University News
പ​രീ​ക്ഷ പു​നഃ​ക്ര​മീ​ക​ര​ണം
ഈ​മാ​സം പ​തി​നേ​ഴി​നാ​രം​ഭി​ക്കാ​നി​രു​ന്ന മൂ​ന്നാം വ​ർ​ഷ ബി​എ​സ്‌​സി ന​ഴ്സിം​ഗ് ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി തി​യ​റി പ​രീ​ക്ഷ ഈ​മാ​സം 23ലേ​ക്കു മാ​റ്റി പു​നഃ​ക്ര​മീ​ക​രി​ച്ചു. പ​രീ​ക്ഷാ​സ​മ​യ​ത്തി​ൽ മാ​റ്റ​മി​ല്ല

റീ​ടോ​ട്ട​ലിം​ഗ് ഫ​ലം

ഈ​വ​ർ​ഷം ജൂ​ലൈ​യി​ൽ പ​രീ​ക്ഷ ന​ട​ത്തി ഫ​ല​പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ ര​ണ്ടാം​വ​ർ​ഷ ഫാം ​ഡി റെ​ഗു​ല​ർ & സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ റീ​ടോ​ട്ട​ലിം​ഗ് ഫ​ലം, അ​ഞ്ചാം​വ​ർ​ഷ ഫാം ​ഡി റെ​ഗു​ല​ർ & സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ റീ​ടോ​ട്ട​ലിം​ഗ് ഫ​ലം എ​ന്നി​വ പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ​രീ​ക്ഷാ തീ​യ​തി

ന​വം​ബ​ർ പ​തി​മൂ​ന്നു മു​ത​ലാ​രം​ഭി​ക്കു​ന്ന സെ​ക്ക​ൻ​ഡ് ബി​എ​ച്ച്എം​എ​സ് ഡി​ഗ്രി റെ​ഗു​ല​ർ (2015 സ്കീം) ​തി​യ​റി പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

ന​വം​ബ​ർ ഇ​രു​പ​തു മു​ത​ലാ​രം​ഭി​ക്കു​ന്ന അ​വ​സാ​ന വ​ർ​ഷ ബി ​ഫാം ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി (2012 & 2010 സ്കീം) ​തി​യ​റി പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷാ തി​യ​തി

ഈ​മാ​സം 23 മു​ത​ലാ​രം​ഭി​ക്കു​ന്ന അ​വ​സാ​ന വ​ർ​ഷ ബി​എ​സ്‌​സി എം​എ​ൽ​ടി ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.
More News