സിസ്റ്റര്‍ ലിസ് മേരി എഫ്സിസിക്ക് ഡോക്ടറേറ്റ്
ഫിലിപ്പീന്‍സിലെ ദേ ലസാല്‍ യൂണിവേഴ്സ്റ്റിയില് നിന്ന് കൗണ് സലിംഗ് സൈക്കോളജി മേജര്‍ ഇന്‍ ക്ലിനിക്കല്‍ കൗണ് സലിംഗില് ഡോക്ടറേറ്റ് നേടിയ സിസ്റ്റര്‍ ലിസ് മേരി എഫ്സിസി. ചങ്ങനാശേരി ദേവമാതാ പ്രൊവിന്‍സ് അംഗവും, ചെറുവാണ്ടൂര്‍ പുത്തേട്ട് ലൂക്കോസ് ചിന്നമ്മ ദമ്പതികളുടെ മകളുമാണ്.