University News
ഡോ​ക്യു​മെ​ന്‍റ​റി
ഇം​ഗ്ളീ​ഷ്, മ​ല​യാ​ളം പ​ഠ​ന​വ​കു​പ്പു​ക​ളു​ടെ​യും സ​ർ​വ​ക​ലാ​ശാ​ല ഫി​ലിം സൊ​സൈ​റ്റി​യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ’അ​വ​ർ ഗൗ​രി’ ന​മ്മു​ടെ ഗൗ​രി, എ​ന്ന ഡോ​ക്യു​മെ​ന്‍റ​റി പ്ര​ദ​ർ​ശി​പ്പി​ക്കു​ന്നു. 12ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് സ​ർ​വ​ക​ലാ​ശാ​ലാ സെ​മി​നാ​ർ കോം​പ്ല​ക്സി​ലാ​ണ് പ്ര​ദ​ർ​ശ​നം.

പി​ജി സീ​റ്റൊ​ഴി​വ്

റ​ഷ്യ​ൻ ആ​ൻ​ഡ് കം​പാ​ര​റ്റീ​വ് ലി​റ്റ​റേ​ച്ച​ർ പ​ഠ​ന​വി​ഭാ​ഗ​ത്തി​ൽ എം​എ കം​പാ​ര​റ്റീ​വ് ലി​റ്റ​റേ​ച്ച​റി​ന് എ​സ് സി, ​എ​സ്ടി വി​ഭാ​ഗ​ത്തി​ൽ ഓ​രോ സീ​റ്റ് ഒ​ഴി​വു​ണ്ട്. ക്യാ​പ് ര​ജി​സ്ട്രേ​ഷ​നു​ള്ള​വ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി 13ന് ​രാ​വി​ലെ 11ന് ​പ​ഠ​ന​വി​ഭാ​ഗ​ത്തി​ൽ ഹാ​ജ​രാ​വ​ണം. എ​സ് സി, ​എ​സ്ടി വി​ഭാ​ഗ​ക്കാ​രു​ടെ അ​ഭാ​വ​ത്തി​ൽ മ​റ്റു വി​ഭാ​ഗ​ങ്ങ​ളെ പ​രി​ഗ​ണി​ക്കും. ഫോ​ണ്‍: 0494 2407250

പി​ജി ഡി​പ്ലോ​മ ഇ​ൻ കൗ​ണ്‍​സ​ലിം​ഗ്

ലൈ​ഫ് ലോം​ഗ് ലേ​ണിം​ഗ് ആ​ൻ​ഡ് എ​ക്സ്റ്റ​ൻ​ഷ​ൻ വി​ഭാ​ഗ​ത്തി​ൽ ഡി​ഗ്രി പാ​സാ​യ​വ​ർ​ക്കാ​യി ന​ട​ത്തു​ന്ന പി​ജി ഡി​പ്ലോ​മ ഇ​ൻ കൗ​ണ്‍​സ​ലിം​ഗ് (ഒ​രു വ​ർ​ഷം) എ​സ് സി ​എ​സ്ടി വി​ഭാ​ഗ​ത്തി​ൽ ഏ​താ​നും സീ​റ്റു​ക​ളൊ​ഴി​വു​ണ്ട്. താ​ത്പ​ര്യ​മു​ള്ള​വ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി 26ന് ​ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് 12,600 രൂ​പ ഫീ​സു​മാ​യി പ​ഠ​ന​വി​ഭാ​ഗ​ത്തി​ൽ അ​ഭി​മു​ഖ​ത്തി​നു ഹാ​ജ​രാ​വ​ണം. 0494 2407360

പ​രീ​ക്ഷ

ര​ണ്ടാം സെ​മ​സ്റ്റ​ർ ബി ​വോ​ക് 2014 മു​ത​ൽ പ്ര​വേ​ശ​നം റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ 23ന് ​ആ​രം​ഭി​ക്കും.

ബാ​ച്ചി​ല​ർ ഓ​ഫ് ഇ​ന്‍റീ​രി​യ​ർ ഡി​സൈ​ൻ ഒ​ന്നും ര​ണ്ടും സെ​മ​സ്റ്റ​ർ (2015 പ്ര​വേ​ശ​നം) മൂ​ന്ന്, നാ​ല്, അ​ഞ്ച് സെ​മ​സ്റ്റ​ർ (2014 പ്ര​വേ​ശ​നം) പ്രാ​ക്‌​ടി​ക്ക​ൽ 12ന് ​ആ​രം​ഭി​ക്കും. ടൈം ​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.
ഫൈ​ന​ൽ ബി​എ സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ് ഏ​പ്രി​ൽ 2016 പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളു​ടെ മാ​റ്റം വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫ​ലം

2017 ജൂ​ണി​ൽ ന​ട​ത്തി​യ ര​ണ്ട്, നാ​ല് സെ​മ​സ്റ്റ​ർ എം​എ കം​പാ​ര​റ്റീ​വ് ലി​റ്റ​റേ​ച്ച​ർ, നാ​ലാം സെ​മ​സ്റ്റ​ർ എം​എ ഇം​ഗ​ളീ​ഷ്, (സി​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.

ഓ​പ്പ​ണ്‍ ഡി​ഗ്രി എ​ൻ​ട്ര​ൻ​സ് 22 ലേ​ക്ക് മാ​റ്റി

15 ന് ​ന​ട​ത്താ​നി​രു​ന്ന ബി​എ, ബി​കോം ഓ​പ്പ​ണ്‍ ഡി​ഗ്രി എ​ൻ​ട്ര​ൻ​സ് പ​രീ​ക്ഷ 22 ലേ​ക്ക് മാ​റ്റി.
More News