്ങ​നാ​ശേ​രി അ​സം​പ്ഷ​ൻ കോ​ള​ജി​ലെ വി​നീ​ത ആ​ന്‍റ​ണി, കോ​ട്ട​യം സി​എം​എ​സ് കോ​ള​ജി​ലെ വി.​കെ. ഷീ​താ എ​ന്നി​വ​രും യ​ഥാ​ക്ര​മം ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ നേ​ടി. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 21 വ​രെ അ​പേ​ക്ഷി​ക്കാം.

2017 മേ​യ് മാ​സം ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ്സി അ​പ്ലൈ​ഡ് ഫി​സി​ക്സ് (സി​എ​സ്എ​സ് റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി) ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധ​പ്പെ​ടു​ത്തി. കോ​ട്ട​യം സി​എം​എ​സ് കോ​ള​ജി​ലെ ശീ​ത​ൾ അ​നു രാ​ജ്, പി.​വി. വി​ദ്യാ​മോ​ൾ, സൂ​സ​ൻ കെ. ​ബേ​ബി എ​ന്നി​വ​ർ യ​ഥാ​ക്ര​മം ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ നേ​ടി. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 21 വ​രെ അ​പേ​ക്ഷി​ക്കാം.

2017 ജൂ​ണി​ൽ ന​ട​ത്തി​യ ഒ​ന്നും ര​ണ്ടും മൂ​ന്നും വ​ർ​ഷ ബി​എ​സ്സി മെ​ഡി​ക്ക​ൽ റേ​ഡി​യോ​ള​ജി​ക്ക​ൽ ടെ​ക്നോ​ള​ജി (സ​പ്ലി​മെ​ന്‍റ​റ) ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധ​പ്പെ​ടു​ത്തി. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 21 വ​രെ സ്വീ​ക​രി​ക്കും.

ബി​എ​ഡ് ഉ​ത്ത​ര​ക്ക​ട​ലാ​സ്

ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ​ഡ്. (ദ്വി​വ​ത്സ​രം) റ​ഗു​ല​ർ,സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടെ ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ൾ മൂ​ല്യ​നി​ർ​ണ​യ​ത്തി​നാ​യി കോ​ട്ട​യം മേ​ഖ​ല​യി​ൽ നി​യോ​ഗി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള അ​ധ്യാ​പ​ക​ർ 11, 12 വ​രെ തീ​യ​തി​ക​ളി​ലും എ​റ​ണാ​കു​ളം മേ​ഖ​ല​യി​ൽ നി​യോ​ഗി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള അ​ധ്യാ​പ​ക​ർ 17ന് ​എം​ജി സ​ർ​വ​ക​ലാ​ശാ​ലാ കാ​ന്പ​സി​ലെ പ​രീ​ക്ഷാ​ഭ​വ​നി​ൽ നി​ന്നും ഏ​റ്റു​വാ​ങ്ങേ​ണ്ട​താ​ണ്



പു​തു​ക്കി​യ പ​രീ​ക്ഷാ തീ​യ​തി
എം​ജി വി​ദ്യാ​ർ​ഥി അ​ദാ​ല​ത്ത്: 1600 അ​പേ​ക്ഷ​ക​ൾ തീ​ർ​പ്പാ​ക്കി
മാ​റ്റി​വ​ച്ച​ പ​രീ​ക്ഷ​ക​ളു​ടെ പു​തു​ക്കി​യ തീ​യ​തി പ്ര​ഖ്യാ​പി​ച്ചു
പു​തു​ക്കി​യ പ​രീ​ക്ഷാ​തീ​യ​തി
പ​രീ​ക്ഷ മാ​റ്റി​വ​ച്ചു
പ​രീ​ക്ഷ മാ​റ്റി
അ​പേ​ക്ഷാ തീ​യ​തി
പു​തു​ക്കി​യ പ​രീ​ക്ഷാ​തീ​യ​തി
പ​രീ​ക്ഷ​ക​ൾ മാ​റ്റി
പ​രീ​ക്ഷ​ക​ൾ മാ​റ്റി
എം​ജിയി​ൽ സി​വി​ൽ സ​ർ​വീ​സ​സ് പ​രി​ശീ​ല​ന​ത്തി​ന് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട്
എം​ജി​യി​ൽ യു​ജി/​പി​ജി പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ന് അ​പേ​ക്ഷി​ക്കാം
പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ ഡി​സം​ബ​ർ നാ​ലി​ന് ആ​രം​ഭി​ക്കും
മൂന്നാം വർഷ ബിപിടി ഡിഗ്രി പരീക്ഷകൾ ഡിസംബർ 19ന് ആരംഭിക്കും
എം​കോം പ്രൈ​വ​റ്റ് - പ​രീ​ക്ഷാ കേ​ന്ദ്രം
പു​ന​ർ​മൂ​ല്യ​നി​ർ​ണ്ണ​യ ഫ​ലം
ബി​ടെ​ക് പ​രീ​ക്ഷ മാ​റ്റി
പരീക്ഷാഫലം
നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ് സി മൈ​ക്രോ​ബ​യോ​ള​ജി പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധ​പ്പെ​ടു​ത്തി
പ്രി​ൻ​സി​പ്പ​ൽ​മാ​രു​ടെ മീ​റ്റിം​ഗ്
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.