University News
സ​ർ സ​യ്യി​ദി​ന്‍റെ 200-ാം ജ​ന്മ വാ​ർ​ഷി​കാ​ഘോ​ഷം ഇ​ന്ന്
തേ​ഞ്ഞി​പ്പ​ലം: പ്ര​മു​ഖ സാ​മൂ​ഹി​ക പ​രി​ഷ്ക​ർ​ത്താ​വും അ​ലി​ഗ​ഢ് മു​സ്ലിം സ​ർ​വ​ക​ലാ​ശാ​ല സ്ഥാ​പ​ക​നു​മാ​യ സ​ർ സ​യ്യി​ദ് അ​ഹ​മ്മ​ദ്ഖാ​ന്‍റെ ഇ​രു​നൂ​റാം ജ​ന്മ വാ​ർ​ഷി​കം ഇ​ന്ന് കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ആ​ഘോ​ഷി​ക്കും. സ​ർ​വ​ക​ലാ​ശാ​ലാ വി​ദ്യാ​ഭ്യാ​സ പ​ഠ​ന​വ​കു​പ്പു​മാ​യി സ​ഹ​ക​രി​ച്ച് സി.​എ​ച്ച്. മു​ഹ​മ്മ​ദ്കോ​യ ചെ​യ​റാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.
വൈ​കു​ന്നേ​രം മൂ​ന്നി​ന് സ​ർ​വ​ക​ലാ​ശാ​ലാ സെ​മി​നാ​ർ കോം​പ്ല​ക്സി​ൽ ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​ർ എം​പി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. വൈ​സ് ചാ​ൻ​സ​ല​ർ ഡോ.​കെ. മു​ഹ​മ്മ​ദ് ബ​ഷീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. അ​ലി​ഗ​ഢ് സ​ർ​വ​ക​ലാ​ശാ​ലാ മു​ൻ വൈ​സ് ചാ​ൻ​സ​ല​ർ ഡോ.​പി.​കെ. അ​ബ്ദു​ൾ അ​സീ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. സ​ർ സ​യ്യി​ദി​നെ​ക്കു​റി​ച്ച് മ​ല​യാ​ള പു​സ്ത​കം എ​ഴു​തി​യ എം.​ഐ. ത​ങ്ങ​ളെ പി.​കെ. അ​ബ്ദു​റ​ബ് എം​എ​ൽ​എ ആ​ദ​രി​ക്കും. സെ​മി​നാ​റി​ൽ സ​ർ സ​യ്യി​ദി​ന്‍റെ ദ​ർ​ശ​ന​ങ്ങ​ളേ​യും സം​ഭാ​വ​ന​ക​ളെ​യും ആ​സ്പ​ദ​മാ​ക്കി എം​ഇ​എ​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡോ.​പി.​എ. ഫ​സ​ൽ ഗ​ഫൂ​ർ, പി.​വി. അ​ബ്ദു​ൾ വ​ഹാ​ബ് എം​പി, ടി.​എ. അ​ഹ​മ്മ​ദ് ക​ബീ​ർ എം​എ​ൽ​എ, സ​ർ​വ​ക​ലാ​ശാ​ലാ ര​ജി​സ്ട്രാ​ർ ഡോ.​ടി.​എ. അ​ബ്ദു​ൾ മ​ജീ​ദ്, വി​ദ്യാ​ഭ്യാ​സ വി​ച​ക്ഷ​ണ​ൻ ഡോ.​സി.​എ​ൻ. ബാ​ല​കൃ​ഷ്ണ​ൻ ന​ന്പ്യാ​ർ, ഡോ.​ഹു​സൈ​ൻ ര​ണ്ട​ത്താ​ണി, അ​ലി​ഗ​ഢ് വാ​ഴ്സി​റ്റി പൂ​ർ​വ​വി​ദ്യാ​ർ​ഥി സം​ഘ​ട​നാ പ്ര​സി​ഡ​ന്‍റ് എം. ​അ​യ്യൂ​ബ് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.

എം​എ​സ് സി ​കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് റാ​ങ്ക് ലി​സ്റ്റ്/​കൗ​ണ്‍​സ​ലിം​ഗ്

തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല എം​എ​സ് സി ​കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് റാ​ങ്ക് ലി​സ്റ്റ് (ര​ണ്ടാ​മ​ത്തെ) പ്ര​സി​ദ്ധീ​ക​രി​ച്ചു. കൗ​ണ്‍​സ​ലിം​ഗ് ഈ ​മാ​സം 20ന് ​രാ​വി​ലെ 10.30ന് ​സ​ർ​വ​ക​ലാ​ശാ​ലാ സി​സി​എ​സ്ഐ​ടി​യി​ൽ ന​ട​ക്കും. സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും അ​നു​ബ​ന്ധ രേ​ഖ​ക​ളും സ​ഹി​തം ഹാ​ജ​രാ​ക​ണം. ആ​ദ്യ റാ​ങ്ക് ലി​സ്റ്റു​കാ​ർ​ക്കും പ​ങ്കെ​ടു​ക്കാം. ഫോ​ണ്‍ : 0494 2407422.


എ​ക്സാ​മി​നേ​ഴ്സ് മീ​റ്റിം​ഗ്

തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല നാ​ലാം സെ​മ​സ്റ്റ​ർ ബി​എ​സ് സി ​ഫി​സി​ക്സ് (കോം​പ്ലി​മെ​ന്‍റ​റി) ഏ​പ്രി​ൽ 2017 പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​യു​ടെ എ​ക്സാ​മി​നേ​ഴ്സ് മീ​റ്റിം​ഗി​ന് കോ​ഴി​ക്കോ​ട്/​വ​യ​നാ​ട് ജി​ല്ല​ക​ളി​ലെ അ​ധ്യാ​പ​ക​ർ 19ന് ​രാ​വി​ലെ 10.30ന് ​കോ​ഴി​ക്കോ​ട് ഗു​രു​വാ​യൂ​ര​പ്പ​ൻ കോ​ള​ജി​ൽ ഹാ​ജ​രാ​ക​ണം.

നാ​ലാം സെ​മ​സ്റ്റ​ർ ബി​എ​സ് സി ​മൈ​ക്രോ​ബ​യോ​ള​ജി ഏ​പ്രി​ൽ 2017 പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​യു​ടെ എ​ക്സാ​മി​നേ​ഴ്സ് മീ​റ്റിം​ഗി​ന് പാ​ല​ക്കാ​ട്, തൃ​ശൂ​ർ, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട് ജി​ല്ല​ക​ളി​ലെ അ​ധ്യാ​പ​ക​ർ 20ന് ​രാ​വി​ലെ 10.30ന് ​പ​രീ​ക്ഷാ​ഭ​വ​നി​ൽ ഹാ​ജ​രാ​ക​ണം.
More News