University News
അ​വ​സാ​ന വ​ർ​ഷ ബി​എ സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ്: പ​രീ​ക്ഷാ കേ​ന്ദ്ര​ത്തി​ൽ മാ​റ്റം
അ​വ​സാ​ന വ​ർ​ഷ ബി​എ സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​യ്ക്ക് താ​ഴെ കൊ​ടു​ത്ത കോ​ള​ജി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത ന്യൂ​മെ​റി​ക്ക​ൽ ര​ജി​സ്റ്റ​ർ ന​ന്പ​റു​ള്ള​വ​ർ മ​ല​പ്പു​റം ഫ​ലാ​ഹി​യ അ​റ​ബി​ക് കോ​ള​ജി​ൽ നി​ന്നും ഹാ​ൾ​ടി​ക്ക​റ്റ് കൈ​പ്പ​റ്റി അ​വി​ടെ ത​ന്നെ പ​രീ​ക്ഷ​യ്ക്ക് ഹാ​ജ​രാ​ക​ണം. ആ​ൽ​ഫാ ന്യൂ​മെ​റി​ക് ര​ജി​സ്റ്റ​ർ ന​ന്പ​റു​ള്ള​വ​ർ ഹാ​ൾ​ടി​ക്ക​റ്റ് വെ​ബ്സൈ​റ്റി​ൽ നി​ന്ന് ഡൗ​ണ്‍​ലോ​ഡ് ചെ​യ്ത് അ​തി​ൽ കാ​ണി​ച്ച കേ​ന്ദ്ര​ത്തി​ൽ പ​രീ​ക്ഷ എ​ഴു​ത​ണം.

നി​ല​ന്പൂ​ർ അ​മ​ൽ കോ​ള​ജ്, ചു​ങ്ക​ത്ത​റ മാ​ർ​ത്തോ​മ കോ​ളേ​ജ്, അ​രീ​ക്കോ​ട് എം​ഇ​എ​എ​സ്എ​സ് കോ​ള​ജ്, മ​ന്പാ​ട് എം​ഇ​എ​സ് കോ​ള​ജ്, ക​രു​വാ​ര​ക്കു​ണ്ട് ന​ജാ​ത്ത് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജ്, മ​ഞ്ചേ​രി എ​ൻ​എ​സ്എ​സ് കോ​ള​ജ്, മ​ഞ്ചേ​രി യൂ​ണി​റ്റി വി​മ​ൻ​സ് കോ​ള​ജ്, മ​ല​പ്പു​റം ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജ്, മ​ഞ്ചേ​രി എ​ച്ച്എം കോ​ള​ജ്, പെ​രി​ന്ത​ൽ​മ​ണ്ണ പി​ടി​എം ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജ്, പു​ത്ത​ന​ങ്ങാ​ടി സെ​ന്‍റ് മേ​രീ​സ് കോ​ള​ജ്, കൊ​ണ്ടോ​ട്ടി ഇ​എം​ഇ​എ കോ​ള​ജ്, എ​ള​ങ്കൂ​ർ ശ്രീ ​ശാ​സ്ത കോ​ള​ജ്, എ​ട​വ​ണ്ണ ജാ​മി​യ ന​ദ്വി​യ കോ​ള​ജ്, പാ​ലേ​മാ​ട് എ​സ് വി​പി​കെ, രാ​മ​പു​രം ജെം​സ് കോ​ള​ജ്.​

ഇ​സ്ലാ​മി​ക് സൈ​ക്കോ​ള​ജി സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സ്

ഇ​സ്ലാ​മി​ക് ചെ​യ​ർ ന​ട​ത്തു​ന്ന ഇ​സ്ലാ​മി​ക് സൈ​ക്കോ​ള​ജി കോ​ഴ്സ് 21ന് ​ആ​രം​ഭി​ക്കും. അ​ടി​സ്ഥാ​ന യോ​ഗ്യ​ത പ്ല​സ്ടു. ശ​നി​യാ​ഴ്ച​ക​ളി​ൽ മാ​ത്രം അ​ഞ്ച് മാ​സ​മാ​യി ന​ട​ത്തും. ര​ജി​സ്ട്രേ​ഷ​ൻ: 9746904678.

16ലെ ​പ​രീ​ക്ഷ മാ​റ്റി

16ന് ​ന​ട​ത്താ​നി​രു​ന്ന താ​ഴെ കൊ​ടു​ത്ത പ​രീ​ക്ഷ​ക​ൾ മാ​റ്റി. ആ​റാം സെ​മ​സ്റ്റ​ർ ബി​ടെ​ക്, ബി​ആ​ർ​ക് (2004 സ്കീം) ​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ 30ലേ​ക്കും, ഏ​ഴാം സെ​മ​സ്റ്റ​ർ ബി.​ടെ​ക്/​പാ​ർ​ട്ട് ടൈം ​ബി​ടെ​ക് (2000 സ്കീം) ​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ 23ലേ​ക്കും മാ​റ്റി.


പി​ജി സീ​റ്റ് ഒ​ഴി​വ്

സ്റ്റാ​റ്റി​സ്റ്റി​ക്സ് പ​ഠ​ന​വ​കു​പ്പി​ൽ എം​എ​സ് സി ​സ്റ്റാ​റ്റി​സ്റ്റി​ക്സി​ന് മൂ​ന്ന് സീ​റ്റു​ക​ൾ ഒ​ഴി​വു​ണ്ട്. നി​യ​മാ​നു​സൃ​ത​മാ​യി മു​ൻ​ഗ​ണ​നാ​ക്ര​മ​ത്തി​ൽ പ്ര​വേ​ശ​നം ന​ൽ​കും. സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും നി​ർ​ദ്ദി​ഷ്ട രേ​ഖ​ക​ളും സ​ഹി​തം 19ന് ​ഉ​ച്ച​യ്ക്ക് 12ന് ​പ​ഠ​ന​വ​കു​പ്പി​ൽ ഹാ​ജ​രാ​ക​ണം.

പ​രീ​ക്ഷാ അ​പേ​ക്ഷ

ഒ​ന്നാം സെ​മ​സ്റ്റ​ർ എം​പി​എ​ഡ് (2013 മു​ത​ൽ 2015 പ്ര​വേ​ശ​നം, സി​സി​എ​സ്എ​സ്) സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​യ്ക്ക് 17 വ​രെ അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷാ​ഫ​ലം

ജൂ​ണി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​ടെ​ക് (സി​യു​സി​എ​സ്എ​സ്) ജി​യോ​ടെ​ക്നി​ക്ക​ൽ എ​ൻ​ജി​നി​യ​റിം​ഗ് (സി​വി​ൽ) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.


എം​പ്ലാ​നിം​ഗ് (അ​ർ​ബ​ൻ പ്ലാ​നിം​ഗ്) (സി​യു​സി​എ​സ്എ​സ്) ഒ​ന്ന് (2016 ഡി​സം​ബ​ർ), മൂ​ന്ന് (ഫെ​ബ്രു​വ​രി 2017), നാ​ല് (2017 ജൂ​ലൈ) സെ​മ​സ്റ്റ​ർ പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. ഒ​ന്നാം സെ​മ​സ്റ്റ​ർ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 27 വ​രെ അ​പേ​ക്ഷി​ക്കാം.


എം​ആ​ർ​ക് (അ​ഡ്വാ​ൻ​സ്ഡ് ആ​ർ​കി​ടെ​ക്ച്വ​ർ, സി​യു​സി​എ​സ്എ​സ്) ഒ​ന്ന്, മൂ​ന്ന് (2017 ജ​നു​വ​രി), നാ​ല് (2017 ജൂ​ലൈ) സെ​മ​സ്റ്റ​ർ, എം​ആ​ർ​ക് (സ​സ്റ്റ​യി​ന​ബി​ൾ ആ​ർ​കി​ടെ​ക്ച്വ​ർ, സി​യു​സി​എ​സ്എ​സ്) ഒ​ന്ന്, മൂ​ന്ന് (2017 ജ​നു​വ​രി), നാ​ല് (ജൂ​ലൈ 2017) സെ​മ​സ്റ്റ​ർ പ​രീ​ക്ഷാ​ഫ​ല​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ. ഒ​ന്നാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​ക​ൾ​ക്ക് പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 27 വ​രെ അ​പേ​ക്ഷി​ക്കാം.


ജൂ​ണി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ ഇം​ഗ്ളീ​ഷ് (സി​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.

എം​എ മ​ല​യാ​ളം മൂ​ല്യ​നി​ർ​ണ​യ ക്യാ​ന്പ്

നാ​ലാം സെ​മ​സ്റ്റ​ർ എം​എ മ​ല​യാ​ളം (സി​യു​സി​എ​സ്എ​സ്) മൂ​ല്യ​നി​ർ​ണ​യ ക്യാ​ന്പ് 23 മു​ത​ൽ പ​ട്ടാ​ന്പി എ​സ്എ​ൻ​ജി​എ​സ് കോ​ള​ജി​ൽ ന​ട​ക്കും. പി​ജി ക്ലാ​സു​ക​ളി​ൽ ഒ​രു വ​ർ​ഷ​ത്തി​ൽ കൂ​ടു​ത​ൽ അ​ധ്യാ​പ​ന പ​രി​ച​യ​മു​ള്ള​വ​ർ നി​ർ​ബ​ന്ധ​മാ​യും പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് പ​രീ​ക്ഷാ ക​ണ്‍​ട്രോ​ള​ർ അ​റി​യി​ച്ചു.


സി​എ​ച്ച്എം കെ ​ലൈ​ബ്ര​റി പ്ര​വ​ർ​ത്ത​നം

സി​എ​ച്ച്എം​കെ ലൈ​ബ്ര​റി 16ന് ​രാ​വി​ലെ പ​ത്ത് മു​ത​ൽ അ​ഞ്ച് വ​രെ​യാ​യി​രി​ക്കും പ്ര​വ​ർ​ത്തി​ക്കു​ക.
More News