University News
ലിം​ഗ​പ​ദ​വി​യും സ്വ​ത്വ​ബോ​ധ​വും വാ​മൊ​ഴി പാ​ര​ന്പ​ര്യ​ത്തി​ൽ: സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ദേ​ശീ​യ സെ​മി​നാ​ർ തു​ട​ങ്ങി
തേ​ഞ്ഞി​പ്പ​ലം: "ലിം​ഗ​പ​ദ​വി​യും സ്വ​ത്വ​ബോ​ധ​വും വാ​മൊ​ഴി പാ​ര​ന്പ​ര്യ​ത്തി​ൽ' എ​ന്ന വി​ഷ​യ​ത്തി​ൽ സ​ർ​വ​ക​ലാ​ശാ​ലാ ഫോ​ക്‌​ലോ​ർ പ​ഠ​ന​വി​ഭാ​ഗം സം​ഘ​ടി​പ്പി​ച്ച ര​ണ്ടു ദി​വ​സ​ത്തെ ദേ​ശീ​യ സെ​മി​നാ​ർ തു​ട​ങ്ങി. വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​കെ. മു​ഹ​മ്മ​ദ് ബ​ഷീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ച​ട​ങ്ങി​ൽ പ്രോ ​വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​പി. മോ​ഹ​ൻ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഫോ​ക്‌​ലോ​ർ പ​ഠ​ന​വ​കു​പ്പ് മേ​ധാ​വി ഡോ. ​കെ. എം. ​അ​നി​ൽ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ഡോ. ​ജെ. ജോ​സ​ഫ് ആ​ന്‍റ​ണി രാ​ജു പ​ങ്കെ​ടു​ത്തു. വി. ​ടി. ശ്രീ​ജി​ത് വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. വി. ​ടി. ഷം​സീ​ന, സ​തീ​ഷ് വേ​ലി​ക്കു​നി, ഷം​ഷാ​ദ് ഹു​സൈ​ൻ, കെ. ​എ​സ് ഹേ​മ, ഡോ. ​ഷി​നി​മോ​ൾ, പി. ​വി. മി​നി. പി. ​വി. ശോ​ഭ തു​ട​ങ്ങി​യ​വ​ർ വി​വി​ധ സെ​ഷ​നു​ക​ളി​ൽ പ​ങ്കെ​ടു​ത്തു. സെ​മി​നാ​ർ ഇ​ന്ന് സ​മാ​പി​ക്കും.
More News