University News
കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല പി​ജി പ്ര​വേ​ശ​നം
സ​ർ​ക്കാ​ർ/​എ​യ്ഡ​ഡ്/ സ്വാ​ശ്ര​യ കോ​ള​ജു​ക​ൾ/​സെ​ന്‍റ​റു​ക​ളി​ലെ ഒ​ന്നാം വ​ർ​ഷ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ്ര​വേ​ശ​ന​ത്തി​നാ​യി ഇ​തു​വ​രെ​യും ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ചെ​യ്യാ​ൻ സാ​ധി​ക്കാ​ത്ത​വ​ർ​ക്ക് ഇ​ന്നു വൈ​കി​ട്ട് അ​ഞ്ചു വ​രെ ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ അ​വ​സ​രം ന​ൽ​കു​ന്നു.
ഓ​ണ്‍​ലൈ​നാ​യി ര​ജി​സ്ട്രേ​ഷ​ൻ ചെ​യ്തി​ട്ടു​ള്ള​വ​രും എ​ന്നാ​ൽ ഇ​തു​വ​രെ അ​ഡ്മി​ഷ​ൻ ല​ഭി​ക്കാ​ത്ത​വ​രു​മാ​യ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കും​ഇ​ന്നു വൈ​കി​ട്ട്അ​ഞ്ചു വ​രെ സ്വ​ന്തം ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​യി​ൽ മാ​റ്റ​ങ്ങ​ൾ വ​രു​ത്താം. ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​യി​ൽ നി​ല​വി​ൽ ന​ൽ​കി​യി​ട്ടു​ള്ള ഓ​പ്ഷ​നു​ക​ൾ ഒ​ഴി​കെ മ​റ്റ് തി​രു​ത്ത​ലു​ക​ൾ വ​രു​ത്തു​ന്ന​തി​ന് ഈ ​അ​വ​സ​രം പ്ര​യോ​ജ​ന​പ്പെ​ടു​ത്താം. നി​ല​വി​ൽ ന​ൽ​കി​യി​ട്ടു​ള്ള ഓ​പ്ഷ​നു​ക​ളി​ൽ മാ​റ്റം വ​രു​ത്തു​വാ​ൻ അ​നു​വാ​ദ​മി​ല്ല. ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​യി​ൽ തി​രു​ത്ത​ലു​ക​ൾ വ​രു​ത്തു​ന്ന​തി​ന് സ​ർ​വ​ക​ലാ​ശാ​ല​യെ നേ​രി​ട്ട് സ​മീ​പി​ക്കേ​ണ്ട​തി​ല്ല. സ്വ​ന്തം നി​ല​യ്ക്ക് അ​നു​വ​ദി​ച്ചി​ട്ടു​ള്ള സ​മ​യ​ത്തി​നു​ള്ളി​ൽ തി​രു​ത്ത​ൽ വ​രു​ത്താ​ൻ അ​പേ​ക്ഷ​ക​ർ ശ്ര​ദ്ധി​ക്കേ​ണ്ട​താ​ണ്. നി​ല​വി​ൽ പ്ര​വേ​ശ​നം ല​ഭി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് തി​രു​ത്ത​ലി​ന് അ​വ​സ​ര​മി​ല്ല. മാ​റ്റ​ങ്ങ​ൾ (തി​രു​ത്ത​ലു​ക​ൾ) വ​രു​ത്തി​ക്ക​ഴി​ഞ്ഞ​വ​ർ ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​യു​ടെ പു​തി​യ പ്രി​ന്‍റൗ​ട്ട് തു​ട​ർ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി സൂ​ക്ഷി​ക്ക​ണം.


ബി​ടെ​ക് പ​രീ​ക്ഷ

ഏ​ഴാം സെ​മ​സ്റ്റ​ർ ബി​ടെ​ക് (2013 സ്കീം ​റ​ഗു​ല​ർ2014 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ​യ്ക്ക് ഓ​ണ്‍​ലൈ​നാ​യി 25 വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ 27 വ​രെ​യും, 125 രൂ​പ പി​ഴ​യോ​ടെ 30 വ​രെ​യും അ​പേ​ക്ഷി​ക്കാം.

ബി​എ​ഡ് പ​രീ​ക്ഷ ടൈം​ടേ​ബി​ൾ

30 ന് ​ആ​രം​ഭി​ക്കു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​എ​ഡ് 2015 സ്കീം ​റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടെ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ

സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ​ഫ​ലം

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ കേ​ന്ദ്രം ഏ​പ്രി​ൽ, മേ​യി​ൽ ന​ട​ത്തി​യ ഒ​ന്നും ര​ണ്ടും സെ​മ​സ്റ്റ​ർ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പ​രീ​ക്ഷാ​ഫ​ലം വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ കേ​ന്ദ്ര​ത്തി​ൽ നി​ന്നും ല​ഭി​ക്കും. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യ്ക്കും 15 വ​രെ അ​പേ​ക്ഷി​ക്കാം.

തീ​യ​തി നീ​ട്ടി

തു​ട​ർ വി​ദ്യാ​ഭ്യാ​സ വ്യാ​പ​ന കേ​ന്ദ്രം ന​ട​ത്തു​ന്ന സ​ർ​ട്ടി​ഫി​ക്കേ​റ്റ് ഇ​ൻ യോ​ഗാ ആ​ന്‍​ഡ് മെ​ഡി​റ്റേ​ഷ​ൻ ഈ​വ​നിം​ഗ് കോ​ഴ്സി​ന് 28 വ​രെ അ​പേ​ക്ഷി​ക്കാം. യോ​ഗ്യ​ത : പ്ല​സ് ടു/ ​പ്രീ​ഡി​ഗ്രി ജ​യി​ച്ചി​രി​യ്ക്ക​ണം. ഫീ​സ് : 6000 രൂ​പ, അ​പേ​ക്ഷ ഫീ​സ് : 100 രൂ​പ . ക്ലാ​സു​ക​ൾ: തി​ങ്ക​ൾ മു​ത​ൽ ശ​നി വ​രെ വൈ​കു​ന്നേ​രം അ​ഞ്ചു മ​ണി മു​ത​ൽ ഏ​ഴ് മ​ണി വ​രെ. വി​ശ​ദ വി​വ​ര​ങ്ങ​ൾ​ക്ക് തി​രു​വ​ന​ന്ത​പു​രം പി.​എം.​ജി ജം​ഗ്ഷ​നി​ലെ സി​എ​സി​ഇ​ഇ കേ​ന്ദ്ര​വു​മാ​യി ബ​ന്ധ​പ്പെ​ടു​ക. ഫോ​ണ്‍ : 04712302523.

സീ​റ്റൊ​ഴി​വ്

തു​ട​ർ വി​ദ്യാ​ഭ്യാ​സ വ്യാ​പ​ന കേ​ന്ദ്ര​ത്തി​ൽ 28ന് ​ക്ലാ​സ് ആ​രം​ഭി​ക്കു​ന്ന “സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ ടി.​വി. ന്യൂ​സ് റീ​ഡിം​ഗ് ആ​ന്‍​ഡ് കോം​പ​യ​റിം​ഗ്” കോ​ഴ്സി​ന് ഏ​താ​നും സീ​റ്റൊ​ഴി​വു​ണ്ട്. യോ​ഗ്യ​ത : പ്ല​സ് ടു/ ​പ്രീ​ഡി​ഗ്രി ജ​യി​ച്ചി​രി​യ്ക്ക​ണം. കോ​ഴ്സ് കാ​ലാ​വ​ധി : മൂ​ന്ന് മാ​സം, ഫീ​സ് : 10,000 രൂ​പ മാ​ത്രം, അ​പേ​ക്ഷ​ഫീ​സ് : 150 രൂ​പ, ക്ലാ​സു​ക​ൾ: ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ മാ​ത്രം. വി​ശ​ദ വി​വ​ര​ങ്ങ​ൾ​ക്ക് തി​രു​വ​ന​ന്ത​പു​രം പി.​എം.​ജി ജം​ഗ്ഷ​നി​ലെ സി​എ​സി​ഇ​ഇ കേ​ന്ദ്ര​വു​മാ​യി ബ​ന്ധ​പ്പെ​ടു​ക. ഫോ​ണ്‍ : 04712302523.

പ്രൊ​വി​ഷ​ണ​ൽ റാ​ങ്ക്‌​ലി​സ്റ്റ്

എം​ഫി​ൽ അ​ഡ്മി​ഷ​ന് വേ​ണ്ടി​യു​ള്ള പ്രൊ​വി​ഷ​ണ​ൽ റാ​ങ്ക്‌​ലി​സ്റ്റ് വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. എ​സ്എം​എ​സ് ല​ഭി​ച്ചി​ട്ടു​ള്ള​വ​ർ വെ​ബ്സൈ​റ്റി​ൽ ലോ​ഗി​ൻ ചെ​യ്ത് അ​ഡ്മി​ഷ​ൻ മെ​മ്മോ ഡൗ​ണ്‍​ലോ​ഡ് ചെ​യ്യ​ണം. യൂ​ണി​വേ​ഴ്സി​റ്റി പ​ഠ​ന​വ​കു​പ്പു​ക​ളു​ടെ അ​ഡ്മി​ഷ​ൻ 26 നു 10.30 ​നും യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ലെ അ​ഡ്മി​ഷ​ൻ ഒ​ക്ടോ​ബ​ർ 27 നു 10.30 ​നും ന​ട​ക്കും.

എ​ൽ​എ​ൽ​ബി ടൈം​ടേ​ബി​ൾ

ഒ​ന്നാം സെ​മ​സ്റ്റ​ർ, മൂ​ന്നാം സെ​മ​സ്റ്റ​ർ (പ​ഞ്ച​വ​ത്സ​രം) (201112 അ​ഡ്മി​ഷ​ന് മു​ൻ​പ്) എ​ൽ​എ​ൽ​ബി പ​രീ​ക്ഷ​ക​ൾ യ​ഥാ​ക്ര​മം 23, ന​വം​ബ​ർ ര​ണ്ടി​ന് ആ​രം​ഭി​ക്കും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ ഫ​ലം

തു​ട​ർ​വി​ദ്യാ​ഭ്യാ​സ വ്യാ​പ​ന​കേ​ന്ദ്രം സം​ഘ​ടി​പ്പി​ച്ച സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ യോ​ഗാ ആ​ന്‍​ഡ് മെ​ഡി​റ്റേ​ഷ​ൻ കോ​ഴ്സി​ന്‍റെ പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ

ജൂ​ലൈ​യി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി പോ​ളി​കെ​മി​സ്ട്രി പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ 24 നും ​വൈ​വ 30 നും ​എം​എ​സ്‌​സി കെ​മി​സ്ട്രി പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ 24 നും ​വൈ​വ ന​വം​ബ​ർ എ​ട്ടി​നും എം​എ​സ്‌​സി മെ​ഡി​സി​ന​ൽ കെ​മി​സ്ട്രി പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ 24നും ​വൈ​വ ന​വം​ബ​ർ മൂ​ന്നി​നും എം​എ​സ്‌​സി ജ്യോ​ഗ്ര​ഫി പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ 30 നും ​വൈ​വ ന​വം​ബ​ർ ഒ​ന്നി​നും എം​എ​സ്‌​സി ബ​യോ​കെ​മ​സ്ട്രി പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ ന​വം​ബ​ർ ഒ​ന്നി​നും വൈ​വ ന​വം​ബ​ർ മൂ​ന്നി​നും എം​എ​സ്‌​സി സ്റ്റാ​റ്റി​റ്റി​ക്ക്സ് പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ ന​വം​ബ​ർ ഒ​ന്നി​നും വൈ​വ ന​വം​ബ​ർ 14നും ​ആ​രം​ഭി​ക്കും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

വൈ​വ​വോ​സി പ​രീ​ക്ഷ

ജൂ​ലൈ​യി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ‌്സി ഹോം​സ​യ​ൻ​സ് പ​രീ​ക്ഷ​യു​ടെ വൈ​വ പ​രീ​ക്ഷ 23, 27, 30 എ​ന്നീ തീ​യ​തി​ക​ളി​ൽ ന​ട​ത്തും. കൂ​ടാ​തെ 24 മു​ത​ൽ 27 വ​രെ​യു​ള്ള തീ​യ​തി​ക​ളി​ൽ പ്രാ​ക്ടി​ക്ക​ലും വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ വ​ച്ച് ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ

പ്രാ​ക്ടി​ക്ക​ൽ വൈ​വ​വോ​സി പ​രീ​ക്ഷ

ജൂ​ലൈ​യി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം.​എ​സ‌്സി സൈ​ക്കോ​ള​ജി പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ലും, വൈ​വ​യും 25 മു​ത​ൽ ന​വം​ബ​ർ ഒ​ന്നു വ​രെ​യും എം​എ ഇ​ക്ക​ണോ​മി​ക്സ് പ​രീ​ക്ഷ​യു​ടെ വൈ​വാ​വോ​സി പ​രീ​ക്ഷ 30 മു​ത​ൽ ന​വം​ബ​ർ ര​ണ്ടു വ​രെ​യും എം​എ ബി​സി​ന​സ് ഇ​ക്ക​ണോ​മി​ക്സ് പ​രീ​ക്ഷ​യു​ടെ വൈ​വാ​വോ​സി ന​വം​ബ​ർ ര​ണ്ടി​നും ന​ട​ത്തും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ

എം​സി​എ പ​രീ​ക്ഷ

അ​ഞ്ചാം സെ​മ​സ്റ്റ​ർ എം​സി​എ (2011 സ്കീം ​സ്പെ​ഷ​ൽ സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ബി​ആ​ർ​ക്ക് പ​രീ​ക്ഷ

ഒ​ന്നും ര​ണ്ടും സെ​മ​സ്റ്റ​ർ ബി​ആ​ർ​ക്ക് സ​പ്ലി​മെ​ന്‍റ​റി (2013 സ്കീം) ​പ​രീ​ക്ഷ​യു​ടെ ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.