University News
പി.​ജി പ്ര​വേ​ശ​നം 2017-18 : ര​ണ്ടാം സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു
20172018 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ പി.​ജി. പ്ര​വേ​ശ​ന​ത്തി​നു​ള്ള ര​ണ്ടാം സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു. ആ​പ്ലി​ക്കേ​ഷ​ൻ ന​ന്പ​രും പാ​സ്‌​വേ​ർ​ഡും ഉ​പ​യോ​ഗി​ച്ച് ലോ​ഗി​ൻ ചെ​യ്ത് അ​പേ​ക്ഷ​ക​ർ ത​ങ്ങ​ളു​ടെ അ​ലോ​ട്ട്മെ​ന്‍റ് പ​രി​ശോ​ധി​ക്ക​ണം. അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച അ​പേ​ക്ഷ​ക​ർ അ​ഡ്മി​ഷ​ൻ ഫീ​സ് അ​ട​യ്ക്കു​ന്ന​തി​നു​ള്ള ച​ലാ​ൻ പ്രി​ന്‍റൗ​ട്ട് എ​ടു​ത്ത് എ​സ്ബി​ഐ​യു​ടെ ഏ​തെ​ങ്കി​ലും ശാ​ഖ​യി​ൽ ഫീ​സ് അ​ട​യ്ക്ക​ണം.

അ​ഡ്മി​ഷ​ൻ ഫീ​സ് ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ന് 900 രൂ​പ​യും എ​സ്‌​സി/​എ​സ്ടി/​ഒ​ഇ​സി വി​ഭാ​ഗ​ത്തി​ന് 340 രൂ​പ​യും ആ​ണ്. മു​ൻ അ​ലോ​ട്ട്മെ​ന്‍റു​ക​ളി​ൽ പ്ര​വേ​ശ​നം ല​ഭി​ച്ച് അ​ഡ്മി​ഷ​ൻ ഫീ​സ് ഒ​ടു​ക്കി​യ​വ​ർ വീ​ണ്ടും അ​ഡ്മി​ഷ​ൻ ഫീ​സ് അ​ട​യ്ക്കേ​ണ്ട. അ​ഡ്മി​ഷ​ൻ ഫീ​സ് ഒ​ടു​ക്കി​യ അ​പേ​ക്ഷ​ക​ർ ഫീ​സ​ട​ച്ച​തി​ന്‍റെ വി​വ​രം വെ​ബ്സൈ​റ്റി​ൽ ന​ൽ​കി​യ ശേ​ഷം അ​ലോ​ട്ട്മെ​ന്‍റ് മെ​മ്മോ ഡൗ​ണ്‍​ലോ​ഡ് ചെ​യ്യ​ണം. അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച കോ​ള​ജ്, കോ​ഴ്സ്, കാ​റ്റ​ഗ​റി, അ​ഡ്മി​ഷ​ൻ എ​ടു​ക്കേ​ണ്ട തീ​യ​തി എ​ന്നി​വ അ​ലോ​ട്ട്മെ​ന്‍റ് മെ​മ്മോ​യി​ൽ ഉ​ണ്ടാ​യി​രി​ക്കും. ഇ​ന്നു നാ​ളെ​യു​മാ​യി കോ​ള​ജു​ക​ളി​ൽ അ​ഡ്മി​ഷ​ൻ എ​ടു​ക്ക​ണം. യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം (കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് അ​ലോ​ട്ട്മെ​ന്‍റ് മെ​മ്മോ കാ​ണു​ക) മെ​മ്മോ​യി​ൽ പ്ര​സ്താ​വി​ച്ചി​രി​ക്കു​ന്ന ദി​വ​സം കോ​ള​ജി​ൽ ഹാ​ജ​രാ​യി അ​ഡ്മി​ഷ​ൻ എ​ടു​ക്ക​ണം.

അ​ലോ​ട്ട്മെ​ന്‍റ് മെ​മ്മോ​യി​ൽ പ​റ​ഞ്ഞി​രി​ക്കു​ന്ന സ​മ​യ​ത്ത് അ​ത​ത് കോ​ള​ജു​ക​ളി​ൽ അ​ഡ്മി​ഷ​ൻ എ​ടു​ക്കാ​ത്ത അ​പേ​ക്ഷ​ക​രു​ടെ അ​ലോ​ട്ട്മെ​ന്‍റ് റ​ദ്ദാ​കു​ന്ന​തും അ​വ​രെ യാ​തൊ​രു കാ​ര​ണ​വ​ശാ​ലും തു​ട​ർ​ന്നു​ള്ള അ​ലോ​ട്ട്മെ​ന്‍റു​ക​ളി​ൽ പ​രി​ഗ​ണി​ക്കു​ന്ന​തു​മ​ല്ല. മു​ൻ​പു​ള്ള അ​ലോ​ട്ട്മെ​ന്‍റു​ക​ളി​ൽ കോ​ള​ജു​ക​ളി​ൽ അ​ഡ്മി​ഷ​ൻ നേ​ടി​യ​വ​ർ​ക്ക് ര​ണ്ടാം സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റ് പ്ര​കാ​രം ത​ങ്ങ​ളു​ടെ ഹ​യ​ർ ഓ​പ്ഷ​നു​ക​ളി​ലേ​തി​ലെ​ങ്കി​ലും പു​തി​യ അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ചി​ട്ടു​ണ്ടെ​ങ്കി​ൽ ഇ​പ്പോ​ൾ പ​ഠി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന കോ​ള​ജി​ൽ നി​ന്നും ടി.​സി. വാ​ങ്ങി​യ ശേ​ഷം പു​തി​യ അ​ലോ​ട്ട്മെ​ന്‍റ് പ്ര​കാ​ര​മു​ള്ള കോ​ള​ജി​ൽ അ​ഡ്മി​ഷ​ൻ എ​ടു​ക്ക​ണം. അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച അ​പേ​ക്ഷ​ക​ർ ത​ങ്ങ​ൾ​ക്ക് ല​ഭി​ച്ച സീ​റ്റി​ൽ തൃ​പ്ത​ര​ല്ലെ​ങ്കി​ലും തു​ട​ർ​ന്നു​ള്ള അ​ലോ​ട്ട്മെ​ന്‍റു​ക​ളി​ൽ പ​രി​ഗ​ണി​ക്ക​പ്പെ​ടേ​ണ്ട​തി​നാ​യി അ​ലോ​ട്ട്മെ​ന്‍റ് മെ​മ്മോ​യി​ൽ പ​റ​ഞ്ഞി​രി​ക്കു​ന്ന സ​മ​യ​ത്ത് അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച കോ​ള​ജി​ൽ അ​ഡ്മി​ഷ​ൻ എ​ടു​ക്ക​ണം. അ​ഡ്മി​ഷ​ൻ എ​ടു​ത്ത​വ​ർ ആ ​സീ​റ്റി​ൽ സം​തൃ​പ്ത​രാ​ണെ​ങ്കി​ൽ 16നു ​വൈ​കു​ന്നേ​രം അ​ഞ്ചി​നു മു​ന്പ് അ​വ​രു​ടെ ഹ​യ​ർ ഓ​പ്ഷ​നു​ക​ൾ നീ​ക്കം ചെ​യ്യ​ണം. നി​ല​നി​ർ​ത്ത​പ്പെ​ടു​ന്ന ഹ​യ​ർ ഓ​പ്ഷ​നു​ക​ൾ തു​ട​ർ​ന്നു വ​രു​ന്ന അ​ലോ​ട്ട്മെ​ന്‍റു​ക​ളി​ൽ പ​രി​ഗ​ണി​ക്കു​ന്ന​തും പു​തി​യ അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ക്കു​ന്ന പ​ക്ഷം ആ ​സീ​റ്റ് നി​ർ​ബ​ന്ധ​മാ​യും സ്വീ​ക​രി​ക്ക​ണം.

ഇ​ന്‍റേ​ണ്‍​ഷി​പ്പ് വൈ​വ പ​രീ​ക്ഷ

ഓ​ഗ​സ്റ്റി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ്സി ഹോം​സ​യ​ൻ​സ് (ന്യൂ​ട്രീ​ഷ്യ​ൻ ആ​ൻ​ഡ് ഡ​യ​റ്റ​റ്റി​ക്സ്) പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ, ഇ​ന്‍റേ​ണ്‍​ഷി​പ്പ് വൈ​വ പ​രീ​ക്ഷ​ക​ൾ, 17,19 തീ​യ​തി​ക​ളി​ൽ ആ​ല​പ്പു​ഴ സെ​ന്‍റ് ജോ​സ​ഫ്സ് കോ​ള​ജി​ൽ ന​ട​ത്തും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

ചി​ട്ട​സ്വ​ര മ​ത്സ​രം

സം​ഗീ​ത വി​ഭാ​ഗം ന​ട​ത്തു​ന്ന ചി​ട്ട​സ്വ​ര മ​ത്സ​ര​ത്തി​ൽ സം​സ്ഥാ​ന​ത്തു​ട​നീ​ള​മു​ള്ള സം​ഗീ​ത വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കും ഗ​വേ​ഷ​ക വി​ദ്യാ​ർ​ഥി​ക​ൾ​ക്കും പ​ങ്കെ​ടു​ക്കാം. ന്ധ​ദേ​വ ദേ​വ ക​ല​യാ​മി​തേ’ എ​ന്ന കീ​ർ​ത്ത​ന​ത്തി​നു മൗ​ലി​ക​മാ​യ ചി​ട്ട​സ്വ​രം ര​ചി​ച്ച് ഓ​ഡി​യോ ഫ​യ​ൽ [email protected] എ​ന്ന വി​ലാ​സ​ത്തി​ൽ 20ന് ​മു​ൻ​പാ​യി സ​മ​ർ​പ്പി​ക്ക​ണം.

എം​എ​ഡ് ടൈം​ടേ​ബി​ൾ

25ന് ​ആ​രം​ഭി​ക്കു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​ഡ് ഡി​ഗ്രി (ദ്വി​വ​ത്സ​രം 2015 സ്കീം ​റ​ഗു​ല​ർ / സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

എം​എ​ഡ് പ​രീ​ക്ഷ

ഡി​സം​ബ​ർ ആ​റി​ന് ആ​രം​ഭി​ക്കു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​ഡ് ഡി​ഗ്രി സ്പെ​ഷ​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ (എം​ആ​ർ/​ഐ​ഡി) (ദ്വി​വ​ത്സ​രം 2015 സ്കീം 20162018 ​ബാ​ച്ച്) പ​രീ​ക്ഷ​യ്ക്ക് ന​വം​ബ​ർ എ​ട്ടു​വ​രെ പി​ഴ കൂ​ടാ​തെ​യും അ​ൻ​പ​തു രൂ​പ പി​ഴ​യോ​ടു​കൂ​ടി ന​വം​ബ​ർ 10 വ​രെ​യും 125 രൂ​പ പി​ഴ​യോ​ടു​കൂ​ടി ന​വം​ബ​ർ 13 വ​രെ​യും ഫീ​സ് അ​ട​യ്ക്കാം.

യൂ​ണി​വേ​ഴ്സി​റ്റി/​കോ​ള​ജ് അ​ധ്യാ​പ​ക​ർ​ക്ക് ഹ്ര​സ്വ​കാ​ല പ​രി​ശീ​ല​ന പ​രി​പാ​ടി

യു​ജി​സി ഹ്യൂ​മ​ണ്‍ റി​സോ​ഴ്സ് ഡെ​വ​ല​പ്പ്മെ​ന്‍റ് സെ​ന്‍റ​റി​ൽ ന​വം​ബ​ർ ആ​റ് മു​ത​ൽ 11 വ​രെ യൂ​ണി​വേ​ഴ്സി​റ്റി/ കോ​ള​ജ് അ​ധ്യാ​പ​ക​ർ​ക്കു വേ​ണ്ടി റൂ​സ​യു​ടെ ധ​ന​സ​ഹാ​യ​ത്തോ​ടു​കൂ​ടി "വി​മ​ണ്‍ എം​പ​വ​ർ​മെ​ന്‍റ് ’ എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി ന​ട​ത്തു​ന്ന ഹ്ര​സ്വ​കാ​ല പ​രി​ശീ​ല​ന പ​രി​പാ​ടി​യി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ക്കു​ന്നു. അ​പേ​ക്ഷാ​ഫോ​റ​വും വി​ശ​ദ​വി​വ​ര​ങ്ങ​ളും വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും. അ​പേ​ക്ഷ​ക​ൾ പ്രി​ൻ​സി​പ്പ​ലി​ന്‍റെ സാ​ക്ഷ്യ​പ​ത്ര​ത്തോ​ടു കൂ​ടി ദി ​ഡ​യ​റ​ക്ട​ർ, യു​ജി​സി ഹ്യൂ​മ​ണ്‍ റി​സോ​ഴ്സ് ഡെ​വ​ല​പ്പ്മെ​ന്‍റ് സെ​ന്‍റ​ർ, ഗോ​ൾ​ഡ​ൻ ജൂ​ബി​ലി ബി​ൽ​ഡിം​ഗ്, യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് കേ​ര​ള, കാ​ര്യ​വ​ട്ടം 695581 എ​ന്ന വി​ലാ​സ​ത്തി​ൽ 26ന് ​മു​ൻ​പ് കി​ട്ട​ത്ത​ക്ക​വ​ണ്ണം അ​യ​ക്ക​ണം.

ബി​ടെ​ക് സൂ​ക്ഷ്മ​പ​രി​ശോ​ധ​ന

ഏ​പ്രി​ലി​ൽ ന​ട​ത്തി​യ ആ​റാം സെ​മ​സ്റ്റ​ർ ബി​ടെ​ക് (സ​പ്ലി​മെ​ന്‍റ​റി / ഇം​പ്രൂ​വ്മെ​ന്‍റ് 2013 സ്കീം) ​പ​രീ​ക്ഷ​യു​ടെ സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യ്ക്ക് ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​ട്ടു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യ്ക്കാ​യി ഫോ​ട്ടോ പ​തി​ച്ച ഐ​ഡി കാ​ർ​ഡും ഹാ​ൾ​ടി​ക്ക​റ്റു​മാ​യി ബി​ടെ​ക് റീ ​വാ​ല്യു​വേ​ഷ​ൻ സെ​ക്‌​ഷ​നി​ൽ 12 മു​ത​ൽ ഒ​ക്ടോ​ബ​ർ 21 വ​രെ​യു​ള്ള പ്ര​വ​ർ​ത്തി ദി​ന​ങ്ങ​ളി​ൽ ഉ​ച​ച്ക​ഴി​ഞ്ഞ് മൂ​ന്നി​നും അ​ഞ്ചി​നും ഇ​ട​യ്ക്കു​ള്ള സ​മ​യ​ത്ത് ഹാ​ജ​രാ​ക​ണം.

എം​എ​സ്‌​സി ഫ​ലം

ഏ​പ്രി​ലി​ൽ ന​ട​ത്തി​യ എം​എ​സ്‌​സി ഇ​ന്‍റ​ഗ്രേ​റ്റീ​വ് ബ​യോ​ള​ജി 20152017 ബാ​ച്ച് (സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സി.​പി. നി​ധി​ൻ. (ര​ജി.​നം. ഐ.​എ​ൻ.​ബി 150504/2017) ഒ​ന്നാം റാ​ങ്ക് ക​ര​സ്ഥ​മാ​ക്കി.

സ്കോ​ള​ർ​ഷി​പ്പ് സാ​ധ്യ​താ ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ചു

201617 വ​ർ​ഷ​ത്തി​ൽ വി​വി​ധ ബി​രു​ദ കോ​ഴ്സു​ക​ളി​ൽ യൂ​ണി​വേ​ഴ്സി​റ്റി മെ​റി​റ്റ് സ്കോ​ള​ർ​ഷി​പ്പി​ന് അ​ർ​ഹ​രാ​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ സാ​ധ്യ​താ ലി​സ്റ്റ് സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു. ഏ​തെ​ങ്കി​ലും വി​ധ​ത്തി​ലു​ള്ള പ​രാ​തി​ക​ളു​ള്ള​വ​ർ 31ന​കം പ്രി​ൻ​സി​പ്പ​ൽ മു​ഖാ​ന്തി​രം സ​ർ​വ​ക​ലാ​ശാ​ല​യി​ൽ അ​റി​യി​ക്ക​ണം. ഒ​ക്ടോ​ബ​ർ 31നു​ശേ​ഷം ല​ഭി​ക്കു​ന്ന പ​രാ​തി​ക​ൾ പ​രി​ഗ​ണി​ക്കി​ല്ല. സാ​ധ്യ​താ ലി​സ്റ്റി​ൽ ഉ​ൾ​പ്പേ​ട്ട​തു​കൊ​ണ്ടു​മാ​ത്രം സ്കോ​ള​ർ​ഷി​പ്പ് ല​ഭി​ക്കു​ന്ന​തി​ന് അ​ർ​ഹ​ത ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ല.

ബി​എ​സ്‌​സി കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് പ​രീ​ക്ഷ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന

ജൂ​ണി​ൽ ന​ട​ത്തി​യ ആ​റാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് ഹി​യ​റിം​ഗ് ഇം​പ​യേ​ർ​ഡ് പ​രീ​ക്ഷ​യു​ടെ സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യ്ക്ക് അ​പേ​ക്ഷി​ച്ചി​ട്ടു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ ഹാ​ൾ​ടി​ക്ക​റ്റു​മാ​യി ഏ​ഴ് മു​ത​ൽ 16 വ​രെ​യു​ള്ള പ്ര​വൃ​ത്തി ദി​ന​ങ്ങ​ളി​ൽ EJ III സെ​ക്‌​ഷ​നി​ൽ ഹാ​ജ​രാ​ക​ണം.

ബി​എ​സ്‌​സി സൂ​ക്ഷ്മ​പ​രി​ശോ​ധ​ന

2016 ന​വം​ബ​റി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് (2010 സ്കീം) ​പ​രീ​ക്ഷ​യു​ടെ സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യ്ക്ക് അ​പേ​ക്ഷി​ച്ചി​ട്ടു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ ഹാ​ൾ​ടി​ക്ക​റ്റു​മാ​യി 16 വ​രെ​യു​ള്ള പ്ര​വൃ​ത്തി ദി​ന​ങ്ങ​ളി​ൽ EJ III സെ​ക്‌​ഷ​നി​ൽ ഹാ​ജ​രാ​ക​ണം.