University News
മാ​റ്റ്: ഡി​സം​ബ​ർ ഒ​ന്നി​ന​കം അ​പേ​ക്ഷി​ക്ക​ണം
ഇ​​​ന്ത്യ​​​യി​​​ലു​​​ള്ള മു​​ന്നൂ​​റി​​ൽ​​​പ്പ​​​രം ബി​​​സി​​​ന​​​സ് സ്കൂ​​​ളു​​​ക​​​ളി​​​ൽ പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നു പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന മാ​​​നേ​​​ജ്മെ​​​ന്‍റ് ആ​​​പ്റ്റി​​​റ്റ്യൂ​​​ഡ് ടെ​​​സ്റ്റി (മാ​​​റ്റ്)​​​ന് ഓ​​​ണ്‍​ലൈ​​​നാ​​​യി ഡി​​​സം​​​ബ​​​ർ ഒ​​​ന്നി​​​ന​​​കം അ​​​പേ​​​ക്ഷി​​​ക്ക​​​ണം. ബി​​​രു​​​ദ​​​ധാ​​​രി​​​ക​​​ൾ​​​ക്കും അ​​​വ​​​സാ​​​ന വ​​​ർ​​​ഷ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കും അ​​​പേ​​​ക്ഷി​​​ക്കാം. ഓ​​​ൾ ഇ​​​ന്ത്യാ മാ​​​നേ​​​ജ്മെ​​​ന്‍റ് അ​​​സോ​​​സി​​​യേ​​​ഷ​​​നാ​​​ണു മാ​​​റ്റ് ന​​​ട​​​ത്തു​​​ന്ന​​​ത്.

കം​​​പ്യൂ​​​ട്ട​​​ർ ബേ​​​സ്ഡ് ടെ​​​സ്റ്റും പേ​​​പ്പ​​​ർ ബേ​​​സ്ഡ് ടെ​​​സ്റ്റും ഉ​​​ണ്ട്. പ​​​രീ​​​ക്ഷാ​​​ർ​​​ഥി​​​ക്കു സൗ​​​ക​​​ര്യാ​​​ർ​​​ഥം ഏ​​​തു​​​വേ​​​ണ​​​മെ​​​ങ്കി​​​ലും തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കാം. ഡി​​​സം​​​ബ​​​ർ 10 രാ​​​വി​​​ലെ 10 മു​​​ത​​​ൽ 12.30 വ​​​രെ​​​യാ​​​ണു പേ​​​പ്പ​​​ർ ബേ​​​സ്ഡ് ടെ​​​സ്റ്റ് ന​​​ട​​​ത്തു​​​ക. ഡി​​​സം​​​ബ​​​ർ 16 മു​​​ത​​​ലാ​​​ണു കം​​​പ്യൂ​​​ർ ബേ​​​സ്ഡ് ടെ​​​സ്റ്റ്.
വി​​​വി​​​ധ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ വ്യ​​​ത്യ​​​സ്ത സ​​​മ​​​യ​​​ങ്ങ​​​ളി​​​ലാ​​​വും ടെ​​​സ്റ്റ് ന​​​ട​​​ത്തു​​​ക. കോ​​​ഴി​​​ക്കോ​​​ട്, കൊ​​​ച്ചി, കോ​​​ട്ട​​​യം, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം എ​​​ന്നി​​​വ​​​യാ​​​ണു കേ​​​ര​​​ള​​​ത്തി​​​ലെ പ​​​രീ​​​ക്ഷാ കേ​​​ന്ദ്ര​​​ങ്ങ​​​ൾ. ഇ​​​തി​​​ൽ കൊ​​​ച്ചി​​​യി​​​ൽ മാ​​​ത്ര​​​മാ​​​ണു പേ​​​പ്പ​​​ർ ബേ​​​സ്ഡ് ടെ​​​സ്റ്റി​​​നും കം​​​പ്യൂ​​​ട്ട​​​ർ ബേ​​​സ്ഡ് ടെ​​​സ്റ്റി​​​നും സൗ​​​ക​​​ര്യ​​​മു​​​ള്ള​​​ത്. മ​​​റ്റു സെ​​​ന്‍റ​​​റു​​​ക​​​ളി​​​ൽ പേ​​​പ്പ​​​ർ ബേ​​​സ്ഡ് ടെ​​​സ്റ്റ് മാ​​​ത്രം.

എ​​​ഐ​​​എം​​​എ​​​യു​​​ടെ ന്യൂ​​​ഡ​​​ൽ​​​ഹി​​​യി​​​ലു​​​ള്ള ഓ​​​ഫീ​​​സി​​​ൽ​​​നി​​​ന്നു 1,652 രൂ​​​പ ന​​​ല്കി നേ​​​രി​​​ട്ടോ അ​​​ല്ലെ​​​ങ്കി​​​ൽ ഓ​​​ൾ ഇ​​​ന്ത്യ മാ​​​നേ​​​ജ്മെ​​​ന്‍റ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍റെ പേ​​​രി​​​ൽ ഏ​​​തെ​​​ങ്കി​​​ലും ബാ​​​ങ്കി​​​ൽ നി​​​ന്നു ഡ​​​ൽ​​​ഹി​​​യി​​​ൽ മാ​​​റാ​​​വു​​​ന്ന 1,652 രൂ​​​പ​​​യു​​​ടെ ഡി​​​ഡി സ​​​ഹി​​​തം ഓ​​​ണ്‍​ലൈ​​​ൻ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തോ അ​​​പേ​​​ക്ഷി​​​ക്കാം. വെ​​​ബ്സൈ​​​റ്റ് സ​​​ന്ദ​​​ർ​​​ശി​​​ച്ചു ക്രെ​​​ഡി​​​റ്റ് കാ​​​ർ​​​ഡ് വ​​​ഴി ഫീ​​​സ് ന​​​ല്കി ഓ​​​ണ്‍​ലൈ​​​നാ​​​യും ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യാം.

മാ​​​റ്റ് വ​​​ഴി അ​​​പേ​​​ക്ഷി​​​ക്കാ​​​വു​​​ന്ന മാ​​​നേ​​​ജ്മെ​​​ന്‍റ് സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ ഏ​​​തൊ​​​ക്കെ എ​​​ന്ന് അ​​​റി​​​യാ​​​നും മാ​​​റ്റ് ബു​​​ള്ള​​​റ്റി​​​ൻ ല​​​ഭ്യ​​​മാ​​​യ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട ബാ​​​ങ്കു​​​ക​​​ൾ ഏ​​​തെ​​​ന്ന് അ​​​റി​​​യാ​​​നും വെ​​​ബ്സൈ​​​റ്റ് സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക.

വി​​​ലാ​​​സം: ഓ​​​ൾ ഇ​​​ന്ത്യ മാ​​​നേ​​​ജ്മെ​​​ന്‍റ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ, മാ​​​നേ​​​ജ്മെ​​​ന്‍റ് ഹൗ​​​സ്, 14 ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ഷ​​​ണ​​​ൽ ഏ​​​രി​​​യ, ലോ​​​ധി റോ​​​ഡ്, ന്യൂ ​​​ഡ​​​ൽ​​​ഹി 110003. മാ​​​തൃ​​​കാ ചോ​​​ദ്യ​​​പ്പേ​​​പ്പ​​​റും സി​​​ല​​​ബ​​​സും വെ​​​ബ്സൈ​​​റ്റി​​​ലു​​​ണ്ട്. കൂ​​​ടാ​​​തെ മോ​​​ക് ടെ​​​സ്റ്റി​​​നു​​​ള്ള സൗ​​​ക​​​ര്യ​​​വും വെ​​​ബ്സൈ​​​റ്റി​​​ൽ ല​​​ഭ്യ​​​മാ​​​ണ്. www. aima.in.org. ഫോൺ: 011476730
More News