Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
വൈ​വ-​വോ​സി പ​രീ​ക്ഷ
വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ കേ​ന്ദ്രം ജൂ​ലൈ ഓ​ഗ​സ്റ്റി​ൽ ന​ട​ത്തി​യ എം​എ​സ്‌​സി മാ​ത്ത​മാ​റ്റി​ക്സ് പ​രീ​ക്ഷ​യു​ടെ വൈ​വ​വോ​സി പ​രീ​ക്ഷ, 21 നു 10 ​മു​ത​ൽ ര​ണ്ടു വ​രെ വി​ദൂ​ര വി​ദ്യാ​ഭ്യാ​സ കേ​ന്ദ്രം, പാ​ള​യം സെ​ന്‍റ​റി​ൽ ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ

ക്ലാ​സു​ക​ൾ ആ​രം​ഭി​ക്കു​ന്നു

സെ​ന്‍റ​ർ ഫോ​ർ ഇം​ഗ്ലീ​ഷ് ലാം​ഗ്വേ​ജ് ടീ​ച്ചിം​ഗ് ന​ട​ത്തു​ന്ന ഹ്ര​സ്വ​കാ​ല സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സാ​യ ക​മ്യൂ​ണി​ക്കേ​ഷ​ൻ സ്കി​ൽ​സ് ഇ​ൻ ഇം​ഗ്ലീ​ഷ് ക്ലാ​സു​ക​ൾ ഇ​ന്ന് ആ​രം​ഭി​ക്കും

പ​രീ​ക്ഷാ​ഫ​ലം

2016 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ ക​രി​യ​ർ റി​ലേ​റ്റ​ഡ് ബി​എ​സ്‌​സി ബ​യോ​കെ​മി​സ്ട്രി ആ​ൻ​ഡ് ഇ​ൻ​ഡ​സ്ട്രി​യ​ൽ മൈ​ക്രോ​ബ​യോ​ള​ജി (2015 സ്കീം​റ​ഗു​ല​ർ) പ​രീ​ക്ഷ​യു​ടെ ഫ​ലം വെ​ബ്സൈ​റ്റി​ൽ. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും ന​വം​ബ​ർ മൂ​ന്ന് വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാ​വു​ന്ന​താ​ണ്.

പ്രാ​ക്ടി​ക്ക​ൽ, വൈ​വാ​വോ​സി പ​രീ​ക്ഷ​ക​ൾ
വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം ജൂ​ലൈ ഓ​ഗ​സ്റ്റ് മാ​സ​ങ്ങ​ളി​ൽ ന​ട​ത്തി​യ എം​എ മ്യൂ​സി​ക് പ്രീ​വി​യ​സ് ഫൈ​ന​ൽ പ​രീ​ക്ഷ​ക​ളു​ടെ പ്രാ​ക്ടി​ക്ക​ൽ, വൈ​വാ​വോ​സി പ​രീ​ക്ഷ​ക​ൾ 16 മു​ത​ൽ ന​വം​ബ​ർ ആ​റ് വ​രെ തൈ​ക്കാ​ട് മ്യൂ​സി​ക് ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ

വൈ​വ പ​രീ​ക്ഷ

ജൂ​ലൈ​യി​ൽ ന​ട​ത്തി​യ എം​എ​സ്‌​സി ഇ​ല​ക്ട്രോ​ണി​ക്സ് പ​രീ​ക്ഷ​യു​ടെ വൈ​വ 19 ന് ​അ​ത​ത് കോ​ള​ജി​ൽ ന​ട​ത്തു​ന്ന​താ​ണ്. വി​ശ​ദ​വി​വ​ര​ങ്ങ​ൾ കോ​ള​ജി​ലും വെ​ബ്സൈ​റ്റി​ലും ല​ഭ്യ​മാ​ണ്.

പ്രാ​ക്ടി​ക്ക​ൽ വൈ​വ
ജൂ​ലൈ​യി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി കൗ​ണ്‍​സി​ലിം​ഗ് സൈ​ക്കോ​ള​ജി പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ വൈ​വ 23നും 24 ​നും ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ കോ​ള​ജി​ലും വെ​ബ്സൈ​റ്റി​ലും ല​ഭ്യ​മാ​ണ്.

അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ക്കു​ന്നു

ഡി​സം​ബ​റി​ൽ ന​ട​ത്തു​ന്ന പി​എ​ച്ച്ഡി കോ​ഴ്സ് വ​ർ​ക്ക് പ​രീ​ക്ഷ​യ്ക്ക് വേ​ണ്ടി​യു​ള്ള അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ക്കു​ന്നു. അ​പേ​ക്ഷാ ഫോ​മും മ​റ്റ് വി​ശ​ദ​വി​വ​ര​ങ്ങ​ളും വെ​ബ്സൈ​റ്റി​ൽ

പ​രീ​ക്ഷാ​ഫ​ല​ങ്ങ​ൾ

ഡി​സം​ബ​റി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ ക​രി​യ​ർ റി​ലേ​റ്റ​ഡ് സി​ബി​സി​എ​സ്എ​സ് ബി​കോം കൊ​മേ​ഴ്സ് ടൂ​റി​സം ആ​ൻ​ഡ് ട്രാ​വ​ൽ മാ​നേ​ജ്മെ​ന്‍റ് (2013 ആ​ൻ​ഡ് 2014 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി), ആ​റാം സെ​മ​സ്റ്റ​ർ ബി​കോം (റീ​സ്ട്ര​ക്ചേ​ർ​ഡ്) സെ​പ്റ്റം​ബ​ർ 2016 എ​ന്നീ പ​രീ​ക്ഷാ​ഫ​ല​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ

ക​ണ്‍​സോ​ളി​ഡേ​റ്റ​ഡ് മാ​ർ​ക്ക് ലി​സ്റ്റ് കൈ​പ്പ​റ്റ​ണം

ഏ​പ്രി​ലി​ൽ ന​ട​ത്തി​യ ആ​റാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി, കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് (320), ബി​എ​സ്ഡ​ബ്ല്യൂ പ​രീ​ക്ഷ​ക​ളി​ൽ പാ​സാ​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ണ്‍​സോ​ളി​ഡേ​റ്റ​ഡ് മാ​ർ​ക് ലി​സ്റ്റ് അ​ത​ത് കോ​ള​ജു​ക​ളി​ൽ ല​ഭ്യ​മാ​ണ്.

വൈ​വാ​വോ​സി

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം ജൂ​ലൈ​യി​ൽ ന​ട​ത്തി​യ എം​എ സം​സ്കൃ​തം ഫൈ​ന​ൽ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടെ വൈ​വാ​വോ​സി 17 ന് ​കാ​ര്യ​വ​ട്ടം, സം​സ്കൃ​തം ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ

സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ൾ

16 ന് ​ന​ട​ത്താ​നി​രു​ന്ന പോ​സ്റ്റ് ഗ്രാ​ജ്വേ​റ്റ് ഡി​പ്ലോ​മ ഇ​ൻ ഡ​വ​ല​പ്പ്മെ​ന്‍റ​ൽ ന്യൂ​റോ​ള​ജി, പോ​സ്റ്റ് ഗ്രാ​ജ്വേ​റ്റ് ഡി​പ്ലോ​മ ഇ​ൻ അ​ഡോ​ള​സെ​ന്‍റ് പീ​ഡി​യാ​ട്രി​ക്സ്, പോ​സ്റ്റ് ഗ്രാ​ജ്വേ​റ്റ് ഡി​പ്ലോ​മ ഇ​ൻ ചൈ​ൽ​ഡ് അ​ഡോ​ള​സെ​ന്‍റ് ആ​ൻ​ഡ് ഫാ​മി​ലി കൗ​ണ്‍​സി​ലിം​ഗ്, പോ​സ്റ്റ് ഗ്രാ​ജ്വേ​റ്റ് ഡി​പ്ലോ​മ ഇ​ൻ ബ്യൂ​ട്ടി തെ​റാ​പ്പി എ​ന്നീ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ൾ 17 ന് ​രാ​വി​ലെ 10 മു​ത​ൽ ഒ​ന്നു വ​രെ ന​ട​ത്തും.

വൈ​വ പ​രീ​ക്ഷ

ജൂ​ലൈ​യി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​എ സം​സ്കൃ​തം ലാം​ഗ്വേ​ജ് ആ​ൻ​ഡ് ലി​റ്റ​റേ​ച്ച്വ​ർ പ​രീ​ക്ഷ​യു​ടെ വൈ​വ 19 നും ​എം​എ എ​ച്ച്ആ​ർ​എം പ​രീ​ക്ഷ​യു​ടെ വൈ​വ 20 നും ​അ​ത​ത് കോ​ള​ജു​ക​ളി​ൽ ന​ട​ത്തു​ന്ന​താ​ണ്. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ

പ്രാ​ക്ടി​ക്ക​ലും, വൈ​വ​യും

ജൂ​ലൈ​യി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി സു​വോ​ള​ജി പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ലും, വൈ​വ​യും 19 മു​ത​ൽ 27 വ​രെ​യു​ള്ള തീ​യ​തി​ക​ളി​ൽ ന​ട​ത്തു​ന്ന​താ​ണ്. വി​ശ​ദ​വി​വ​ര​ങ്ങ​ൾ കോ​ള​ജി​ലും വെ​ബ്സൈ​റ്റി​ലും

പ്രാ​ക്ടി​ക്ക​ലും, വൈ​വ​യും

ജൂ​ലൈ​യി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി എ​ൻ​വ​യോ​ണ്‍​മെ​ന്‍റ​ൽ സ​യ​ൻ​സ് പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ലും, വൈ​വ​യും 26 മു​ത​ൽ ന​വം​ബ​ർ 10 വ​രെ ന​ട​ത്തു​ന്ന​താ​ണ്. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ

തീ​യ​തി നീ​ട്ടി

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ കേ​ന്ദ്രം ബി​രു​ദ ബി​രു​ദാ​ന​ന്ത​ര പ്രോ​ഗ്രാ​മു​ക​ൾ​ക്ക് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി നീ​ട്ടി. ബി​രു​ദ പ്രോ​ഗ്രാ​മു​ക​ൾ​ക്ക് ന​വം​ബ​ർ 30 വ​രെ 1000 രൂ​പ സൂ​പ്പ​ർ പി​ഴ​യോ​ടു​കൂ​ടി​യും, ബി​രു​ദാ​ന​ന്ത​ര പ്രോ​ഗ്രാ​മു​ക​ൾ​ക്ക് 250 രൂ​പ പി​ഴ​യോ​ടു​കൂ​ടി ന​വം​ബ​ർ 15 വ​രെ​യും 1000 രൂ​പ സൂ​പ്പ​ർ പി​ഴ​യോ​ടു​കൂ​ടി ന​വം​ബ​ർ 30 വ​രെ​യും അ​പേ​ക്ഷി​ക്കാം.



ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​ന​ത്തി​നു​ള്ള മൂ​ന്നാം ഘ​ട്ട അ​ലോ​ട്ട്മെ​ന്‍റ് 25ന് ​പ്ര​സി​ദ്ധീ​ക​രി​ക്കും
ര​​​​ണ്ടാം​​ഘ​​​​ട്ട അ​​​​ലോ​​​​ട്ട്മെ​​​​ന്‍റ് പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ചു
ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​ന​ത്തി​നു​ള്ള ര​ണ്ടാം ഘ​ട്ട അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു
ഒ​ന്നും ര​ണ്ടും സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി കം​പ്യൂ​ട്ട​ർ സ​യ​ൻ​സ്/​ബി​സി​എ ടൈം​ടേ​ബി​ൾ
അ​ഞ്ചാം സെ​മ​സ്റ്റ​ർ ക​രി​യ​ർ റി​ലേ​റ്റ​ഡ് സി​ബി​സി​എ​സ് പ​രീ​ക്ഷാ ഫ​ലം
ബി​എ മ്യൂ​സി​ക് ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​നം 2018
ഹാ​ൾ​ടി​ക്ക​റ്റ് കൈ​പ്പ​റ്റ​ണം
തൊ​ഴി​ല​ധി​ഷ്ഠി​ത കോ​ഴ്സി​ന് സീ​റ്റു​ക​ൾ ഒ​ഴി​വ്
സി​​ൻ​​ഡി​​ക്ക​​റ്റി​​ലേ​​ക്ക് നാ​​മ​​നി​​ർ​​ദേ​​ശം ചെ​​യ്തു
ക​രി​യ​ർ റി​ലേ​റ്റ​ഡ് സി​ബി​സി​എ​സ് ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി പ​രീ​ക്ഷാ​ഫ​ലം
കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​നം: ഒ​ന്നാം​ഘ​ട്ട അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു
ര​ണ്ടാം സെ​മ​സ്റ്റ​ർ ക​രി​യ​ർ റി​ലേ​റ്റ​ഡ് - സി​ബി​സി​എ​സ്എ​സ്-​ബി​ബി​എ
കെ​മാ​റ്റ് കേ​ര​ള (എം​ബി​എ പ്ര​വേ​ശ​ന പ​രീ​ക്ഷ) ജൂ​ലൈ എ​ട്ടി​ലേ​ക്കു മാ​റ്റി
ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ എ​സ്എ​ൽ​പി പ​രീ​ക്ഷ
നാ​ലാം സെ​മ​സ്റ്റ​ർ എം​ടെ​ക് സ​പ്ലി​മെ​ന്‍റ​റി ഫ​ലം
ബി​എ മ്യൂ​സി​ക് ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​നം
എം​എ ആ​ർ​ക്കി​യോ​ള​ജി പ​രീ​ക്ഷാ​ഫ​ലം
തോ​ന്ന​യ്ക്ക​ൽ, ശ്രീ ​സ​ത്യ​സാ​യ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ൽ ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​നം
ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​നം - 2018; ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ എ​ട്ടി​ന് അ​വ​സാ​നി​ക്കും
ബി​സി​എ പ​രീ​ക്ഷാ​ഫ​ലം
Rashtra Deepika LTD
Copyright @ 2018 , Rashtra Deepika Ltd.