University News
ബി​രു​ദ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ആ​റാം സെ​മ​സ്റ്റ​ർ ബി​രു​ദം (മേ​യ് 2017), ഒ​ന്നും ര​ണ്ടും വ​ർ​ഷ ബി​രു​ദം (വി​ദൂ​ര വി​ദ്യാ​ഭ്യാ​സം ഏ​പ്രി​ൽ 2016) എ​ന്നീ പ​രീ​ക്ഷ​ക​ളു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. മൂ​ല്യ​നി​ർ​ണ​യം പൂ​ർ​ത്തി​യാ​യ ഫ​ല​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ള്ള​ത്. പൂ​ർ​ണ ഫ​ല​പ്ര​ഖ്യാ​പ​നം മൂ​ല്യ​നി​ർ​ണ​യം പൂ​ർ​ത്തി​യാ​കു​ന്ന മു​റ​യ്ക്ക് ന​ട​ത്തും. ഗ്രേ​ഡി​ലോ ഗ്രേ​ഡ്പോ​യി​ന്‍റി​ലോ മാ​റ്റ​മു​ള്ള​വ​ർ റി​സ​ൾ​ട്ട് മെ​മ്മോ​യു​ടെ ഡൗ​ണ്‍​ലോ​ഡ് ചെ​യ്തോ പ​ക​ർ​പ്പും മാ​ർ​ക്ക് ലി​സ്റ്റും സ​ഹി​തം ബ​ന്ധ​പ്പെ​ട്ട ടാ​ബു​ലേ​ഷ​ൻ സെ​ക്ഷ​നി​ൽ സ​മ​ർ​പ്പി​ക്കണം.

ഒ​ന്നും ര​ണ്ടും വ​ർ​ഷ ബി​സി​എ പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ

ഒ​ന്നും ര​ണ്ടും വ​ർ​ഷ ബി​സി​എ ഡി​ഗ്രി (വി​ദൂ​ര വി​ദ്യാ​ഭ്യ​സം റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി ഏ​പ്രി​ൽ 2017) പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ 23 മു​ത​ൽ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ആ​രം​ഭി​ക്കും. ര​ജി​സ്റ്റ​ർചെ​യ്ത വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷാകേ​ന്ദ്ര​വു​മാ​യി ബ​ന്ധ​പ്പെ​ടണം. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ.