University News
അ​ധ്യാ​പ​ക ക്ഷേ​മ ഫൗ​ണ്ടേ​ഷ​ൻ പ്ര​ഫ​ഷ​ണ​ൽ സ്കോ​ള​ർ​ഷി​പ്പ്
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ്ര​​​ഫ​​​ഷ​​​ണ​​​ൽ/​​​ബി​​​രു​​​ദ/​​​ഡി​​​പ്ലോ​​​മ കോ​​​ഴ്സു​​​ക​​​ൾ​​​ക്കും ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദ കോ​​​ഴ്സു​​​ക​​​ൾ​​​ക്കും പ​​​ഠി​​​ക്കു​​​ന്ന സ്കൂ​​​ൾ അ​​​ധ്യാ​​​പ​​​ക​​​രു​​​ടെ കു​​​ട്ടി​​​ക​​​ൾ​​​ക്കു​​​ള​​​ള 2015 16 അ​​​ധ്യ​​​യ​​​ന വ​​​ർ​​​ഷ​​​ത്തെ സാ​​മ്പ​​​ത്തി​​​ക സ​​​ഹാ​​​യ​​​ത്തി​​​ന് ദേ​​​ശീ​​​യ അ​​​ധ്യാ​​​പ​​​ക ക്ഷേ​​​മ ഫൗ​​​ണ്ടേ​​​ൻ അ​​​പേ​​​ക്ഷ​​​ക​​​ൾ ക്ഷ​​​ണി​​​ച്ചു.അ​​​പേ​​​ക്ഷാ​​ഫോ​​​മും വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ളും എ​​​ല്ലാ വി​​​ദ്യാ​​​ഭ്യാ​​​സ ഓ​​​ഫീ​​​സു​​​ക​​​ളി​​​ലും ല​​​ഭി​​​ക്കും. അ​​​പേ​​​ക്ഷ​​​കൾ ന​​​വം​​​ബ​​​ർ 30നു ​​​മു​​മ്പ് പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ ഡ​​​യ​​​റ​​​ക്ട​​​റു​​​ടെ ഓ​​​ഫീ​​​സി​​​ൽ ല​​​ഭി​​​ക്ക​​​ണം. www.ed u cation.keral a.gov.in .
More News