University News
എ​സ്ഡി​ഇ-​യു​ജി മൂ​ന്നാം സെ​മ​സ്റ്റ​ർ പു​നഃ​പ്ര​വേ​ശ​നം
വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ൽ ബി​എ/​ബി​കോം/​ബി​എ​സ്‌​സി (മാ​ത്‌​സ്)/​ബി​ബി​എ (സി​യു​സി​ബി​സി​എ​സ്എ​സ്) പ്രോ​ഗ്രാ​മു​ക​ൾ​ക്ക് 2012 മു​ത​ൽ 2015 വ​രെ​യു​ള്ള വ​ർ​ഷ​ങ്ങ​ളി​ൽ പ്ര​വേ​ശ​നം നേ​ടി ഒ​ന്നും ര​ണ്ടും സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​ക​ൾ​ക്ക് അ​പേ​ക്ഷി​ച്ച ശേ​ഷം തു​ട​ർ​പ​ഠ​നം ന​ട​ത്താ​നാ​വാ​ത്ത എ​സ്ഡി​ഇ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മൂ​ന്നാം സെ​മ​സ്റ്റ​റി​ലേ​ക്ക് പു​നഃ​പ്ര​വേ​ശ​ന​ത്തി​ന് 28 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. ഗ​സ​റ്റ​ഡ് ഓ​ഫീ​സ​ർ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ട്, ച​ലാ​ൻ, ര​ണ്ടാം സെ​മ​സ​റ്റ​ർ പ​രീ​ക്ഷാ ഹാ​ൾ​ടി​ക്ക​റ്റി​ന്‍റെ പ​ക​ർ​പ്പ്, എ​സ്ഡി​ഇ ഐ​ഡി/​ടി​സി എ​ന്നി​വ സ​ഹി​തം വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ൽ ല​ഭി​ക്കേ​ണ്ട അ​വ​സാ​ന തി​യ​തി ന​വം​ബ​ർ മൂ​ന്ന്. വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ. ഫോ​ണ്‍ : 0494 2407356.

എ​നി​യാ​ഗ്രാം പ​രി​ശീ​ല​ന പ​രി​പാ​ടി

ഇ​സ്ലാ​മി​ക് ചെ​യ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ 18ന് ​എ​നി​യാ​ഗ്രാം പ​രി​ശീ​ല​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു. ഫോ​ൺ: 9746904678.

പി​ജി സീ​റ്റ് ഒ​ഴി​വ്

പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ് പ​ഠ​ന​വ​കു​പ്പി​ൽ എം​എ പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സി​ന് എ​സ്ടി വി​ഭാ​ഗ​ത്തി​ൽ ഒ​രു സീ​റ്റ് ഒ​ഴി​വു​ണ്ട്. എ​സ്ടി വി​ഭാ​ഗ​ത്തി​ന്‍റെ അ​ഭാ​വ​ത്തി​ൽ എ​സ്‌​സി, ഒ​ഇ​സി വി​ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന് മു​ൻ​ഗ​ണ​നാ​ക്ര​മ​ത്തി​ൽ ന​ൽ​കും. ഈ ​വി​ഭാ​ഗ​ക്കാ​ർ ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ടും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും സ​ഹി​തം 12ന് ​ഉ​ച്ച​യ്ക്ക് 12.30ന​കം പ​ഠ​ന​വ​കു​പ്പി​ൽ ഹാ​ജ​രാ​ക​ണം. ഫോ​ണ്‍ : 0494 2407388.

കൗ​ണ്‍​സ​ലിം​ഗ്/​പ്രോ​ഗ്രാം സെ​ന്‍റ​റു​ക​ളു​ടെ ശ്ര​ദ്ധ​ക്ക്

201516 വ​ർ​ഷ​ത്തേ​ക്കു​ള്ള പു​തു​ക്ക​ൽ ഫീ​സ​ട​ച്ച മു​ൻ കൗ​ണ്‍​സ​ലിം​ഗ്/​പ്രോ​ഗ്രാം സെ​ന്‍റ​റു​ക​ൾ ആ ​തു​ക​ക്കു​ള്ള ചെ​ക്ക് വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം ഓ​ഫീ​സി​ൽ നി​ന്ന് എ​ത്ര​യും വേ​ഗം കൈ​പ്പ​റ്റ​ണം. സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ സ്ഥാ​പ​ന മേ​ധാ​വി​യു​ടെ സ​മ്മ​ത​പ​ത്ര​വും തി​രി​ച്ച​റി​യ​ൽ കാ​ർ​ഡും അ​തി​ന്‍റെ ഒ​രു പ​ക​ർ​പ്പും ഹാ​ജ​രാ​ക്ക​ണം. അ​പേ​ക്ഷ​യും മു​ൻ​കൂ​ർ റ​സീ​റ്റും സ​മ​ർ​പ്പി​ക്കാ​ത്ത​വ​ർ അ​വ​യും കൊ​ണ്ടു​വ​രേ​ണ്ട​താ​ണ്.

എം​പി​എ​ഡ് റാ​ങ്ക്ലി​സ്റ്റ്

എം​പി​എ​ഡ് റാ​ങ്ക്‌​ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ചു. ലി​സ്റ്റ് വെ​ബ്സൈ​റ്റി​ൽ. കൗ​ണ്‍​സ​ലിം​ഗ്13​ന് രാ​വി​ലെ ഒ​ന്പ​ത് മു​ത​ൽ സ​ർ​വ​ക​ലാ​ശാ​ലാ കാ​ന്പ​സി​ലെ ടാ​ഗോ​ർ നി​കേ​ത​ൻ ഹാ​ളി​ൽ ന​ട​ക്കും.

പ​രീ​ക്ഷ

കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള അ​ഞ്ചാം സെ​മ​സ്റ്റ​ർ യു​ജി ഓ​പ്പ​ണ്‍ കോ​ഴ്സ് (സി​യു​സി​ബി​സി​എ​സ്എ​സ്) റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ ന​വം​ബ​ർ 14ന് ​ആ​രം​ഭി​ക്കും.

17ന് ​ആ​രം​ഭി​ക്കാ​നി​രു​ന്ന ബി​എ​സ്‌​സി അ​വ​സാ​ന വ​ർ​ഷ പാ​ർ​ട്ട് മൂ​ന്ന് മെ​യി​ൻ പ​രീ​ക്ഷ ന​വം​ബ​ർ ആ​റ് മു​ത​ൽ ന​ട​ക്കും. ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ. 17ന് ​ന​ട​ക്കു​ന്ന മൂ​ന്നാം വ​ർ​ഷ ബി​എ സ​പ്ലി​മെ​ന്‍റ​റി, ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ/​ബി​എ​സ്‌‌​സി (സി​യു​സി​ബി​സി​എ​സ്എ​സ്) റ​ഗു​ല​ർ/​ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക​ൾ​ക്ക് മാ​റ്റ​മി​ല്ല.

പ​രീ​ക്ഷാ അ​പേ​ക്ഷ

അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​ടി​എ റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് (സി​യു​സി​ബി​സി​എ​സ്എ​സ്, 2014 മു​ത​ൽ പ്ര​വേ​ശ​നം) പ​രീ​ക്ഷ​ക്ക് പി​ഴ​കൂ​ടാ​തെ 17 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ 23 വ​രെ​യും അ​പേ​ക്ഷി​ക്കാം.

നാ​ലാം സെ​മ​സ്റ്റ​ർ ബി​എ​ഡ് (ഹി​യ​റിം​ഗ് ഇം​പ​യേ​ർ​ഡ്, 2015 പ്ര​വേ​ശ​നം) റ​ഗു​ല​ർ പ​രീ​ക്ഷ​ക്ക് പി​ഴ​കൂ​ടാ​തെ 12 മു​ത​ൽ 25 വ​രെ അ​പേ​ക്ഷി​ക്കാം. പ്രി​ന്‍റൗ​ട്ടും അ​നു​ബ​ന്ധ രേ​ഖ​ക​ളും 25ന​കം ല​ഭി​ക്ക​ണം.

പ​രീ​ക്ഷാ​ഫ​ലം

ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​വോ​ക് ടൂ​റി​സം ആ​ൻ​ഡ് ഹോ​സ്പി​റ്റാ​ലി​റ്റി മാ​നേ​ജ്മെ​ന്‍റ് റ​ഗു​ല​ർ (ന​വം​ബ​ർ 2015) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 20 വ​രെ അ​പേ​ക്ഷി​ക്കാം.


ബി​എം​എം​സി പ്രാ​ക്ടി​ക്ക​ൽ മാ​റ്റി

11ന് ​ന​ട​ത്താ​നി​രു​ന്ന മൂ​ന്ന്, നാ​ല് സെ​മ​സ്റ്റ​ർ ബി​എം​എം​സി പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ 17ലേ​ക്ക് മാ​റ്റി.

യൂ​ണി​യ​ൻ ക​ലാ​ജാ​ഥ

സ​ർ​വ​ക​ലാ​ശാ​ലാ യൂ​ണി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ലാ​ജാ​ഥ സം​ഘ​ടി​പ്പി​ക്കു​ന്നു. ജാ​ഥ മ​ല​പ്പു​റം ജി​ല്ല​യി​ൽ 11 മു​ത​ൽ 16 വ​രെ​യും, പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ 19 മു​ത​ൽ 24 വ​രെ​യും, തൃ​ശൂ​ർ ജി​ല്ല​യി​ൽ 24, 25 തി​യ​തി​ക​ളി​ലും, വ​യ​നാ​ട് ജി​ല്ല​യി​ൽ 19, 20 തി​യ​തി​ക​ളി​ലും പ​ര്യ​ട​നം ന​ട​ത്തും.
More News