University News
പ​​​​രീ​​​​ക്ഷാ ടൈം​​​​ടേ​​​​ബി​​​​ൾ
20ന് ​​​​ആ​​​​രം​​​​ഭി​​​​ക്കു​​​​ന്ന ര​​​​ണ്ടാം സെ​​​​മ​​​​സ്റ്റ​​​​ർ ബി​​​​എ​​​​ഡ് സ്പെ​​​​ഷ​​​​ൽ എ​​​​ഡ്യു​​​​ക്കേ​​​​ഷ​​​​ൻ (2015 സ്കീം) (​​​​റ​​​​ഗു​​​​ല​​​​ർ/​​​​ഇം​​​​പ്രൂ​​​​വ്മെ​​​​ന്‍റ്/​​​​സ​​​​പ്ലി​​​​മെ​​​​ന്‍റ​​​​റി) പ​​​​രീ​​​​ക്ഷ​​​​യു​​​​ടെ ടൈം​​​​ടേ​​​​ബി​​​​ൾ വെ​​​​ബ്സൈ​​​​റ്റി​​​​ൽ .

പ​​​​രീ​​​​ക്ഷാ ഫ​​​​ലം
ക​​​​രി​​​​യ​​​​ർ റി​​​​ലേ​​​​റ്റ​​​​ഡ് സി​​​​ബി​​​​സി​​​​എ​​​​സ്എ​​​​സ് 2016 ഡി​​​​സം​​​​ബ​​​​റി​​​​ൽ ന​​​​ട​​​​ത്തി​​​​യ മൂ​​​​ന്നാം സെ​​​​മ​​​​സ്റ്റ​​​​ർ ബി​​​​എ​​​​സ്സി ഹോ​​​​ട്ട​​​​ൽ മാ​​​​നേ​​​​ജ്മെ​​​​ന്‍റ് ആ​​​​ൻ​​​​ഡ് കാ​​​​റ്റ​​​​റിം​​​​ഗ് സ​​​​യ​​​​ൻ​​​​സി​​​​ന്‍റെ (2015 സ്കീം​​​​റ​​​​ഗു​​​​ല​​​​ർ) പ​​​​രീ​​​​ക്ഷാ​​​​ഫ​​​​ലം പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ചു. വി​​​​ശ​​​​ദ​​​​മാ​​​​യ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ വെ​​​​ബ്സൈ​​​​റ്റി​​​​ൽ.

പി​​​​എ​​​​ച്ച്ഡി ​​ന​​​​ൽ​​​​കും

എ​​​​സ്.​​​​ആ​​​​ർ. ​​രാ​​​​ഖി, എ.​​​​കെ.​​ ഫ​​​​ർ​​​​സാ​​​​ന , ആ​​​​ർ.​​​​എ​​​​സ്.​​ ശ്രീ​​​​ജ, എ​​​​സ്.​​ ഗീ​​​​ത, (ഹി​​​​ന്ദി), വി. ​​​​വി​​​​ജി​​​​ല, ല​​​​ക്ഷ്മി പ്ര​​​​സ​​​​ന്ന​​​​ൻ, ന​​​​ദേ​​​​ർ ആ​​​​ങ്കോ​​​​റ്റി​​​​ൻ, എ​​​​ൽ.​​​​ബി.​​​​ലെ​​​​തി, എ​​​​സ്.​​​​പ്ര​​​​ദീ​​​​ഷ്, എ​​​​സ്.​​​​വി.​​​​മ​​​​ഞ്ജു, കെ.​​​​സു​​​​രേ​​​​ഷ്കു​​​​മാ​​​​ർ, ബി​​​​ജ​​​​ൻ അ​​​​ലി​​​​പൗ​​​​ർ, എ​​​​ച്ച്.​​​​സ​​​​ജീ​​​​വ് (കൊ​​​​മേ​​​​ഴ്സ്), എ​​​​സ്. ശോ​​​​ഭ, ആ​​​​ർ. ജ​​​​യ​​​​കു​​​​മാ​​​​ർ (എ​​​​ഡ്യൂ​​​​ക്കേ​​​​ഷ​​​​ൻ), സി​​​​ബി.​​​​ആ​​​​ർ.​​​​ഉ​​​​ദ​​​​യ്, ഒ.​​​​പി. സ​​​​പ്ന, (സം​​​​സ്കൃ​​​​തം), ര​​​​ശ്മി എ​​​​ച്ച്.​​​​ഫെ​​​​ർ​​​​ണാ​​​​ണ്ട​​​​സ്, ഒ.​​​​കെ.​​​​ധ​​​​നേ​​​​ഷ്, (പൊ​​​​ളി​​​​റ്റി​​​​ക്ക​​​​ൽ സ​​​​യ​​​​ൻ​​​​സ്), ബി. ​​​​ര​​​​ശ്മി, ജി. ​​​​ര​​​​മേ​​​​ശ്, എ​​​​സ്. പ്രീ​​​​ത, പി. ​​​​ഈ​​​​ശ്വ​​​​ര​​​​ൻ (ത​​​​മി​​​​ഴ്), ഫ​​​​റാ​​​​ക്ക് സ​​​​ക്ക​​​​റി​​​​യ, എ​​​​സ്. റു​​​​ബീ​​​​ന (ഇം​​​​ഗ്ലീ​​​​ഷ്), എ​​​​സ്.​​​​ടി. സീ​​​​ന (ലൈ​​​​ബ്ര​​​​റി ആൻഡ് ഇ​​​​ൻ​​​​ഫ​​​​ർ​​​​മേ​​​​ഷ​​​​ൻ സ​​​​യ​​​​ൻ​​​​സ്), എ​​​​സ്. ബി​​​​ന്ദു, വി. ​​​​സീ​​​​താ​​​​ല​​​​ക്ഷ്മി, എ. ​​​​വി​​​​മ​​​​ൽ രാ​​​​ജ് (ഇ​​​​ക്ക​​​​ണോ​​​​മി​​​​ക്സ്) എ​​​​സ്.​​​​ടി .ലീ​​​​ന (സൈ​​​​ക്കോ​​​​ള​​​​ജി), സി. ​​​​സ്വ​​​​രാ​​​​ജ് (ഇ​​​​ക്ക​​​​ണോ​​​​മി​​​​ക്സ്), അ​​​​പ​​​​ർ​​​​ണ സു​​​​ധീ​​​​ർ (മ്യൂ​​​​സി​​​​ക്), കെ. ​​​​ഷാ​​​​നി​​​​ജ് (സു​​​​വോ​​​​ള​​​​ജി), മാ​​​​ൻ​​​​ഷു​​​​റെ സ​​​​യ​​​​ദ് പു​​​​ർ സ​​​​ർ​​​​ഷേ​​​​സ്മേ (ലി​​​​ങ്കി​​​​സ്റ്റി​​​​ക്സ്), കെ.​​​​തോ​​​​മ​​​​സ് ജോ​​​​ർ​​​​ജ് (മാ​​​​നേ​​​​ജ്മെ​​​​ന്‍റ് സ്റ്റ​​​​ഡീ​​​​സ്), എ​​​​സ്. സൗ​​​​മ്യ (ഹി​​​​സ്റ്റ​​​​റി), സ​​​​ജ​​​​നി വേ​​​​ലാ​​​​യു​​​​ധ​​​​ൻ (സൈ​​​​ക്കോ​​​​ള​​​​ജി), എ​​​​ൻ.​​​​എ​​​​സ് . പു​​​​ഷ്പ​​​​രാ​​​​ജ് (റ​​​​ഷ്യ​​​​ൻ), ലേ​​​​ഖ.​​​​എ​​​​സ്.​​​​ബാ​​​​ബു(മ​​​​ല​​​​യാ​​​​ളം), ബി. ​​​​ക​​​​ല (മ​​​​ല​​​​യാ​​​​ളം), എ.​​​​കെ . ര​​​​ജ്ഞി​​​​ത്ത് (ഫി​​​​സി​​​​ക്ക​​​​ൽ എ​​​​ഡ്യൂ​​​​ക്കേ​​​​ഷ​​​​ൻ), സ​​​​രി​​​​ത.​​​​എ​​​​സ്.​​​​നാ​​​​യ​​​​ർ, ബി.​​​​സ്വാ​​​​തി (ബ​​​​യോ​​​​കെ​​​​മി​​​​സ്ട്രി),ടി.​​​​എ​​​​സ് . ശ്രീ​​​​കാ​​​​ന്ത് (ഫി​​​​സി​​​​ക്സ്), കെ.​​​​എ​​​​സ്. നീ​​​​തു, സൗ​​​​മ്യ.​​​​ബി.​​​​നാ​​​​യ​​​​ർ,വി.​​​​ജി.​​​​ര​​​​ശ്മി, ജി.​​​​ആ​​​​ർ .രാ​​​​ജി, കെ.​​​​വി. മ​​​​ഹേ​​​​ഷ്. (കെ​​​​മി​​​​സ്ട്രി), ബി.​​​​ആ​​​​ർ . ബി​​​​നു​​​​ലാ​​​​ൽ (മെ​​​​ക്കാ​​​​നി​​​​ക്ക​​​​ൽ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ്), ജി.​​​​അ​​​​യ്യ​​​​പ്പ​​​​ൻ (മെ​​​​ക്കാ​​​​നി​​​​ക്ക​​​​ൽ എ​​​​ൻ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ്), ശി​​​​ഖ.​​​​ഇ.​​​​ജോ​​​​ണ്‍ (എ​​​​ൻ​​​​വ​​​​യോ​​​​ണ്‍​മെ​​​​ന്‍റ​​​​ൽ സ​​​​യ​​​​ൻ​​​​സ​​​​സ്), കെ.​​​​എ​​​​ൽ .അ​​​​ജ​​​​യ്(​​​​ഫ്യൂ​​​​ച്ചേ​​​​ഴ്സ് സ്റ്റ​​​​ഡീ​​​​സ്), സു​​​​നി ആ​​​​നി മാ​​​​ത്യൂ(ബ​​​​യോ​​​​ടെ​​​​ക്നോ​​​​ള​​​​ജി), സി. ​​​​സു​​​​ജു സ​​​​ക്ക​​​​റി​​​​യ (ബോ​​​​ട്ട​​​​ണി), വി.​​​​എ​​​​ൽ .ബീ​​​​ന(​​​​ബോ​​​​ട്ട​​​​ണി), മു​​​​ഹ​​​​മ്മ​​​​ദ്മൊ​​​​ഹ്സി​​​​ൻ അ​​​​ഹ്മ​​​​ദി​​​​ന​​​​ജാ​​​​ദ് (കം​​​​പ്യൂ​​​​ട്ട​​​​ർ സ​​​​യ​​​​ൻ​​​​സ്), പി.​​​​കെ .ബി​​​​ന്ദു(​​​​ബോ​​​​ട്ട​​​​ണി), എ​​​​യ്ഞ്ച​​​​ല ക​​​​നി​​​​നി ക​​​​ബ​​​​രി​​​​യ (സൈ​​​​ക്കോ​​​​ള​​​​ജി), എ. ​​​​അ​​​​ഷ്ഫാ​​​​ക്ക് (മെ​​​​ക്കാ​​​​നി​​​​ക്ക​​​​ൽ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ്), എ​​​​സ്.​​​​ആ​​​​ർ .ച​​​​ല​​​​ന (​​​​ഒ​​​​പ്റ്റോ​​​​ഇ​​​​ല​​​​ക്‌ട്രോണി​​​​ക്സ്),എ​​​​ൻ.​​​​മൃ​​​​ദു​​​​ല (ഫി​​​​സി​​​​ക്സ്), എ​​​​സ്. ന​​​​വീ​​​​ൻ (ഇ​​​​ല​​​​ക്‌ട്രോണി​​​​ക്സ് ആ​​​​ൻ​​​​ഡ് ക​​​​മ്മ്യൂ​​​​ണി​​​​ക്കേ​​​​ഷ​​​​ൻ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ്), ആ​​​​ർ.​​​​പ്രി​​​​യ (കം​​​​പ്യൂ​​​​ട്ട​​​​ർ സ​​​​യ​​​​ൻ​​​​സ്),എ​​​​ഫ്. ന​​​​ദി​​​​യ (ബ​​​​യോ​​​​ടെ​​​​ക്നോ​​​​ള​​​​ജി), ജി.​​​​ശ്രീ​​​​ജി​​​​ത്ത്, വി.​​​​ഗോ​​​​പ​​​​കു​​​​മാ​​​​ർ, പി.​​​​ഉ​​​​ഷാ​​​​ദേ​​​​വി (ബ​​​​യോ​​​​ടെ​​​​ക്നോ​​​​ള​​​​ജി), ആ​​​​ർ .ര​​​​വി​​​​നേ​​​​ഷ്(​​​​അ​​​​ക്വാ​​​​ട്ടി​​​​ക് ബ​​​​യോ​​​​ള​​​​ജി ആൻഡ് ഫി​​​​ഷ​​​​റീ​​​​സ്), ന​​​​വ്യ രാ​​​​ജ് (കം​​​​പ്യൂ​​​​ട്ടേ​​​​ഷ​​​​ണ​​​​ൽ ബ​​​​യോ​​​​ള​​​​ജി ആൻഡ് ബ​​​​യോ​​​​ഇ​​​​ൻ​​​​ഫ​​​​ർ​​​​മേ​​​​റ്റി​​​​ക്സ്), ജി.​​​​എ​​​​സ് .അ​​​​ജി​​​​ത്ത് കു​​​​മാ​​​​ർ(​​​​ബ​​​​യോ​​​​ടെ​​​​ക്നോ​​​​ള​​​​ജി), ബി.​​​​ആ​​​​ർ.​​​​രാ​​​​ജേ​​​​ഷ്, ടി.​​​​ചി​​​​ത്രാ​​​​ജ്ഞ​​​​ലി, എ​​​​സ്. പ്രി​​​​യാ ല​​​​ക്ഷ്മി (ബ​​​​യോ​​​​ടെ​​​​ക്നോ​​​​ള​​​​ജി), എ​​​​ൻ.​​​​കൃ​​​​ഷ്ണ രാ​​​​ധി​​​​ക (ബ​​​​യോ​​​​ടെ​​​​ക്നോ​​​​ള​​​​ജി), യു.​​​​പി .അ​​​​നി​​​​ൽ​​​​കു​​​​മാ​​​​ർ (പൊ​​​​ളി​​​​റ്റി​​​​ക്ക​​​​ൽ സ​​​​യ​​​​ൻ​​​​സ്), ജി. ​​​​മാ​​​​ളു(​​​​കം​​​​പ്യൂ​​​​ട്ട​​​​ർ സ​​​​യ​​​​ൻ​​​​സ്) എ​​​​ന്നി​​​​വ​​​​ർ​​​​ക്ക് പി​​​​എ​​​​ച്ച്ഡി ന​​​​ൽ​​​​കാ​​​​ൻ തീ​​​​രു​​​​മാ​​​​നി​​​​ച്ചു.

ബി​​​​ഡി​​​​എ​​​​സ് ഫ​​​​ലം

ജൂ​​​​ണി​​​​ൽ ന​​​​ട​​​​ത്തി​​​​യ ബി​​​​ഡി​​​​എ​​​​സ് (പാ​​​​ർ​​​​ട്ട് 2) (പ​​​​ഴ​​​​യ​​​​തും പു​​​​തി​​​​യ​​​​തും) പ​​​​രീ​​​​ക്ഷ​​​​യു​​​​ടെ ഫ​​​​ലം പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ചു. സൂ​​​​ക്ഷ്മ​​​​പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്കും പു​​​​ന​​​​ർ​​​​മൂ​​​​ല്യ​​​​നി​​​​ർ​​​​ണ​​​​യ​​​​ത്തി​​​​നും 24 വ​​​​രെ അ​​​​പേ​​​​ക്ഷി​​​​ക്കാം.

പ​​​​രീ​​​​ക്ഷാ ഫ​​​​ലം

ഏ​​​​പ്രി​​​​ലി​​​​ൽ ന​​​​ട​​​​ത്തി​​​​യ ബാ​​​​ച്ചി​​​​ല​​​​ർ ഓ​​​​ഫ് ഫി​​​​സി​​​​ക്ക​​​​ൽ എ​​​​ജ്യൂ​​​​ക്കേ​​​​ഷ​​​​ൻ എ​​​​ട്ടാം സെ​​​​മ​​​​സ്റ്റ​​​​ർ പ​​​​രീ​​​​ക്ഷ​​​​യു​​​​ടെ ഫ​​​​ലം പ്ര​​​​സി​​​​ദ്ധ​​​​പ്പെ​​​​ടു​​​​ത്തി. വി​​​​ശ​​​​ദ​​​​വി​​​​വ​​​​ര​​​​ങ്ങ​​​​ൾ വെ​​​​ബ്സൈ​​​​റ്റി​​​​ൽ .

എം​​​​എ​​​​എ​​​​സ്എ​​​​ൽ​​​​പി ഫ​​​​ലം

ഫെ​​​​ബ്രു​​​​വ​​​​രി​​​​യി​​​​ൽ ന​​​​ട​​​​ത്തി​​​​യ ഒ​​​​ന്നാം സെ​​​​മ​​​​സ്റ്റ​​​​ർ എം​​​​എ​​​​എ​​​​സ്എ​​​​ൽ​​​​പി (സി​​​​ബി​​​​സി​​​​എ​​​​സ്എ​​​​സ്) പ​​​​രീ​​​​ക്ഷ​​​​യു​​​​ടെ ഫ​​​​ലം പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ചു. സൂ​​​​ക്ഷ്മ​​​​പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്ക് 21 വ​​​​രെ അ​​​​പേ​​​​ക്ഷി​​​​ക്കാം.

പ​​​​രീ​​​​ക്ഷാ ഫ​​​​ലം

ജ​​​​നു​​​​വ​​​​രി​​​​യി​​​​ൽ ന​​​​ട​​​​ത്തി​​​​യ മൂ​​​​ന്നാം സെ​​​​മ​​​​സ്റ്റ​​​​ർ ബി​​​​എ ഓ​​​​ണേ​​​​ഴ്സ് ഡി​​​​ഗ്രി പ്രോ​​​​ഗ്രാം ഇ​​​​ൻ ഇം​​​​ഗ്ലീ​​​​ഷ് ലാം​​​​ഗ്വേ​​​​ജ് ആ​​​​ൻ​​​​ഡ് ലി​​​​റ്റ​​​​റേ​​​​ച്ച​​​​ർ ഡി​​​​ഗ്രി പ​​​​രീ​​​​ക്ഷ​​​​യു​​​​ടെ ഫ​​​​ലം പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ചു. വി​​​​വ​​​​ര​​​​ങ്ങ​​​​ൾ വെ​​​​ബ്സൈ​​​​റ്റി​​​​ൽ .