University News
ബി​​​എ​​​സ്‌​​​സി ന​​​ഴ്സിം​​​ഗ്, പാ​​​രാ​​​മെ​​​ഡി​​​ക്ക​​​ൽ അ​​​വ​​​സാ​​​ന ഓ​​​ണ്‍​ലൈ​​​ൻ അ​​​ലോ​​​ട്ട്മെ​​​ന്‍റ് ഇ​​​ന്നു തു​​​ട​​​ങ്ങും
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 2017ലെ ​​​ബി​​​എ​​​സ്‌​​​സി ന​​​ഴ്സിം​​​ഗ് കോ​​​ഴ്സി​​​ലേ​​​യ്ക്കും, ബി​​​എ​​​സ്‌​​​സി (എം​​​എ​​​ൽ​​​ടി), ബി​​​എ​​​സ്‌​​​സി പെ​​​ർ​​​ഫ്യൂ​​​ഷ​​​ൻ ടെ​​​ക്നോ​​​ള​​​ജി, ബി​​​എ​​​സ്‌​​​സി ഒ​​​പ്ടോ​​​മെ​​​ട്രി, ബി​​​പി​​​ടി, ബി​​​സി​​​വി​​​ടി, ബി​​​എ​​​എ​​​സ് എ​​​ൽ​​​പി, ബി​​​എ​​​സ്‌​​​സി എം​​​ആ​​​ർ​​​ടി, ബി​​​എ​​​സ്‌​​​സി മെ​​​ഡി​​​ക്ക​​​ൽ മൈ​​​ക്രോ​​​ബ​​​യോ​​​ള​​​ജി, ബി​​​എ​​​സ്‌​​​സി മെ​​​ഡി​​​ക്ക​​​ൽ ബ​​​യോ​​​കെ​​​മി​​​സ്ട്രി എ​​​ന്നീ പാ​​​രാ​​​മെ​​​ഡി​​​ക്ക​​​ൽ ഡി​​​ഗ്രി കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​യ്ക്കു​​​മു​​​ള​​​ള അ​​​വ​​​സാ​​​ന ഘ​​​ട്ട അ​​​ലോ​​​ട്ട്മെ​​​ന്‍റ് ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ൾ ഇ​​​ന്ന് ആ​​​രം​​​ഭി​​​ക്കും.

സ​​​ർ​​​ക്കാ​​​ർ ന​​​ഴ്സിം​​​ഗ്/​​​പാ​​​രാ​​​മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജു​​​ക​​​ളി​​​ൽ ഒ​​​ഴി​​​വു​​​ള​​​ള സീ​​​റ്റു​​​ക​​​ളി​​​ലേ​​​യ്ക്കും ത​​​ല​​​ശേ​​രി മ​​​ല​​​ബാ​​​ർ കാ​​​ൻ​​​സ​​​ർ സെ​​​ന്‍റ​​​റി​​​ലെ ബി​​​എ​​​സ്‌​​​സി എം​​​ആ​​​ർ​​​ടി കോ​​​ഴ്സി​​​ലെ ഒ​​​ഴി​​​വു​​​ള​​​ള സീ​​​റ്റു​​​ക​​​ളി​​​ലേ​​​യ്ക്കും സ​​​ർ​​​ക്കാ​​​ർ ഉ​​​ത്ത​​​ര​​​വ് പ്ര​​​കാ​​​രം SIMET ന് ​​​കീ​​​ഴി​​​ൽ വ​​​രു​​​ന്ന ന​​​ഴ്സിം​​​ഗ് കോ​​​ള​​​ജു​​​ക​​​ളി​​​ലെ ഒ​​​ഴി​​​വു​​​ള്ള സീ​​​റ്റു​​​ക​​​ളി​​​ലേ​​​യ്ക്കും കോ​​​ല​​​ഞ്ചേ​​​രി മ​​​ല​​​ങ്ക​​​ര ഓ​​​ർ​​​ത്ത​​​ഡോ​​​ക്സ് സി​​​റി​​​യ​​​ൻ ച​​​ർ​​​ച്ച് കോ​​​ള​​​ജ് ഓ​​​ഫ് ന​​​ഴ്സിം​​​ഗ്, കോ​​​ഴി​​​ക്കോ​​​ട് ജെ.​​​ഡി.​​​ടി ഇ​​​സ്ലാം കോ​​​ള​​​ജ് ഓ​​​ഫ് ന​​​ഴ്സിം​​​ഗ്, ക​​​ണ്ണൂ​​​ർ എ​​​കെ​​​ജി മെ​​​മ്മോ​​​റി​​​യ​​​ൽ കോ​​​ഓ​​​പ്പ​​​റേ​​​റ്റീ​​​വ് കോ​​​ള​​​ജ് ഓ​​​ഫ് ന​​​ഴ്സിം​​​ഗ് എ​​​ന്നീ സ്വാ​​​ശ്ര​​​യ ന​​​ഴ്സിം​​​ഗ് കോ​​​ള​​​ജു​​​ക​​​ളി​​​ൽ അ​​​ധി​​​ക​​​മാ​​​യി അ​​​നു​​​വ​​​ദി​​​ക്ക​​​പ്പെ​​​ട്ട സീ​​​റ്റു​​​ക​​​ളി​​​ലെ അ​​​ഞ്ചു​​​വീ​​​തം സ​​​ർ​​​ക്കാ​​​ർ സീ​​​റ്റു​​​ക​​​ളി​​​ലേ​​​യ്ക്കും ഈ ​​​ഘ​​​ട്ട​​​ത്തി​​​ൽ അ​​​ലോ​​​ട്ട്മെ​​​ന്‍റ് ന​​​ട​​​ത്തും.

ബി​​​എ​​​സ്‌​​​സി ന​​​ഴ്സിം​​​ഗ്, പാ​​​രാ​​​മെ​​​ഡി​​​ക്ക​​​ൽ ഡി​​​ഗ്രി കോ​​​ഴ്സു​​​ക​​​ളി​​​ൽ നി​​​ല​​​വി​​​ലു​​​ള്ള ഹ​​​യ​​​ർ ഓ​​​പ്ഷ​​​നു​​​ക​​​ൾ ഈ ​​​അ​​​ലോ​​​ട്ട്മെ​​​ന്‍റി​​​ലേ​​​ക്ക് പ​​​രി​​​ഗ​​​ണി​​​ക്കാ​​​ൻ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന എ​​​ല്ലാ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളും www.ce e.kerala.gov.in എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ൽ അ​​​വ​​​ര​​​വ​​​രു​​​ടെ ഹോം ​​​പേ​​​ജി​​​ൽ ല​​​ഭ്യ​​​മാ​​​ക്കി​​​യി​​​ട്ടു​​​ള്ള ‘Confirm’ ബ​​​ട്ട​​​ണ്‍ ക്ലി​​​ക്ക് ചെ​​​യ്ത് ഓ​​​ണ്‍​ലൈ​​​ൻ ഓ​​​പ്ഷ​​​ൻ ക​​​ണ്‍​ഫ​​​ർ​​​മേ​​​ഷ​​​ൻ ന​​​ട​​​ത്ത​​​ണം. ഓ​​​ണ്‍​ലൈ​​​ൻ ഓ​​​പ്ഷ​​​ൻ ക​​​ണ്‍​ഫ​​​ർ​​​മേ​​​ഷ​​​നെ തു​​​ട​​​ർ​​​ന്ന് നി​​​ല​​​വി​​​ലു​​​ള്ള ഹ​​​യ​​​ർ ഓ​​​പ്ഷ​​​നു​​​ക​​​ളു​​​ടെ പു​​​നഃ​​​ക്ര​​​മീ​​​ക​​​ര​​​ണം, ആ​​​വ​​​ശ്യ​​​മി​​​ല്ലാ​​​ത്ത​​​വ റ​​​ദ്ദാ​​​ക്ക​​​ൽ, എ​​​ന്നി​​​വ​​​യ്ക്കു​​​ള്ള സൗ​​​ക​​​ര്യം ഇ​​​ന്നു മു​​​ത​​​ൽ 19ന് ​​​ഉ​​​ച്ച​​​യ്ക്ക് ഒ​​​ന്നു വ​​​രെ ല​​​ഭി​​​ക്കും.

നി​​​ശ്ചി​​​ത സ​​​മ​​​യ​​​ത്തി​​​ന​​​കം മേ​​​ൽ പ​​​റ​​​ഞ്ഞ വെ​​​ബ്സൈ​​​റ്റി​​​ലൂ​​​ടെ ഓ​​​ണ്‍​ലൈ​​​ൻ ഓ​​​പ്ഷ​​​ൻ ക​​​ണ്‍​ഫ​​​ർ​​​മേ​​​ഷ​​​ൻ ന​​​ട​​​ത്താ​​​ത്ത​​​വ​​​രെ ഒ​​​രു കാ​​​ര​​​ണ​​​വ​​​ശാ​​​ലും ഈ ​​​അ​​​ലോ​​​ട്ട്മെ​​​ന്‍റി​​​നാ​​​യി പ​​​രി​​​ഗ​​​ണി​​​ക്കു​​​ക​​​യി​​​ല്ല. എ​​​ന്നാ​​​ൽ, മു​​​ൻ അ​​​ലോ​​​ട്ട്മെ​​​ന്‍റ് പ്ര​​​കാ​​​രം ഏ​​​തെ​​​ങ്കി​​​ലും കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്ക് അ​​​ലോ​​​ട്ട്മെ​​​ന്‍റ് ല​​​ഭി​​​ക്കു​​​ക​​​യും കോ​​​ള​​​ജു​​​ക​​​ളി​​​ൽ പ്ര​​​വേ​​​ശ​​​നം നേ​​​ടു​​​ക​​​യും ചെ​​​യ്ത​​​വ​​​രു​​​ടെ അ​​​ലോ​​​ട്ട്മെ​​​ന്‍റ് നി​​​ല​​​നി​​​ർ​​​ത്തു​​​ന്ന​​​താ​​​യി​​​രി​​​ക്കും. ഇ​​​തി​​​നോ​​​ട​​​കം അ​​​ലോ​​​ട്ട്മെ​​​ന്‍റ് ല​​​ഭി​​​ച്ചി​​​ട്ടു​​​ള​​​ള​​​വ​​​രും മു​​​ൻ ഘ​​​ട്ട​​​ങ്ങ​​​ളി​​​ൽ അ​​​ലോ​​​ട്ട്മെ​​​ന്‍റൊ​​​ന്നും ല​​​ഭി​​​ക്കാ​​​ത്ത​​​വ​​​രും ഈ ​​​അ​​​ലോ​​​ട്ട്മെ​​​ന്‍റി​​​നാ​​​യി പ​​​രി​​​ഗ​​​ണി​​​ക്ക​​​പ്പെ​​​ട​​​ണ​​​മെ​​​ങ്കി​​​ൽ ഓ​​​ണ്‍​ലൈ​​​ൻ ഓ​​​പ്ഷ​​​ൻ ക​​​ണ്‍​ഫ​​​ർ​​​മേ​​​ഷ​​​ൻ നി​​​ർ​​​ബ​​​ന്ധ​​​മാ​​​യും ന​​​ട​​​ത്തേ​​ണ്ട​​​താ​​​ണ്.
സ​​​ർ​​​ക്കാ​​​ർ ഉ​​​ത്ത​​​ര​​​വി​​​ലെ വ്യ​​​വ​​​സ്ഥ പ്ര​​​കാ​​​രം ഇ​​​തി​​​നോ​​​ട​​​കം സ്വാ​​​ശ്ര​​​യ ന​​​ഴ്സിം​​​ഗ്/​​​പാ​​​രാ​​​മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജു​​​ക​​​ളി​​​ൽ പ്ര​​​വേ​​​ശ​​​നം നേ​​​ടി​​​യി​​​രി​​​ക്കു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ ഹ​​​യ​​​ർ ഓ​​​പ്ഷ​​​നു​​​ക​​​ൾ റ​​​ദ്ദാ​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​തി​​​നാ​​​ൽ അ​​​വ​​​രെ ഈ ​​​അ​​​ലോ​​​ട്ട്മെ​​​ന്‍റി​​​നാ​​​യി പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​ത​​​ല്ല.

അ​​​ലോ​​​ട്ട്മെ​​​ന്‍റ് ഷെ​​​ഡ്യൂ​​​ൾ

17ന് ​​​ഓ​​​ണ്‍​ലൈ​​​ൻ ഓ​​​പ്ഷ​​​ൻ ക​​​ണ്‍​ഫ​​​ർ​​​മേ​​​ഷ​​​ൻ ന​​​ട​​​ത്തു​​​ന്ന​​​തി​​​നും, നി​​​ല​​​വി​​​ലു​​​ള്ള ഹ​​​യ​​​ർ ഓ​​​പ്ഷ​​​നു​​​ക​​​ൾ പു​​​നഃ​​​ക്ര​​​മീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നും ആ​​​വ​​​ശ്യ​​​മി​​​ല്ലാ​​​ത്ത​​​വ റ​​​ദ്ദ് ചെ​​​യ്യു​​​ന്ന​​​തി​​​നും വെ​​​ബ്സൈ​​​റ്റ് സ​​​ജ്ജ​​​മാ​​​കു​​​ന്നു.

19 ന് ​​​വൈ​​​കു​​​ന്നേ​​​രം ഉ​​​ച്ച​​​യ്ക്ക് ഒ​​​രു​​​മ​​​ണി ഓ​​​ണ്‍​ലൈ​​​ൻ ഓ​​​പ്ഷ​​​ൻ ക​​​ണ്‍​ഫ​​​ർ​​​മേ​​​ഷ​​​ൻ ന​​​ട​​​ത്തു​​​ന്ന​​​തി​​​നും ഓ​​​പ്ഷ​​​നു​​​ക​​​ൾ ക്ര​​​മീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നും റ​​​ദ്ദ് ചെ​​​യ്യു​​​ന്ന​​​തി​​​നു​​​മു​​​ള്ള സൗ​​​ക​​​ര്യം അ​​​വ​​​സാ​​​നി​​​ക്കു​​​ന്നു.

19 ന് ​​​വൈ​​​കു​​​ന്നേ​​​രം അ​​​വ​​​സാ​​​ന​​​ഘ​​​ട്ട അ​​​ലോ​​​ട്ട്മെ​​​ന്‍റ് പ്ര​​​സി​​​ദ്ധീ​​​ക​​​ര​​​ണം.

20 മു​​​ത​​​ൽ 23 വ​​​രെ അ​​​ലോ​​​ട്ട്മെ​​​ന്‍റ് ല​​​ഭി​​​ക്കു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ അ​​​ലോ​​​ട്ട്മെ​​​ന്‍റ് മെ​​​മ്മോ​​​യി​​​ൽ കാ​​​ണു​​​ന്ന ഫീ​​​സ് സ്റ്റേ​​​റ്റ് ബാ​​​ങ്ക് ഓ​​​ഫ് ഇ​​​ന്ത്യ​​​യു​​​ടെ നി​​​ശ്ചി​​​ത​ ശാ​​​ഖ​​​ക​​​ളി​​​ലൊ​​​ന്നി​​​ലോ ഓ​​​ണ്‍​ലൈ​​​നാ​​​യോ പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​ർ​​​ക്ക് ഒ​​​ടു​​​ക്കി​​​യ​​​ശേ​​​ഷം അ​​​ലോ​​​ട്ട്മെ​​​ന്‍റ് ല​​​ഭി​​​ച്ച കോ​​​ഴ്സ് / കോ​​​ള​​​ജി​​​ൽ പ്ര​​​വേ​​​ശ​​​നം നേ​​​ട​​​ണം. നി​​​ശ്ചി​​​ത സ​​​മ​​​യ​​​ത്തി​​​നു​​​ള്ളി​​​ൽ ഫീ​​​സ് അ​​​ട​​​യ്ക്കാ​​​ത്ത​​​തും അ​​​ലോ​​​ട്ട് ചെ​​​യ്യ​​​പ്പെ​​​ട്ട കോ​​​ഴ്സ്/​​​കോ​​​ള​​​ജ് പ്ര​​​വേ​​​ശ​​​നം നേ​​​ടാ​​​ത്ത​​​തു​​​മാ​​​യ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ അ​​​ലോ​​​ട്ട്മെ​​​ന്‍റ് റ​​​ദ്ദാ​​​ക്കു​​​ന്ന​​​താ​​​ണ്.

23ന് ​​​വൈ​​​കു​​​ന്നേ​​​രം 5.30 വ​​​രെ ന​​​ഴ്സിം​​ഗ്/​​​പാ​​​രാ​​​മെ​​​ഡി​​​ക്ക​​​ൽ കോ​​​ഴ്സു​​​ക​​​ളി​​​ൽ പ്ര​​​വേ​​​ശ​​​നം നേ​​​ടി​​​യ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ൾ കോ​​​ള​​​ജ് അ​​​ധി​​​കാ​​​രി​​​ക​​​ൾ അം​​​ഗീ​​​ക​​​രി​​​ച്ചു പ്ര​​​വേ​​​ശ​​​നം പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​ർ​​​ക്ക് ഓ​​​ണ്‍​ലൈ​​​ൻ അ​​​ഡ്മി​​​ഷ​​​ൻ മാ​​​നേ​​​ജ്മെ​​​ന്‍റ് സി​​​സ്റ്റം മു​​​ഖേ​​​ന സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം.

ഓ​​​ണ്‍​ലൈ​​​ൻ ഓ​​​പ്ഷ​​​ൻ ക​​​ണ്‍​ഫ​​​ർ​​​മേ​​​ഷ​​​ൻ ന​​​ട​​​ത്തു​​​ന്ന​​​തി​​​നും ഓ​​​പ്ഷ​​​ൻ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യു​​​ന്ന​​​തി​​​നും വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് ആ​​​വ​​​ശ്യ​​​മാ​​​യ സ​​​ഹാ​​​യം ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന​​​തി​​​നാ​​​യി ഇ​​​ന്‍റ​​​ർ​​​നെ​​​റ്റ് സൗ​​​ക​​​ര്യ​​​മു​​​ള്ള ’ഫ​​​സി​​​ലി​​​റ്റേ​​​ഷ​​​ൻ സെ​​​ന്‍റ​​​റു​​​ക​​​ൾ’ സം​​​സ്ഥ​​​ന​​​ത്തൊ​​​ട്ടാ​​​കെ ഈ ​​​കാ​​​ല​​​യ​​​ള​​​വി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന​​​താ​​​ണ്. ഇ​​​ത്ത​​​രം ഫ​​സി​​​ലി​​​റ്റേ​​​ഷ​​​ൻ സെ​​​ന്‍റ​​​റു​​​ക​​​ളു​​​ടെ ലി​​​സ്റ്റ് വെ​​​ബ്സൈ​​​റ്റു​​​ക​​​ളി​​​ൽ ല​​​ഭ്യ​​​മാ​​​ണ്.

19ന് ​​​പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന ഘ​​​ട്ട അ​​​ലോ​​​ട്ട്മെ​​​ന്‍റി​​​ൽ കോ​​​ല​​​ഞ്ചേ​​​രി മ​​​ല​​​ങ്ക​​​ര ഓ​​​ർ​​​ത്ത​​​ഡോ​​​ക്സ് സി​​​റി​​​യ​​​ൻ ച​​​ർ​​​ച്ച് കോ​​​ളേ​​​ജ് ഓ​​​ഫ് ന​​​ഴ്സിം​​​ഗ്, കോ​​​ഴി​​​ക്കോ​​​ട് ജെ.​​​ഡി.​​​ടി ഇ​​​സ്‌ലാം കോ​​​ള​​​ജ് ഓ​​​ഫ് ന​​​ഴ്സിം​​​ഗ്, ക​​​ണ്ണൂ​​​ർ എ​​​കെ​​​ജി മെ​​​മ്മോ​​​റി​​​യ​​​ൽ കോ​​​ഓ​​​പ്പ​​​റേ​​​റ്റീ​​​വ് കോ​​​ള​​​ജ് ഓ​​​ഫ് ന​​​ഴ്സിം​​​ഗ് എ​​​ന്നീ സ്വാ​​​ശ്ര​​​യ ന​​​ഴ്സിം​​​ഗ് കോ​​​ള​​​ജു​​​ക​​​ളി​​​ലേ​​​യ്ക്ക് അ​​​ലോ​​​ട്ട്മെ​​​ന്‍റ് ല​​​ഭി​​​ക്കു​​​ന്ന പ​​​ക്ഷം വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ അ​​​ത​​​ത് കോ​​​ള​​​ജു​​​ക​​​ളി​​​ൽ 23ന് ​​​വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​നു​​​ള്ളി​​​ൽ നി​​​ർ​​​ബ​​​ന്ധ​​​മാ​​​യും അ​​​ഡ്മി​​​ഷ​​​ൻ നേ​​​ടി​​​യി​​​രി​​​ക്കേണ്ട​​​തും. പ്ര​​​സ്തു​​​ത കോ​​​ള​​​ജി​​​ൽ പ​​​ഠ​​​നം തു​​​ട​​​രേ​​​ണ്ട​​​തു​​​മാ​​​ണ്. അ​​​ല്ലാ​​​ത്ത പ​​​ക്ഷം പി​​​ഴ ഒ​​​ടു​​​ക്കാ​​​ൻ ബാ​​​ധ്യ​​​സ്ഥ​​​രാ​​​യി​​​രി​​​ക്കും. കൂ​​​ടാ​​​തെ പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​ർ​​​ക്ക് അ​​​ട​​​ച്ച ഫീ​​​സ് തി​​​രി​​​കെ ല​​​ഭി​​​ക്കാ​​​ൻ അ​​​ർ​​​ഹ​​​ത​​​യു​​​ണ്ടാ​​​യി​​​രി​​​ക്കു​​​ന്ന​​​ത​​​ല്ല. ത​​​ല​​​ശേ​​​രി മ​​​ല​​​ബാ​​​ർ കാ​​​ൻ​​​സ​​​ർ സെ​​​ന്‍റ​​​റി​​​ലെ ബി​​​എ​​​സ‌്സി എം​​​ആ​​​ർ​​​ടി കോ​​​ഴ്സി​​​ലേ​​​യ്ക്കു​​​ള​​​ള അ​​​ലോ​​​ട്ട്മെ​​​ന്‍റ് സ​​​ർ​​​ക്കാ​​​ർ ഉ​​​ത്ത​​​ര​​​വി​​​ന് വി​​​ധേ​​​യ​​​മാ​​​യി​​​രി​​​ക്കും.

നി​​​ശ്ചി​​​ത സ​​​മ​​​യ​​​ത്തി​​​ന​​​കം ഓ​​​ണ്‍​ലൈ​​​ൻ ഓ​​​പ്ഷ​​​ൻ ക​​​ണ്‍​ഫ​​​ർ​​​മേ​​​ഷ​​​ൻ ന​​​ട​​​ത്താ​​​ത്ത​​​വ​​​രെ ഒ​​​രു കാ​​​ര​​​ണ​​​വ​​​ശാ​​​ലും അ​​​ലോ​​​ട്ട്മെ​​​ന്‍റി​​​ന് പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​ത​​​ല്ല.

അ​​​ലോ​​​ട്ട്മെ​​​ന്‍റ് ല​​​ഭി​​​ച്ചാ​​​ൽ പ്ര​​​വേ​​​ശ​​​നം നേ​​​ടു​​​മെ​​​ന്നും പ​​​ഠ​​​നം തു​​​ട​​​രു​​​മെ​​​ന്നും ഉ​​​റ​​​പ്പു​​​ള്ള കോ​​​ള​​​ജു​​​ക​​​ൾ മാ​​​ത്രം ഹ​​​യ​​​ർ ഓ​​​പ്ഷ​​​നു​​​ക​​​ളാ​​​യി നി​​​ല​​​നി​​​ർ​​​ത്തു​​​ന്ന​​​തി​​​നു വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ ശ്ര​​​ദ്ധി​​​ക്കേ​​​ണ്ട​​​താ​​​ണ്.

ഹെ​​​ൽ​​​പ്പ് ലൈ​​​ൻ ന​​മ്പ​​​രു​​​ക​​​ൾ : 0471 2339101, 2339102, 2339103, 2339104.
More News