ഫാ. അലക്സ് ലൂയിസ് തണ്ണിപ്പാറ സിഎംഐ
ഭാരതീദാസൻ യൂണിവേഴ്സിറ്റിയിൽനിന്നു കൊമേഴ്സിൽ ഡോക്ടറേറ്റ് നേടിയ ഫാ. അലക്സ് ലൂയിസ് തണ്ണിപ്പാറ സിഎംഐ. കോട്ടയം സിഎംഐ സെന്റ് ജോസഫ് പ്രൊവിൻസ് അംഗവും കട്ടപ്പന ക്രൈസ്റ്റ് കോളജ് പ്രിൻസിപ്പലും കൊഴുവനാൽ തണ്ണിപ്പാറ ലൂയിസ് ലൈസമ്മ ദന്പതികളുടെ പുത്രനുമാണ്.