University News
ബി​​എ​​സ്‌​സി മെ​​ഡി​​ക്ക​​ൽ മൈ​​ക്രോ​​ബ​​യോ​​ള​​ജി പ​​രീ​​ക്ഷ​​ക​​ൾ 27നു ​​ആ​​രം​​ഭി​​ക്കും
ഒ​​ന്നാം വ​​ർ​​ഷ ബി​​എ​​സ്‌​സി മെ​​ഡി​​ക്ക​​ൽ മൈ​​ക്രോ​​ബ​​യോ​​ള​​ജി (പു​​തി​​യ സ്കീം 2016 ​​അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ/2015 അ​​ഡ്മി​​ഷ​​ന് സ​​പ്ലി​​മെ​​ന്‍റ​​റി പ​​ഴ​​യ സ്കീം 2008 ​​മു​​ത​​ൽ 2014 വ​​രെ അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​ക​​ൾ 27ന് ​​ആ​​രം​​ഭി​​ക്കും. അ​​പേ​​ക്ഷ​​ക​​ൾ 17 വ​​രെ​​യും 50 രൂ​​പ പി​​ഴ​​യോ​​ടെ 19 വ​​രെ​​യും 500 രൂ​​പ സൂ​​പ്പ​​ർ​​ഫൈ​​നോ​​ടെ 20 വ​​രെ​​യും സ്വീ​​ക​​രി​​ക്കും.

ഫൈ​​ന​​ൽ ബി​​ഡി​​എ​​സ് പാ​​ർ​​ട്ട് ഒ​​ന്ന് (പു​​തി​​യ സ്കീം 2008 ​​അ​​ഡ്മി​​ഷ​​ൻ മു​​ത​​ൽ, പ​​ഴ​​യ സ്കീം 2008​​നു മു​​ന്പു​​ള്ള അ​​ഡ്മി​​ഷ​​ൻ) സ​​പ്ലി​​മെ​​ന്‍റ​​റി ഡി​​ഗ്രി പ​​രീ​​ക്ഷ 27ന് ​​ആ​​രം​​ഭി​​ക്കും.
ഫൈ​​ന​​ൽ ബി​​ഡി​​എ​​സ് പാ​​ർ​​ട്ട് ര​​ണ്ട് (പു​​തി​​യ സ്കീം 2008 ​​അ​​ഡ്മി​​ഷ​​ൻ മു​​ത​​ൽ, പ​​ഴ​​യ സ്കീം 2008​​ന് മു​​ന്പു​​ള്ള അ​​ഡ്മി​​ഷ​​ൻ) സ​​പ്ലി​​മെ​​ന്‍റ​​റി പ​​രീ​​ക്ഷ​​ക​​ൾ ന​​വം​​ബ​​ർ എ​​ട്ടി​​നു തു​ട​ങ്ങും.

അ​​പേ​​ക്ഷാ തീ​​യ​​തി

മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​ഡ് (സ്പെ​​ഷ​​ൽ എ​​ഡ്യൂ​​ക്കേ​​ഷ​​ൻ ഇ​​ന്‍റ​​ല​​ക്ച്വ​​ൽ ഡി​​സെ​​ബി​​ലി​​റ്റി, ദ്വി​​വ​​ർ​​ഷം, 2016 അ​​ഡ്മി​​ഷ​​ൻ) പ​​രീ​​ക്ഷ​​ക​​ൾ ഒ​​ക്‌ടോബ​​ർ 25 മു​​ത​​ൽ ന​​ട​​ത്തും. അ​​പേ​​ക്ഷ 12 വ​​രെ​​യും 50 രൂ​​പ പി​​ഴ​​യോ​​ടെ 13 വ​​രെ​​യും 500 രൂ​​പ സൂ​​പ്പ​​ർ​​ഫൈ​​നോ​​ടെ 16 വ​​രെ​​യും സ്വീ​​ക​​രി​​ക്കും. 150 രൂ​​പ സി​​വി ക്യാ​​ന്പ് ഫീ​​സാ​​യി പ​​രീ​​ക്ഷാ​​ഫീ​​സി​​നു പു​​റ​​മെ അ​​ട​​യ്ക്ക​​ണം.

സം​​വ​​ര​​ണ സീ​​റ്റൊ​​ഴി​​വ്

സ്കൂ​​ൾ ഓ​​ഫ് പ്യു​​വ​​ർ ആ​​ൻ​​ഡ് അ​​പ്ലൈ​​ഡ് ഫി​​സി​​ക്സി​​ൽ 2017 എം​​എ​​സ്‌സി പ്രോ​​ഗ്രാ​​മി​​ൽ എ​സ്‌​സി വി​​ഭാ​​ഗ​​ത്തി​​ൽ ഒ​​രു സീ​​റ്റ് ഒ​​ഴി​​വു​​ണ്ട്. താ​​ത്പ​​ര്യ​​മു​​ള്ള​​വ​​ർ നാ​​ളെ ഉ​​ച്ച​​ക​​ഴി​​ഞ്ഞു ര​​ണ്ടി​​ന​​കം സ്കൂ​​ൾ ഡ​​യ​​റ​​ക്‌​ട​​ർ മു​​ന്പാ​​കെ അ​​സ​​ൽ സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റു​​ക​​ളു​​മാ​​യി ഹാ​​ജ​​രാ​​ക​​ണം. ഫോ​​ണ്‍: 0481 2731043.

പ്രാ​​ക‌്ടിക്ക​​ൽ

2017 മേ​​യി​​ൽ ന​​ട​​ത്തി​​യ മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​പി​​ഇ, എം​​പി​​എ​​ഡ് (റെ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി, മേ​​ഴ്സി ചാ​​ൻ​​സ്) ഡി​​ഗ്രി പ​​രീ​​ക്ഷ​​യു​​ടെ പ്രാ​​ക‌്ടിക്ക​​ൽ 12ന് ​​മൂ​​ല​​മ​​റ്റം സെ​​ന്‍റ് ജോ​​സ​​ഫ്സ് അ​​ക്കാ​​ഡ​​മി ഓ​​ഫ് ഹ​​യ​​ർ എ​​ഡ്യുക്കേ​​ഷ​​നി​​ൽ ന​​ട​​ത്തും. ടൈം​​ടേ​​ബി​​ൾ വെ​​ബ് സൈ​​റ്റി​​ൽ.

സ​​ന്ദ​​ർ​​ശ​​ക​​ർ​​ക്കു നി​​യ​​ന്ത്ര​​ണം

അ​​ക്ര​​ഡി​​റ്റേ​​ഷ​​നു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടു നാ​​ക് ടീം ​​സ​​ർ​​വ​​ക​​ലാ​​ശാ​​ല സ​​ന്ദ​​ർ​​ശി​​ക്കു​​ന്ന​​തി​​നാ​​ൽ 16 വ​​രെ വൈ​​സ് ചാ​​ൻ​​സ​​ല​​റു​​ടെ ഓ​​ഫീ​​സി​​ൽ സ​​ന്ദ​​ർ​​ശ​​ക​​രെ സ്വീ​​ക​​രി​​ക്കി​​ല്ല.

ഇം​​ഗ്ലീ​​ഷ് ശി​​ല്പ​​ശാ​​ല മാ​​റ്റി

ഇ​​ന്നു കോ​​ട്ട​​യം സി​​എം​​എ​​സ് കോ​​ള​​ജി​​ൽ ഫൈ​​ൻ​​ട്യൂ​​ണ്‍ യു​​വ​​ർ ഇം​​ഗ്ലീ​​ഷ് എ​​ന്ന ബി​​രു​​ദ​​ത​​ല ഇം​​ഗ്ലീ​​ഷ് ഗ്രാ​​മ​​ർ ടെ​​ക്സ്റ്റ് ബു​​ക്കി​​നെ അ​​ധി​​ക​​രി​​ച്ച് അ​​ഫി​​ലി​​യേ​​റ്റ​​ഡ് കോ​​ള​​ജു​​ക​​ളി​​ലെ ഇം​​ഗ്ലീ​​ഷ് അ​​ധ്യാ​​പ​​ക​​ർ​​ക്കാ​​യി ന​​ട​​ത്താ​​ൻ നി​​ശ്ച​​യി​​ച്ചി​​രു​​ന്ന ശി​​ല്പ​​ശാ​​ല നാ​​ളെ രാ​​വി​​ലെ 10നു ​​ന​​ട​ത്താ​നാ​​യി മാ​​റ്റി​​വ​​ച്ചു.