University News
യു​ജി​സി-​നെ​റ്റ് പ​രീ​ക്ഷാ പ​രി​ശീ​ല​നം നാ​ളെ തു​ട​ങ്ങും
സ​ർ​വ​ക​ലാ​ശാ​ലാ എം​പ്ലോ​യ്മെ​ന്‍റ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് ഗൈ​ഡ​ൻ​സ് ബ്യൂ​റോ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മാ​ന​വി​ക വി​ഷ​യ​ങ്ങ​ളി​ൽ യു​ജി​സി​നെ​റ്റ്, ജെ​ആ​ർ​എ​ഫ് പ​രീ​ക്ഷ​ക്ക് ത​യ്യാ​റെ​ടു​ക്കു​ന്ന​വ​ർ​ക്ക് ന​ൽ​കു​ന്ന പ​രി​ശീ​ല​നം നാ​ളെ ആ​രം​ഭി​ക്കും. ജ​ന​റ​ൽ പേ​പ്പ​റി​നാ​ണ് (പേ​പ്പ​ർ ഒ​ന്ന്) പ​ത്ത് ദി​വ​സ​ത്തെ പ​രി​ശീ​ല​നം. അ​റി​യി​പ്പ് ല​ഭി​ച്ച​വ​ർ രാ​വി​ലെ പ​ത്തി​ന് ടാ​ഗോ​ർ നി​കേ​ത​ൻ ഹാ​ളി​ൽ എ​ത്ത​ണം.

ശി​ൽ​പ്പ​ശാ​ല

ഫോ​ക്‌​ലോ​ർ പ​ഠ​ന​വി​ഭാ​ഗം കാ​ന്പ​സ് ഗ​വ. എ​ൽ​പി സ്കൂ​ളി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ നാ​ളെ ശി​ൽ​പ്പ​ശാ​ല സം​ഘ​ടി​പ്പി​ക്കു​ന്നു. "സു​സ്ഥി​ര വി​ക​സ​ന​ത്തി​നാ​യി മാ​ന​വ​ശേ​ഷി വി​ക​സ​നം’ എ​ന്ന വി​ഷ​യ​ത്തി​ൽ സ​ർ​വ​ക​ലാ​ശാ​ലാ സെ​മി​നാ​ർ കോം​പ്ല​ക്സി​ലാ​ണ് ശി​ൽ​പ​ശാ​ല.

50 രൂ​പ അ​ട​യ്ക്ക​ണം

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശ​നം നേ​ടു​ന്ന സ​മ​യ​ത്ത് ഹാ​ജ​രാ​ക്കു​ന്ന യോ​ഗ്യ​താ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ തി​രി​കെ ല​ഭി​ക്കു​ന്ന​തി​നും അ​ധ്യ​യ​നം പൂ​ർ​ത്തി​യാ​ക്കി​യ​വ​ർ​ക്ക് ടി​സി ത​പാ​ൽ മാ​ർ​ഗം ല​ഭി​ക്കു​ന്ന​തി​നും പ്ര​വേ​ശ​ന, ടി​സി അ​പേ​ക്ഷ​യോ​ടൊ​പ്പം 50 രൂ​പ ച​ലാ​ൻ സ​മ​ർ​പ്പി​ക്ക​ണം. ഫീ ​ഓ​ണ്‍​ലൈ​നാ​യോ ച​ലാ​ൻ കൗ​ണ്ട​റി​ലോ അ​ട​ക്കാം. ഓ​ണ്‍​ലൈ​നാ​യി അ​ട​ക്കു​ന്ന​തി​ന് സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ലെ ഡി​സ്റ്റ​ൻ​സ് എ​ഡ്യു​ക്കേ​ഷ​ൻ ലി​ങ്ക് സ​ന്ദ​ർ​ശി​ക്കു​ക. ഫോ​ണ്‍: 0494 2407356, 2400288.

എം​സി​എ പ്ര​വേ​ശ​ന കൗ​ണ്‍​സ​ലിം​ഗ്

എം​സി​എ പ്ര​വേ​ശ​ന കൗ​ണ്‍​സ​ലിം​ഗ് ഇ​ന്നു രാ​വി​ലെ 10.30ന് ​സ​ർ​വ​ക​ലാ​ശാ​ലാ കാ​ന്പ​സി​ലെ സി​സി​എ​സ്ഐ​ടി​യി​ൽ ന​ട​ക്കും. സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ടും സ​ഹി​തം ഹാ​ജ​രാ​ക​ണം. ഫോ​ണ്‍: 0494 2407422.

പി​ജി സീ​റ്റ് ഒ​ഴി​വ്

ഹി​ന്ദി പ​ഠ​ന​വ​കു​പ്പി​ൽ എം​എ ഹി​ന്ദി​ക്ക് എ​ൽ​സി (ഒ​ന്ന്), ബി​പി​എ​ൽ (ഒ​ന്ന്), എ​സ് സി (​ഒ​ന്ന്), എ​സ്ടി (ര​ണ്ട്) വി​ഭാ​ഗ​ങ്ങ​ളി​ലെ ഒ​ഴി​വി​ലേ​ക്ക് ഇ​ന്നു​രാ​വി​ലെ 11ന് ​പ്ര​വേ​ശ​നം ന​ട​ത്തും. ക്യാ​പ് ര​ജി​സ്ട്രേ​ഷ​നു​ള്ള അ​പേ​ക്ഷ​ക​ർ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം പ​ഠ​ന​വ​കു​പ്പി​ൽ ഹാ​ജ​രാ​ക​ണം.

ഹി​ന്ദി പ​ഠ​ന​വ​കു​പ്പി​ൽ എം​എ ഫം​ഗ്ഷ​ണ​ൽ ഹി​ന്ദി​ക്ക് ഓ​പ്പ​ണ്‍ (നാ​ല്), മു​സ്ലിം (ഒ​ന്ന്), ബി​പി​എ​ൽ (ഒ​ന്ന്), ഒ​ബി​എ​ച്ച് (ഒ​ന്ന്), എ​സ് സി (​ഒ​ന്ന്), എ​സ്ടി (ഒ​ന്ന്) വി​ഭാ​ഗ​ങ്ങ​ളി​ലെ ഒ​ഴി​വി​ലേ​ക്ക് ഇ​ന്നു​രാ​വി​ലെ 11ന് ​പ്ര​വേ​ശ​ന ന​ട​ത്തും. ക്യാ​പ് ര​ജി​സ്ട്രേ​ഷ​നു​ള്ള അ​പേ​ക്ഷ​ക​ർ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം പ​ഠ​ന​വ​കു​പ്പി​ൽ ഹാ​ജ​രാ​ക​ണം.

വി​മ​ണ്‍ സ്റ്റ​ഡീ​സ് പ​ഠ​ന​വ​കു​പ്പി​ൽ എം​എ​ക്ക് എ​സ് സി (​ര​ണ്ട്), ജ​ന​റ​ൽ (ഒ​ന്ന്) വി​ഭാ​ഗ​ങ്ങ​ളി​ൽ ഒ​ഴി​വു​ണ്ട്. സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും അ​നു​ബ​ന്ധ രേ​ഖ​ക​ളും സ​ഹി​തം 19ന് ​പ​ഠ​ന​വ​കു​പ്പി​ൽ ഹാ​ജ​രാ​ക​ണം. എ​സ് സി ​വി​ഭാ​ഗ​ത്തി​ന്‍റെ അ​ഭാ​വ​ത്തി​ൽ നി​യ​മാ​നു​സൃ​തം മ​റ്റ് വി​ഭാ​ഗ​ങ്ങ​ളെ പ​രി​ഗ​ണി​ക്കും.

പ​രീ​ക്ഷ റ​ദ്ദാ​ക്കി

ഒ​ക്ടോ​ബ​ർ മൂ​ന്ന്, നാ​ല്, ആ​റ് തി​യ​തി​ക​ളി​ൽ ന​ട​ത്തി​യ കോ​ള​ജ്, വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം, പ്രൈ​വ​റ്റ്​യൂ​ണി​ഫൈ​ഡ് ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ, ബി​എ​സ് സി, ​ബി​എ​സ് സി ​ആ​ൾ​ട്ട​ർ​നേ​റ്റ്. പാ​റ്റേ​ണ്‍​ബി .എം​എം​സി, ബി​ടി​എ​ഫ്പി, ബി​സി​എ, ബി​എ​സ്ഡ​ബ്ലൂ, ബി​വി​സി, ബി​എ അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ (സി​യു​സി​ബി​സി​എ​സ്എ​സ്) റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക​ൾ റ​ദ്ദ് ചെ​യ്തു. അ​വ യ​ഥാ​ക്ര​മം ന​വം​ബ​ർ എ​ട്ട്, ഒ​ന്പ​ത്, പ​ത്ത് തി​യ​തി​ക​ളി​ൽ ന​ട​ക്കും. സ​മ​യം ഉ​ച്ച ക​ഴി​ഞ്ഞ് 1.30 മു​ത​ൽ 4.30 വ​രെ. മ​റ്റ് പ​രീ​ക്ഷ​ക​ൾ​ക്ക് മാ​റ്റ​മി​ല്ല.

പ​രീ​ക്ഷാ കേ​ന്ദ്രം

17ന് ​ആ​രം​ഭി​ക്കു​ന്ന മൂ​ന്നാം വ​ർ​ഷ ബി​എ അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​യു​ടെ ഹാ​ൾ​ടി​ക്ക​റ്റു​ക​ൾ 13 മു​ത​ൽ അ​ത​ത് കേ​ന്ദ്ര​ങ്ങ​ളി​ൽ വി​ത​ര​ണം ചെ​യ്യും. താ​ഴെ കൊ​ടു​ത്ത കോ​ളേ​ജു​ക​ളി​ൽ പ​രീ​ക്ഷ​ക്ക് അ​പേ​ക്ഷി​ച്ച​വ​ർ ബ്രാ​ക്ക​റ്റി​ൽ കാ​ണു​ന്ന കേ​ന്ദ്ര​ത്തി​ൽ നി​ന്ന് ഹാ​ൾ​ടി​ക്ക​റ്റ് വാ​ങ്ങി അ​വി​ടെ ത​ന്നെ പ​രീ​ക്ഷ​ക്ക് ഹാ​ജ​രാ​ക​ണം. മ​ണ്ണാ​ർ​ക്കാ​ട് എം​ഇ​എ​സ് ക​ല്ല​ടി കോ​ള​ജ്, ഒ​റ്റ​പ്പാ​ലം മ​ർ​ക​സ് ഓ​റി​യ​ന്‍റ​ൽ അ​റ​ബി​ക് കോ​ളേ​ജ് (പാ​ല​ക്കാ​ട് ഗ​വ.​വി​ക്ടോ​റി​യ കോ​ള​ജ്), ഫ​റോ​ക്ക് ആ​ർ​യു​എ കോ​ള​ജ് (മീ​ഞ്ച​ന്ത ഗ​വ.​ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജ്), മു​ട്ടി​ൽ ഡ​ബ്ല്യൂ​എം​ഒ കോ​ള​ജ് (സു​ൽ​ത്താ​ൻ ബ​ത്തേ​രി സെ​ന്‍റ് മേ​രീ​സ് കോ​ള​ജ്).

എം​എ ഇം​ഗ്ളീ​ഷ് വൈ​വാ വോ​സി

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം പ്രീ​വി​യ​സ് എം​എ ഇം​ഗ്ളീ​ഷ് ഏ​പ്രി​ൽ 2017 പ​രീ​ക്ഷ​യു​ടെ വൈ​വാ വോ​സി 30 മു​ത​ൽ തൃ​ശൂ​ർ സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ലും (സൗ​ത്ത് സോ​ണ്‍), കോ​ഴി​ക്കോ​ട് സെ​ന്‍റ് ജോ​സ​ഫ്സ് കോ​ള​ജി​ൽ (നോ​ർ​ത്ത് സോ​ണ്‍) ന​ട​ക്കും. ഷെ​ഡ്യൂ​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷ

അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​എ​സ് സി ​ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് ആ​ൻ​ഡ് കാ​റ്റ​റിം​ഗ് സ​യ​ൻ​സ്, ക​ളി​ന​റി ആ​ർ​ട്സ് (സി​യു​സി​ബി​സി​എ​സ്എ​സ്) റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ 20ന് ​ആ​രം​ഭി​ക്കും.

പ​രീ​ക്ഷാ​ഫ​ലം

ആ​റാം സെ​മ​സ്റ്റ​ർ ബി​കോം, ബി​ബി​എ (സി​സി​എ​സ്എ​സ്) ഏ​പ്രി​ൽ 2016 സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 2012, 2013 പ്ര​വേ​ശ​നം (എം, ​എ​ൻ) സീ​രീ​സ് വി​ദ്യാ​ർ​ഥി​ക​ൾ ഓ​ണ്‍​ലൈ​നി​ലും മ​റ്റു​ള്ള​വ​ർ സാ​ധാ​ര​ണ ഫോ​മി​ലും 24ന​കം അ​പേ​ക്ഷി​ക്ക​ണം.

പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം

നാ​ലാം സെ​മ​സ്റ്റ​ർ ബി​എ​സ് സി (​സി​യു​സി​ബി​സി​എ​സ്എ​സ്) ഏ​പ്രി​ൽ 2016 പ​രീ​ക്ഷ​യു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം വെ​ബ്സൈ​റ്റി​ൽ.
More News