University News
എം​ജി പി​ജി ഏ​ക​ജാ​ല​കം: ഒ​ന്നാം സ​പ്ലി​മെ​ന്‍റ​റ​റി അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു
ഏ​ക​ജാ​ല​കം വ​ഴി 2017ൽ ​പി​ജി പ്ര​വേ​ശ​ന​ത്തി​നു​ള്ള ഒ​ന്നാം സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു. സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച അ​പേ​ക്ഷ​ക​ർ ഓ​ണ്‍​ലൈ​നാ​യി സ​ർ​വ​ക​ലാ​ശാ​ലാ അ​ക്കൗ​ണ്ടി​ൽ വ​രേ​ണ്ട ഫീ​സ​ട​ച്ച് അ​ലോ​ട്ട്മെ​ന്‍റ് മെ​മ്മോ​യു​ടെ പ്രി​ന്‍റൗ​ട്ട് എ​ടു​ത്ത് യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന അ​സ​ൽ സാ​ക്ഷ്യ​പ​ത്ര​ങ്ങ​ൾ സ​ഹി​തം ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​നു അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച കോ​ള​ജി​ൽ ഹാ​ജ​രാ​യി പ്ര​വേ​ശ​നം നേ​ടേ​ണ്ട​താ​ണ്. 20ന​കം ഫീ​സ് ഒ​ടു​ക്കാ​ത്ത​വ​രു​ടേ​യും ഫീ​സൊ​ടു​ക്കി​യ​ശേ​ഷം കോ​ള​ജി​ൽ പ്ര​വേ​ശ​നം നേ​ടാ​ത്ത​വ​രു​ടെ​യും അ​ലോ​ട്ട്മെ​ന്‍റ് റ​ദ്ദാ​ക്കും.

പ്രാ​ക്ടി​ക്ക​ൽ

ഒ​ന്നാം വ​ർ​ഷ ബി​ഫാം (റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി) ജൂ​ലൈ 2017 പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ ന​വം​ബ​ർ മൂ​ന്നി​ന് ആ​രം​ഭി​ക്കും. വി​ശ​ദ​മാ​യ സ​മ​യ​ക്ര​മം സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

ഒ​ന്നാം സെ​മ​സ്റ്റ​ർ എം​ടെ​ക് (എ​ല്ലാ ബ്രാ​ഞ്ചു​ക​ളും 2012, 2013 & 2014 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി, 2011 അ​ഡ്മി​ഷ​ൻ മേ​ഴ്സി ചാ​ൻ​സ്) ജൂ​ണ്‍ 2017 പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ/​വൈ​വാ​വോ​സി 26ന് ​കാ​ക്ക​നാ​ട് രാ​ജ​ഗി​രി സ്കൂ​ൾ ഓ​ഫ് എ​ൻ​ജി​നീ​യ​റിം​ഗ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി​യി​ൽ ന​ട​ത്തും. വി​ശ​ദ​മാ​യ സ​മ​യ​ക്ര​മം സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

എ​ൻ​എ​സ്എ​സ് ക്യാ​ന്പ്

നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം ​വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി 24ന് ​ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന പ്രീ​ആ​ർ​ഡി സെ​ല​ക്ഷ​ൻ ക്യാ​ന്പ് 26ന് ​രാ​വി​ലെ 9.30ന് ​കോ​ട്ട​യം അ​മ​ല​ഗി​രി ബി​കെ കോ​ള​ജി​ൽ ന​ട​ത്തും. പ​ങ്കെ​ടു​ക്കാ​ൻ താ​ല്പ​ര്യ​മു​ള്ള എ​ൻ​എ​സ്എ​സ് വോ​ള​ണ്ടി​യ​ർ​മാ​രു​ടെ പേ​രു​വി​വ​രം 23ന് ​വൈ​കു​ന്നേ​രം നാ​ലി​നു മു​ന്പ് സ​ർ​വ​ക​ലാ​ശാ​ലാ എ​ൻ​എ​സ്എ​സ് ഓ​ഫീ​സി​ൽ ഇ​മെ​യി​ൽ ആ​യി ന​ൽ​ക​ണം.

പ​രീ​ക്ഷാ ഫ​ലം

2017 ഫെ​ബ്രു​വ​രി​യി​ൽ ന​ട​ത്തി​യ അ​വ​സാ​ന​വ​ർ​ഷ ബി​എ​സ്സി മോ​ഡ​ൽ ഒ​ന്ന പാ​ർ​ട്ട് ര​ണ്ട് ഫു​ഡ് സ​യ​ൻ​സ് ആ​ൻ​ഡ് ക്വാ​ളി​റ്റി ക​ണ്‍​ട്രോ​ൾ (യു​ജി​സി) സ​പ്ലി​മെ​ൻ​റ​റി/​മേ​ഴ്സി ചാ​ൻ​സ് പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധ​പ്പെ​ടു​ത്തി. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും 27 വ​രെ അ​പേ​ക്ഷി​ക്കാം.

2017 ഫെ​ബ്രു​വ​രി​യി​ൽ ന​ട​ത്തി​യ ര​ണ്ടാം വ​ർ​ഷ ബി​എ​സ്സി മോ​ഡ​ൽ ഒ​ന്ന് പാ​ർ​ട്ട് ഒ​ന്ന്, പാ​ർ​ട്ട് മൂ​ന്ന് സ​ബ്സി​ഡി​യ​റി സ​പ്ലി​മെ​ൻ​റ​റി/​മേ​ഴ്സി ചാ​ൻ​സ് പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധ​പ്പെ​ടു​ത്തി. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും ഒ​ക്ടോ​ബ​ർ 27 വ​രെ അ​പേ​ക്ഷി​ക്കാം.

2017 ഏ​പ്രി​ൽ മാ​സ​ത്തി​ൽ എ​റ​ണാ​കു​ളം ഗ​വ​ണ്‍​മെ​ന്‍റ് ലോ ​കോ​ള​ജി​ൽ ന​ട​ത്തി​യ ഒ​ന്നു മു​ത​ൽ നാ​ലു വ​രെ സെ​മ​സ്റ്റ​ർ പ​ഞ്ച​വ​ത്സ​ര ബി​എ എ​ൽ​എ​ൽ​ബി സ​പ്ലി​മെ​ന്‍റ​റി (2011നു ​മു​ന്പു​ള്ള അ​ഡ്മി​ഷ​ൻ) ഡി​ഗ്രി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധ​പ്പെ​ടു​ത്തി. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ന​വം​ബ​ർ ര​ണ്ടു വ​രെ അ​പേ​ക്ഷി​ക്കാം.

2017 ജ​നു​വ​രി​യി​ൽ ന​ട​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്സി ആ​ക്ചൂ​റി​യ​ൽ സ​യ​ൻ​സ് (റ​ഗു​ല​ർ, ഇം​പ്രൂ​വ്മെ​ൻ​റ്, സ​പ്ലി​മെ​ൻ​റ​റി) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധ​പ്പെ​ടു​ത്തി. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും 26 വ​രെ അ​പേ​ക്ഷി​ക്കാം.

എം​ജി​യി​ൽ നാ​ളെ പ്ര​വൃ​ത്തി​ദി​നം

എം​ജി യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ നാ​ക് സ​ന്ദ​ർ​ശ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് നാ​ളെ പ്ര​വൃ​ത്തി​ദി​ന​മാ​യി പ്ര​ഖ്യാ​പി​ച്ചു.