University News
നാളത്തെ പ​​​​രീ​​​​ക്ഷകൾ മാ​​​​റ്റി
നാ​​​​ളെ ന​​​​ട​​​​ത്താ​​​​ൻ നി​​​​ശ്ച​​​​യി​​​​ച്ചി​​​​രു​​​​ന്ന എ​​​​ല്ലാ പ​​​​രീ​​​​ക്ഷ​​​​ക​​​​ളും മാ​​​​റ്റി​​​​വ​​​​ച്ചു. പു​​​​തു​​​​ക്കി​​​​യ തീ​​​​യ​​​​തി പി​​​​ന്നീ​​​​ട്.

ബിഎഡ് മേഴ്സി ചാൻസ്

ബി​​​​എ​​​​ഡ് (ഏ​​​​ക​​​​വ​​​​ർ​​​​ഷം) മേ​​​​ഴ്സി ചാ​​​​ൻ​​​​സ് പ​​​​രീ​​​​ക്ഷ​​​​ക​​​​ൾ (20062008 അ​​​​ഡ്മി​​​​ഷ​​​​നും, 2009 12 അ​​​​ഡ്മി​​​​ഷ​​​​നും) 20ാം ​​​​തീ​​​​യ​​​​തി ആ​​​​രം​​​​ഭി​​​​ക്കും. കോ​​​​ട്ട​​​​യം മൗ​​​​ണ്ട് കാ​​​​ർ​​​​മ​​​​ൽ കോ​​​​ള​​​​ജ് ഓ​​​​ഫ് ടീ​​​​ച്ച​​​​ർ എ​​​​ഡ്യൂ​​​​ക്കേ​​​​ഷ​​​​ൻ മാ​​​​ത്ര​​​​മാ​​​​യി​​​​രി​​​​ക്കും പ​​​​രീ​​​​ക്ഷാ കേ​​​​ന്ദ്രം. ഹാ​​​​ൾ​​​​ടി​​​​ക്ക​​​​റ്റു​​​​ക​​​​ൾ കേ​​​​ന്ദ്ര​​​​ത്തി​​​​ൽ​​​​നി​​​​ന്നു കൈ​​​​പ്പ​​​​റ്റ​​​​ണം.

പ്രാ​​​​ക്ടി​​​​ക്ക​​​​ൽ/​​​​വൈ​​​​വാ​​​​വോ​​​​സി

മൂ​​​​ന്നാം വ​​​​ർ​​​​ഷ ബി​​​​എ​​സ്‌​​സി ന​​​​ഴ്സിം​​​​ഗ് (സ​​​​പ്ലി​​​​മെ​​​​ന്‍റ​​​​റി) ജൂ​​​​ലൈ 2017 പ​​​​രീ​​​​ക്ഷ​​​​യു​​​​ടെ പ്രാ​​​​ക്ടി​​​​ക്ക​​​​ലും വൈ​​​​വാ​​​​വോ​​​​സി​​​​യും 20 മു​​​​ത​​​​ൽ 25 വ​​​​രെ ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ട് ഓ​​​​ഫ് ന​​​​ഴ്സിം​​​​ഗ് എ​​​​ഡ്യൂ​​​​ക്കേ​​​​ഷ​​​​ന്‍റെ ഗാ​​​​ന്ധി​​​​ന​​​​ഗ​​​​ർ, പ​​​​ത്ത​​​​നം​​​​തി​​​​ട്ട, നെ​​​​ടു​​​​ങ്ക​​​​ണ്ടം, മ​​​​ണി​​​​മ​​​​ല​​​​ക്കു​​​​ന്ന്, പാ​​​​ലാ കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ലും പ​​​​രു​​​​മ​​​​ല സെ​​​​ന്‍റ് ഗ്രി​​​​ഗോ​​​​റി​​​​യ​​​​സ് കോ​​​​ള​​​​ജ് ഓ​​​​ഫ് ന​​​​ഴ്സിം​​​​ഗി​​​​ലും ന​​​​ട​​​​ക്കും. ടൈം​​​​ടേ​​​​ബി​​​​ൾ സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ലാ വെ​​​​ബ്സൈ​​​​റ്റി​​​​ൽ ല​​​​ഭി​​​​ക്കും.

പ​​​​രീ​​​​ക്ഷാ​​​​ഫ​​​​ലം

2017 മേ​​​​യി​​ലെ നാ​​​​ലാം സെ​​​​മ​​​​സ്റ്റ​​​​ർ എം​​​​എ​​സ്‌​​സി ബോ​​​​ട്ട​​​​ണി (സി​​​​എ​​​​സ്എ​​​​സ് റ​​​​ഗു​​​​ല​​​​ർ ആ​​​​ൻ​​​​ഡ് സ​​​​പ്ലി​​​​മെ​​​​ന്‍റ​​​​റി) പ​​​​രീ​​​​ക്ഷ​​​​യു​​​​ടെ ഫ​​​​ലം പ്ര​​​​സി​​​​ദ്ധ​​​​പ്പെ​​​​ടു​​​​ത്തി. പു​​​​ന​​​​ർ​​​​മൂ​​​​ല്യ​​​​നി​​​​ർ​​​​ണ​​​​യ​​​​ത്തി​​​​നും സൂ​​​​ക്ഷ്മ​​​​പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്കും 30 വ​​​​രെ അ​​​​പേ​​​​ക്ഷി​​​​ക്കാം. കോ​​​​ല​​​​ഞ്ചേ​​​​രി സെ​​​​ന്‍റ് പീ​​​​റ്റേ​​​​ഴ്സ് കോ​​​​ള​​​​ജി​​​​ലെ ആ​​​​മോ​​​​സ് പി. ​​​​തോ​​​​മ​​​​സ്, എ​​​​റ​​​​ണാ​​​​കു​​​​ളം സെ​​​​ന്‍റ് ആ​​​​ൽ​​​​ബ​​​​ർ​​​​ട്സ് കോ​​​​ള​​​​ജി​​​​ലെ അ​​​​നി​​​​ല മേ​​​​രി, പാ​​​​ലാ സെ​​​​ന്‍റ് തോ​​​​മ​​​​സ് കോ​​​​ള​​​​ജി​​​​ലെ റീ​​​​നു ആ​​​​ന്‍റ​​​​ണി എ​​​​ന്നി​​​​വ​​​​ർ യ​​​​ഥാ​​​​ക്ര​​​​മം ഒ​​​​ന്നും ര​​​​ണ്ടും മൂ​​​​ന്നും സ്ഥാ​​​​ന​​​​ങ്ങ​​​​ൾ നേ​​​​ടി.2017 ഫെ​​​​ബ്രു​​​​വ​​​​രി/​​​​മാ​​​​ർ​​​​ച്ച് മാ​​​​സ​​​​ങ്ങ​​​​ളി​​​​ൽ ന​​​​ട​​​​ത്തി​​​​യ ബി​​​​ബി​​​​എ ഡി​​​​ഗ്രി പ​​​​രീ​​​​ക്ഷ​​​​യു​​​​ടെ ഫ​​​​ലം പ്ര​​​​സി​​​​ദ്ധ​​​​പ്പെ​​​​ടു​​​​ത്തി. പു​​​​ന​​​​ർ​​​​മൂ​​​​ല്യ​​​​നി​​​​ർ​​​​ണ​​​​യ​​​​ത്തി​​​​നും സൂ​​​​ക്ഷ്മ​​ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്കും 25 വ​​​​രെ അ​​​​പേ​​​​ക്ഷി​​​​ക്കാം.

എ​​​​ൻ​​​​എ​​​​സ്എ​​​​സ് ക്യാ​​​​ന്പ്

നാ​​​​ഷ​​​​ണ​​​​ൽ സ​​​​ർ​​​​വീ​​​​സ് സ്കീം ​​​​വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്കാ​​​​യി ന​​​​ട​​​​ത്തു​​​​ന്ന പ്രി​​​​ആ​​​​ർ​​​​ഡി സെ​​​​ല​​​​ക്‌ഷൻ ക്യാ​​​​ന്പ്, കോ​​​​ട്ട​​​​യം അ​​​​മ​​​​ല​​​​ഗി​​​​രി ബി​​​​കെ കോ​​​​ള​​​​ജി​​​​ൽ 24ന് ​​​​രാ​​​​വി​​​​ലെ 9.30ന് ​​​​ന​​​​ട​​​​ക്കും. പ​​​​ങ്കെ​​​​ടു​​​​ക്കാ​​​​ൻ താ​​​​ത്പ​​​​ര്യ​​​​മു​​​​ള്ള എ​​​​ൻ​​​​എ​​​​സ്എ​​​​സ് വോ​​​​ള​​​​ന്‍റി​​​​യ​​​​ർ​​​​മാ​​​​രു​​​​ടെ പേ​​​​രു​​​​വി​​​​വ​​​​ര​​​​ങ്ങ​​​​ൾ 19നു ​​​​വൈ​​​​കു​​​​ന്നേ​​​​രം നാ​​​​ലി​​​​നു മു​​​​ന്പാ​​​​യി സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ലാ എ​​​​ൻ​​​​എ​​​​സ്എ​​​​സ് ഓ​​​​ഫീ​​​​സി​​​​ൽ ഇ​​​​മെ​​​​യി​​​​ൽ ആ​​​​യി ന​​​​ൽ​​​​ക​​​​ണം.