Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ
ജൂ​ലൈ​യി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ ബി​പി​എ വോ​ക്ക​ൽ (ക​രി​യ​ർ റി​ലേ​റ്റ​ഡ് സി​ബി​സി​എ​സ്എ​സ്) പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ 16മു​ത​ൽ ശ്രീ​സ്വാ​തി​തി​രു​നാ​ൾ സം​ഗീ​ത കോ​ള​ജി​ൽ ന​ട​ത്തും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷ​ക​ൾ​ക്ക് അ​പേ​ക്ഷി​ക്കാം

പ​ഠ​ന​വ​കു​പ്പു​ക​ളി​ൽ ന​വം​ബ​ർ ഏ​ഴി​നു തു​ട​ങ്ങു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ (20162018) എം​എ, എം​സ്‌​സി, എം​കോം, എം​സി​ജെ, എം​എ​സ്ഡ​ബ്ല്യൂ, എം​എ​ൽ​ഐ​എ​സ്‌​സി, എം​എ​ഡ് പ​രീ​ക്ഷ​യ്ക്ക് ഫൈ​നി​ല്ലാ​തെ 24നും, 50 ​രൂ​പ ഫൈ​നോ​ടു​കൂ​ടി 26നും 125 ​രൂ​പ ഫൈ​നോ​ടു​കൂ​ടി 30 വ​രെ​യും ഫീ​സ​ട​ച്ച് അ​പേ​ക്ഷി​ക്കാം.

ഡോ​ക്ട​ർ കെ.​എ​ൻ പൈ ​മെ​മ്മോ​റി​യ​ൽ ക്വി​സ് മ​ത്സ​രം

അ​ഫി​ലി​യേ​ഷ​നു​ള്ള കോ​ളേ​ജു​ക​ളി​ലെ​യും ഡി​പ്പാ​ർ​ട്ട്മെ​ന്‍റു​ക​ളി​ലെ​യും വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് സ്റ്റു​ഡ​ന്‍റ് സ​ർ​വീ​സ​സ്, ഡോ​ക്ട​ർ കെ.​എ​ൻ പൈ ​മെ​മ്മോ​റി​യ​ൽ ക്വി​സ് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്നു. ഓ​രോ സ്ഥാ​പ​ന​ത്തി​ൽ നി​ന്നും ര​ണ്ടു പേ​ര​ട​ങ്ങു​ന്ന ഒ​രു ടീ​മി​ന് പ​ങ്കെ​ടു​ക്കാം. പ​ങ്കെ​ടു​ക്കു​വാ​ൽ താ​ല്പ​ര്യ​മു​ള്ള ടീ​മം​ഗ​ങ്ങ​ൾ 25 നോ ​അ​തി​നു മു​ൻ​പാ​യോ [email protected] എ​ന്ന ഇ​മെ​യി​ൽ ഐ​ഡി​യി​ൽ അ​താ​ത് പ്രി​ൻ​സി​പ്പ​ൽ/​എ​ച്ച്ഒ​ഡി​യു​ടെ ഇ​മെ​യി​ൽ ഐ​ഡി​യി​ൽ നി​ന്നും ര​ജി​സ്റ്റ​ർ ചെ​യ്യ​ണം.

പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ

നാ​ലാം സെ​മ​സ്റ്റ​ർ ക​രി​യ​ർ റി​ലേ​റ്റ​ഡ് ബി​കോം കൊ​മേ​ഴ്സ് വി​ത്ത് കം​പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ (138) പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ 24 മു​ത​ൽ അ​ത​ത് സെ​ന്‍റ​റു​ക​ളി​ൽ ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ യോ​ഗാ ആ​ൻ​ഡ് മെ​ഡി​റ്റേ​ഷ​ൻ ഈ​വ​നിം​ഗ് ബാ​ച്ച് തീ​യ​തി നീ​ട്ടി

തു​ട​ർ വി​ദ്യാ​ഭ്യാ​സ വ്യാ​പ​ന കേ​ന്ദ്രം ന​ട​ത്തു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ യോ​ഗാ ആ​ൻ​ഡ് മെ​ഡി​റ്റേ​ഷ​ൻ ഈ​വ​നിം​ഗ് കോ​ഴ്സി​ന് 21 വ​രെ അ​പേ​ക്ഷി​ക്കാം. യോ​ഗ്യ​ത : പ്ല​സ് ടു/ ​പ്രീ​ഡി​ഗ്രി ജ​യി​ച്ചി​രി​യ്ക്ക​ണം. ഫീ​സ് : 6000 രൂ​പ, അ​പേ​ക്ഷ ഫീ​സ് : 100 രൂ​പ . ക്ലാ​സ്സു​ക​ൾ: തി​ങ്ക​ൾ മു​ത​ൽ ശ​നി വ​രെ വൈ​കു​ന്നേ​രം അ​ഞ്ചു മു​ത​ൽ ഏ​ഴു​വ​രെ. വി​ശ​ദ വി​വ​ര​ങ്ങ​ൾ​ക്ക് തി​രു​വ​ന​ന്ത​പു​രം പി​എം​ജി ജം​ഗ്ഷ​നി​ലെ സി​എ​സി​ഇ​ഇ കേ​ന്ദ്ര​വു​മാ​യി ബ​ന്ധ​പ്പെ​ടു​ക. ഫോ​ണ്‍ : 04712302523.

സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ ടി​വി ന്യൂ​സ്റീ​ഡിം​ഗ് ആ​ൻ​ഡ് കോം​പി​യ​റിം​ഗ് സീ​റ്റൊ​ഴി​വ്

തു​ട​ർ വി​ദ്യാ​ഭ്യാ​സ വ്യാ​പ​ന കേ​ന്ദ്ര​ത്തി​ൽ 28ന് ​ക്ലാ​സ് ആ​രം​ഭി​ക്കു​ന്ന “സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ ടി​വി ന്യൂ​സ് റീ​ഡിം​ഗ് ആ​ൻ​ഡ് കോം​പി​യ​റിം​ഗ്” കോ​ഴ്സി​ന് ഏ​താ​നും സീ​റ്റൊ​ഴി​വു​ണ്ട്. യോ​ഗ്യ​ത : പ്ല​സ് ടു/ ​പ്രീ​ഡി​ഗ്രി ജ​യി​ച്ചി​രി​യ്ക്ക​ണം. കോ​ഴ്സ് കാ​ലാ​വ​ധി : മൂ​ന്ന് മാ​സം, ഫീ​സ് : 10,000 രൂ​പ മാ​ത്രം, അ​പേ​ക്ഷ​ഫീ​സ് : 150 രൂ​പ, ക്ലാ​സു​ക​ൾ: ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ മാ​ത്രം. വി​ശ​ദ വി​വ​ര​ങ്ങ​ൾ​ക്ക് തി​രു​വ​ന​ന്ത​പു​രം പി​എം​ജി ജം​ഗ്ഷ​നി​ലെ സി​എ​സി​ഇ​ഇ കേ​ന്ദ്ര​വു​മാ​യി ബ​ന്ധ​പ്പെ​ടു​ക. ഫോ​ണ്‍ : 04712302523.

ബി​പി​എ​ഡ് ടൈം​ടേ​ബി​ൾ

ഒ​ക്ടോ​ബ​ർ, ന​വം​ബ​റി​ൽ ന​ട​ത്തു​ന്ന ബാ​ച്ച​ല​ർ ഓ​ഫ് ഫി​സി​ക്ക​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ (ബി​പി​എ​ഡ്) അ​ഞ്ച്, ഏ​ഴ് സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​ക​ളു​ടെ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ

ഒ​ക്ടോ​ബ​റി​ൽ ന​ട​ത്തു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ ഡി​പ്ലോ​മ ഇ​ൻ ട്രാ​ൻ​സ്ലേ​ഷ​ൻ സ്റ്റ​ഡീ​സ് പ​രീ​ക്ഷ​യു​ടെ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.



എ​സ്‌​സി/​എ​സ്ടി മേ​ഖ​ലാ​ത​ല​ത്തി​ലു​ള്ള സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റ് ന​ട​ത്തു​ന്നു
ഒ​ന്നാം വ​ർ​ഷ ബി​രു​ദാ​ന​ന്ത​ര​ബി​രു​ദ പ്ര​വേ​ശ​നം - 2017 എ​സ്‌​സി/​എ​സ്ടി മേ​ഖ​ലാ​ത​ല​ത്തി​ലു​ള്ള സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റ്
പി.​ജി പ്ര​വേ​ശ​നം : നാ​ലാം സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു
പി.​ജി പ്ര​വേ​ശ​നം 2017-18 : നാ​ലാം സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു
കെ ​മാ​റ്റ് കേ​ര​ള 2018 പ​രീ​ക്ഷ​യ്ക്കു​ള്ള അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ച്ചു തു​ട​ങ്ങി
എം​കോം കോ​ഴ്സു​ക​ൾ​ക്ക് അ​പേ​ക്ഷി​ക്കാം
അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​എ പ​രീ​ക്ഷാ​ഫ​ലം
അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​എ പ​രീ​ക്ഷാ​ഫ​ലം
ബി​എ എ​ൽ​എ​ൽ​ബി/​ബി​കോം എ​ൽ​എ​ൽ​ബി/​ബി​ബി​എ എ​ൽ​എ​ൽ​ബി ഫ​ലം
ബി​ടെ​ക് ഫ​ലം
പി.​ജി ടൈം​ടേ​ബി​ൾ
എം​കോം വൈ​വ വോ​സി പ​രീ​ക്ഷ
പി.​ജി പ്ര​വേ​ശ​നം 2017-18 : മൂ​ന്നാം സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു
പി.​ജി പ്ര​വേ​ശ​നം 2017-18 : മൂ​ന്നാം സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു
പി​ജി പ്ര​വേ​ശ​നം: മൂ​ന്നാം സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു
ബി​കോം(​ടാ​ക്സ്/​കോ​ർ​പ്പ​റേ​ഷ​ൻ) ബി​എ (സോ​ഷ്യോ​ള​ജി) പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ
ബി​കോം ഫ​ലം
എം​എ​സ്‌​സി പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ
പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ മാ​റ്റി
വൈ​വ പ​രീ​ക്ഷ​കേ​ന്ദ്ര മാ​റ്റം
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.