University News
ർ​​ട്ടി​​ൽ ചാ​​ക്കോയ്ക്ക് ഡോ​​ക്ട​​റേ​​റ്റ്
ർ​​ട്ടി​​ൽ ചാ​​ക്കോയ്ക്ക് ഡോ​​ക്ട​​റേ​​റ്റ്
മൈ​​സൂ​​ർ സ​​ർ​​വ​ക​​ലാ​​ശാ​​ല​​യി​​ൽ​നി​​ന്ന ഫു​​ഡ് സ​​യ​​ൻ​​സ് & നു​​ട്രീ​​ഷ​​നി​​ൽ ഡോ​​ക്ട​​റേ​​റ്റ് നേ​​ടി​​യ മാ​​ർ​​ട്ടി​​ൽ ചാ​​ക്കോ. പാ​​ലാ ത​​യ്യി​​ൽ പ​​രേ​​ത​​നാ​​യ ടി.​​സി ചാ​​ക്കോ​​യു​​ടെ​​യും ത്രേ​​സ്യാ​മ്മ​യു​ടെ​യും മ​​ക​​ളും തി​​രു​​വ​​ൻ​​വ​​ണ്ടൂ​​ർ തെ​​ക്കും​​ത​​റ​​യി​​ൽ ടി​​നോ സ​​ഖ​​റി​​യ​​യു​​ടെ (ടെ​​ക്നി​​ക്ക​​ൽ സ്പെ​​ഷ​ലി​​സ്റ്റ്, ഡി​എ​​ക്സ്‌​സി ടെ​​ക്നോ​​ള​​ജി​​സ്, ബാം​​ഗ്ലൂ​​ർ) ഭാ​​ര്യ​​യു​​മാ​​ണ്.
More News