University News
ബി​ഡി​എ​സ്, ന​ഴ്സിം​ഗ് ക​ഴി​ഞ്ഞ​വ​ർ​ക്ക് ഫോ​റ​ൻ​സി​ക് കോ​ഴ്സ്
ഫോ​​റ​​ൻ​​സി​​ക് സ​​യ​​ൻ​​സ് മേ​​ഖ​​ല​​യി​​ൽ ഉ​​യ​​ർ​​ന്ന നി​​ല​​വാ​​ര​​മു​​ള്ള വ്യ​​ത്യ​​സ്ത​​മാ​​യ കോ​​ഴ്സു​​ക​​ൾ ന​​ട​​ത്തു​​ന്ന​​തി​​നു ഗു​​ജ​​റാ​​ത്ത് സ​​ർ​​ക്കാ​​ർ 2008ൽ ​​രൂ​​പീ​​ക​​രി​​ച്ച​​താ​​ണു ഗു​​ജ​​റാ​​ത്ത് ഫോ​​റ​​ൻ​​സി​​ക് യൂ​​ണി​​വേ​​ഴ്സി​​റ്റി. ഉ​​യ​​ർ​​ന്ന ഭൗ​​തി​​ക സാ​​ഹ​​ച​​ര്യ​​ങ്ങ​​ളു​​ടെ പി​​ൻ​​ബ​​ല​​ത്തി​​ൽ ഫോ​​റ​​ൻ​​സി​​ക് സ​​യ​​ൻ​​സ്, ബി​​ഹേ​​വി​​യ​​റ​​ൽ സ​​യ​​ൻ​​സ്, റി​​സ​​ർ​​ച്ച് ആ​​ൻ​​ഡ് ഡ​​വ​​ല​​പ്മെ​​ന്‍റ് എ​​ന്നീ മേ​​ഖ​​ല​​ക​​ളി​​ൽ വൈ​​വി​​ധ്യ​​മാ​​ർ​​ന്ന കോ​​ഴ്സു​​ക​​ളാ​​ണ് യൂ​​ണി​​വേ​​ഴ്സി​​റ്റി ന​​ട​​ത്തു​​ന്ന​​ത്. പ്ര​​വേ​​ശ​​ന പ​​രീ​​ക്ഷ​​യു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണ് അ​​ഡ്മി​​ഷ​​ൻ.

യൂ​​ണി​​വേ​​ഴ്സി​​റ്റി ന​​ട​​ത്തു​​ന്ന എം​​എ​​സ്‌​​സി ഫോ​​റ​​ൻ​​സി​​ക് ഓ​​ഡ​​ന്‍റോ​​ള​​ജി, പോ​​സ്റ്റ് ബേ​​സി​​ക് ഡി​​പ്ലോ​​മ ഇ​​ൻ ഫോ​​റ​​ൻ​​സി​​ക് ന​​ഴ്സിം​​ഗ് കോ​​ഴ്സു​​ക​​ളി​​ലേ​​ക്ക് ഇ​​പ്പോ​​ൾ അ​​പേ​​ക്ഷി​​ക്കാം. ന​​വം​​ബ​​ർ 19 ന​​കം അ​​പേ​​ക്ഷി​​ക്ക​​ണം. ഡി​​സം​​ബ​​ർ 21 നു ​​ക്ലാ​​സ് ആ​​രം​​ഭി​​ക്കും. ബി​​ഡി​​എ​​സു​​കാ​​ർ​​ക്കു​​ള്ള എം​​എ​​സ്‌​​സി ഫോ​​റ​​ൻ​​സി​​ക് ഓ​​ഡ​​ന്‍റോ​​ള​​ജി കോ​​ഴ്സിനും ന​​ഴ് സിം​​ഗ് ക​​ഴി​​ഞ്ഞ​​വ​​ർ​​ക്കു​​ള്ള ഫോ​​റ​​ൻ​​സി​​ക് ന​​ഴ്സിം​​ഗി​​ൽ ഡി​​പ്ലോ​​മ കോ​​ഴ്സി​​നു​​മാ​​ണ് അ​​പേ​​ക്ഷി​​ക്കാ​​വു​​ന്ന​​ത്.

എം​​എ​​സ്‌​​സി ഫോ​​റ​​ൻ​​സി​​ക് ഓ​​ഡ​​ന്‍റോ​​ള​​ജി: ആ​​കെ 35 സീ​​റ്റു​​ക​​ളാ​​ണു​​ള്ള​​ത്. ഇ​​തി​​ൽ അ​​ഞ്ചെ​​ണ്ണം വി​​ദേ​​ശ ഇ​​ന്ത്യാ​​ക്കാ​​ർ​​ക്കാ​​യി നീ​​ക്കി വ​​ച്ചി​​രി​​ക്കു​​ന്നു. 55 ശ​​ത​​മാ​​നം മാ​​ർ​​ക്കോ​​ടെ ബി​​ഡി​​എ​​സ് പാ​​സാ​​യ​​വ​​ർ​​ക്ക് അ​​പേ​​ക്ഷി​​ക്കാം. നാ​​ലു സെ​​മ​​സ്റ്റ​​റു​​ള്ള ര​​ണ്ടു വ​​ർ​​ഷ​​മാ​​ണു കോ​​ഴ്സി​​ന്‍റെ കാ​​ലാ​​വ​​ധി. ഒ​​രു സെ​​മ​​സ്റ്റ​​റി​​നു 40,000 രൂ​​പ​​യാ​​ണു കോ​​ഴ്സ് ഫീ​​സ്. വി​​ദേ​​ശ ഇ​​ന്ത്യാ​​ക്കാ​​ർ​​ക്ക് 80000 രൂ​​പ. അ​​പേ​​ക്ഷാ ഫീ​​സ് 1200 രൂ​​പ. അ​​പേ​​ക്ഷ​​ക​​രു​​ടെ എ​​ണ്ണം കൂ​​ടു​​ത​​ലാ​​ണെ​​ങ്കി​​ൽ പ്ര​​വേ​​ശ​​ന പ​​രീ​​ക്ഷ​​യു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​യി​​രി​​ക്കും അ​​ഡ്മി​​ഷ​​ൻ.

പോ​​സ്റ്റ് ബേ​​സി​​ക് ഡി​​പ്ലോ​​മ ഇ​​ൻ ഫോ​​റ​​ൻ​​സി​​ക് ന​​ഴ്സിം​​ഗ്: കോ​​ഴ്സി​​ന് ബി​​എ​​സ്‌​​സി ന​​ഴ്സിം​​ഗ് പാ​​സാ​​യ​​വ​​ർ​​ക്ക് അ​​പേ​​ക്ഷി​​ക്കാം. സീ​​റ്റു​​ക​​ളു​​ടെ എ​​ണ്ണം 15.

ര​​ണ്ടു സെ​​മ​​സ്റ്റ​​റു​​ള്ള ഒ​​രു വ​​ർ​​ഷ​​മാ​​ണു കോ​​ഴ്സി​ന്‍റെ കാ​​ലാ​​വ​​ധി. ട്യൂ​ഷ​ൻ ഫീ​​സ് ഒ​​രു സെ​​മ​​സ്റ്റ​​റി​​ന് 30,000 രൂ​​പ. 1200 രൂ​​പ​​യാ​​ണ് അ​​പേ​​ക്ഷാ ഫീ​​സ്. പ്ര​​വേ​​ശ​​ന പ​​രീ​​ക്ഷ​​യു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണ് അ​​ഡ്മി​​ഷ​​ൻ.

കൂ​​ടു​​ത​​ൽ വി​​വ​​ര​​ങ്ങ​​ൾ​​ക്ക്: ഫോ​​ണ്‍: 9978425121, 9429601439. വെ​​ബ്സൈ​​റ്റ്:ww w.gfsu.edu.in.
More News