University News
ബി​കോം സ്പെ​ഷ​ൽ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ 25ന് ​തു​ട​ങ്ങും
ബി​കോം പാ​ർ​ട്ട് മൂ​ന്ന് (1994 മു​ത​ൽ 2004 വ​രെ പ്ര​വേ​ശ​നം) സ്പെ​ഷ്യ​ൽ സ​പ്ലി​മെ​ന്‍റ​റി (2017 ജൂ​ണ്‍/​ജൂ​ലൈ ലെ ​പ​രീ​ക്ഷ​യു​ടെ കൂ​ടെ ന​ട​ത്താ​ത്ത പേ​പ്പ​റു​ക​ളു​ടെ) പ​രീ​ക്ഷ 25ന് ​സ​ർ​വ​ക​ലാ​ശാ​ലാ സ്പെ​ഷ​ൽ സ​പ്ലി​മെ​ന്‍റ​റി വി​ഭാ​ഗ​ത്തി​ൽ ആ​രം​ഭി​ക്കും.

ഡി​എ​സ്‌‌​യു തെ​ര​ഞ്ഞെ​ടു​പ്പ്

സ​ർ​വ​ക​ലാ​ശാ​ലാ ഡി​പ്പാ​ർ​ട്ടു​മെ​ന്‍റ​ൽ സ്റ്റു​ഡ​ന്‍റ്സ് യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ചു. 26നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് . പ്രാ​ഥ​മി​ക വോ​ട്ട​ർ പ​ട്ടി​ക 12ന് ​ഉ​ച്ച​യ്ക്ക് 12ന് ​പ്ര​സി​ദ്ധീ​ക​രി​ക്കും. തി​രു​ത്ത​ലു​ക​ൾ/​കൂ​ട്ടി​ചേ​ർ​ക്ക​ലു​ക​ൾ/​ഒ​ഴി​വാ​ക്ക​ലു​ക​ൾ എ​ന്നി​വ​യ്ക്ക് 16ന് ​ഉ​ച്ച ക​ഴി​ഞ്ഞ് ഒ​ന്നു​വ​രെ അ​വ​സ​ര​മു​ണ്ട്. അ​ന്തി​മ വോ​ട്ട​ർ പ​ട്ടി​ക വൈ​കു​ന്നേ​രം നാ​ലി​ന് പ്ര​സി​ദ്ധീ​ക​രി​ക്കും. നാ​മ​നി​ർ​ദ്ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന തി​യ​തി 17ന് ​ഉ​ച്ച ക​ഴി​ഞ്ഞ് ഒ​ന്ന്. വൈ​കു​ന്നേ​രം അ​ഞ്ചി​ന് പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്കും. 19ന് ​ഉ​ച്ച ക​ഴി​ഞ്ഞ് ഒ​ന്ന​ര വ​രെ പ​ത്രി​ക പി​ൻ​വ​ലി​ക്കാം. രാ​വി​ലെ 9.30 മു​ത​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് 12.30 വ​രെ​യാ​ണ് പോ​ളിം​ഗ്. ഉ​ച്ച ക​ഴി​ഞ്ഞ് ര​ണ്ടി​ന് വേ​ട്ടെ​ണ്ണി ഫ​ലം പ്ര​ഖ്യാ​പി​ക്കും.

പി​ജി സീ​റ്റ് ഒ​ഴി​വ്

സ്റ്റാ​റ്റി​സ്റ്റി​ക്സ് പ​ഠ​ന​വ​കു​പ്പി​ൽ എം​എ​സ്‌​സി സ്റ്റാ​റ്റി​സ്റ്റി​ക്സി​ന് എ​സ്‌​സി (ര​ണ്ട്), എ​സ്ടി (ഒ​ന്ന്) സീ​റ്റു​ക​ൾ ഒ​ഴി​വു​ണ്ട്. 12ന് ​ഉ​ച്ച ക​ഴി​ഞ്ഞ് ഒ​ന്നി​ന് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും നി​ർ​ദ്ദി​ഷ്ട രേ​ഖ​ക​ളു​മാ​യി പ​ഠ​ന​വ​കു​പ്പി​ൽ ഹാ​ജ​രാ​ക​ണം. ഈ ​വി​ഭാ​ഗ​ങ്ങ​ളു​ടെ അ​ഭാ​വ​ത്തി​ൽ ഒ​ഇ​സി വി​ഭാ​ഗ​ത്തി​ലു​ള്ള​വ​രെ പ​രി​ഗ​ണി​ക്കും.

സം​സ്കൃ​ത പ​ഠ​ന​വ​കു​പ്പി​ൽ എം​എ​ക്ക് എ​സ്‌​സി (നാ​ല്), എ​സ്ടി (ര​ണ്ട്), ഒ​ബി​സി (ഒ​ന്ന്), ബി​പി​എ​ൽ (ഒ​ന്ന്), മു​സ്ലിം (ര​ണ്ട്) സീ​റ്റു​ക​ൾ ഒ​ഴി​വു​ണ്ട്. ഓ​ണ്‍​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്ത​വ​ർ 12ന് ​ഉ​ച്ച​യ്ക്ക് 12ന​കം സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം പ​ഠ​ന​വ​കു​പ്പി​ൽ ഹാ​ജ​രാ​ക​ണം. ഈ ​വി​ഭാ​ഗ​ത്തി​ന്‍റെ അ​ഭാ​വ​ത്തി​ൽ മ​റ്റു​ള്ള​വ​രെ പ​രി​ഗ​ണി​ക്കും.

ലൈ​ബ്ര​റി സ​യ​ൻ​സ് ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സ് പ​ഠ​ന​വി​ഭാ​ഗ​ത്തി​ൽ എം​ലി​ബ്ഐ​എ​സ്‌​സി​ക്ക് എ​സ്‌​സി വി​ഭാ​ഗ​ത്തി​ൽ ഒ​രു സീ​റ്റ് ഒ​ഴി​വു​ണ്ട്. കാ​പ് ര​ജി​സ്ട്രേ​ഷ​നു​ള്ള ഈ ​വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​വ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം 11ന് ​രാ​വി​ലെ പ​ത്തി​ന് പ​ഠ​ന​വി​ഭാ​ഗ​ത്തി​ൽ ഹാ​ജ​രാ​ക​ണം.

ബി​എ,ബി​കോം ഓ​പ്പ​ൺ സ്ട്രീം

​വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം അ​ടി​സ്ഥാ​ന യോ​ഗ്യ​ത​യി​ല്ലാ​ത്ത​വ​ർ​ക്കാ​യി ന​ട​ത്തു​ന്ന ബി​എ/​ബി​കോം ഓ​പ്പ​ണ്‍ സ്ട്രീം ​പ്ര​വേ​ശ​ന പ​രീ​ക്ഷ​ക്ക് ആ​യി​രം രൂ​പ പി​ഴ​യോ​ടെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ടും അ​നു​ബ​ന്ധ രേ​ഖ​ക​ളും ഇ​ന്ന് വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ൽ എ​ത്തി​ക്ക​ണം. ഫോ​ണ്‍: 0494 2407356, 2400288.

പ​രീ​ക്ഷാ​ഫ​ലം

ആ​റാം സെ​മ​സ്റ്റ​ർ ബി​എ/​ബി​എ​സ്ഡ​ബ്ല്യൂ/​ബി​വി​സി/​ബി​എ അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ (സി​സി​എ​സ്എ​സ്) സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് മാ​ർ​ച്ച് 2017 പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 27 വ​രെ അ​പേ​ക്ഷി​ക്കാം. പ്രി​ന്‍റൗ​ട്ട്, ച​ലാ​ൻ സ​ഹി​തം 31ന​കം ല​ഭി​ക്ക​ണം.

പ​രീ​ക്ഷാ അ​പേ​ക്ഷ

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം/​പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ അ​ഞ്ചാം സെ​മ​സ്റ്റ​ർ യു​ജി (സി​യു​സി​ബി​സി​എ​സ്എ​സ്) ന​വം​ബ​ർ 2017 പ​രീ​ക്ഷ​യ്ക്ക് സൂ​പ്പ​ർ ഫൈ​നോ​ടെ ഇ​ന്ന് അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷ

ബി​ആ​ർ​ക് (2004 സ്കീം) ​എ​ല്ലാ സെ​മ​സ്റ്റ​റു​ക​ളു​ടെ​യും (പ്രാ​ക്ടി​ക്ക​ൽ, തി​സീ​സ് വൈ​വാ വോ​സി ഒ​ഴി​കെ) ഇ​ന്‍റേ​ണ​ൽ ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക്ക് 17 വ​രെ അ​പേ​ക്ഷി​ക്കാം.
കോ​ള​ജ്/​വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം/​പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​കോം/​ബി​കോം വൊ​ക്കേ​ഷ​ണ​ൽ/​ബി​ബി​എ/​ബി​ടി​എ​ച്ച്എം/​ബി​എ​ച്ച്എ (സി​യു​സി​ബി​സി​എ​സ്എ​സ്)/​ബി​കോം ഓ​ണേ​ഴ്സ് (സി​സി​എ​സ്എ​സ്)/​റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ 31ന് ​ആ​രം​ഭി​ക്കും.

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​ജി​ഡി​എ (സി​യു​സി​ബി​സി​എ​സ്എ​സ്, 2014 പ്ര​വേ​ശ​നം) റ​ഗു​ല​ർ പ​രീ​ക്ഷ 23ന് ​ആ​രം​ഭി​ക്കും.

എം​കോം വൈ​വാ വോ​സി

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം നാ​ലാം സെ​മ​സ്റ്റ​ർ എം​കോം മാ​ർ​ച്ച്/​ഏ​പ്രി​ൽ 2017 പ​രീ​ക്ഷ​യു​ടെ വൈ​വാ വോ​സി, പ്രോ​ജ​ക്ട് മൂ​ല്യ​നി​ർ​ണ​യം എ​ന്നി​വ 21 മു​ത​ൽ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ക്കും. ഷെ​ഡ്യൂ​ൾ വെ​ബ്സൈ​റ്റി​ൽ.
More News