University News
ബി​സി​എ (വി​ദൂ​ര വി​ദ്യാ​ഭ്യ​സം) പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഒ​ന്നും ര​ണ്ടും വ​ർ​ഷ ബി​സി​എ (വി​ദൂ​ര വി​ദ്യാ​ഭ്യ​സം റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി ഏ​പ്രി​ൽ 2017) ഡി​ഗ്രി​യു​ടെ പ്രാ​യോ​ഗി​ക പ​രീ​ക്ഷ​യ്ക്ക് കാ​സ​ർ​ഗോ​ഡ് ദേ​ളി സാ​ദി​യ ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജ് കേ​ന്ദ്ര​മാ​യി​ട്ടു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ കോ​ളി​യ​ട​ക്ക​ത്തു​ള്ള സാ​ദി​യ ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ൽ പ്ര​സ്തു​ത പ​രീ​ക്ഷ​യ്ക്ക് ഹാ​ജ​രാ​കണം.

എം​എ​സ്‌സി ​മാ​ത്ത​മാ​റ്റി​ക്സ് (വി​ദൂ​ര വി​ദ്യാ​ഭ്യാ​സം) വാ​ചാ പ​രീ​ക്ഷ

ര​ണ്ടാം വ​ർ​ഷ എം​എ​സ്‌സി ​മാ​ത്ത​മാ​റ്റി​ക്സ് (വി​ദൂ​ര വി​ദ്യാ​ഭ്യാ​സം) (റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് ജൂ​ണ്‍ 2017) ഡി​ഗ്രി​യു​ടെ വാ​ചാ പ​രീ​ക്ഷ 30ന് ​താ​വ​ക്ക​ര സ​ർ​വ​ക​ലാ​ശാ​ലാ ആ​സ്ഥാ​ന​ത്ത് ന​ട​ക്കും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

ബി ​ടെ​ക് ഏ​ഴാം സെ​മ​സ്റ്റ​ർ പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ

ഏ​ഴാം സെ​മ​സ്റ്റ​ർ ബിടെ​ക് (സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് ജൂ​ലൈ 2017) ഡി​ഗ്രി​യു​ടെ സി​വി​ൽ എ​ൻ​ജി​നി​യ​റിം​ഗ്, ഇ​ല​ക്ട്രി​ക്ക​ൽ ആ​ൻ​ഡ് ഇ​ല​ക്ട്രോ​ണി​ക്സ് എ​ൻ​ജി​നി​യ​റിം​ഗ് വി​ഭാ​ഗം പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ 25, 26, 27 തീ​യ​തി​ക​ളി​ൽ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ക്കും. പ​രീ​ക്ഷ​യ്ക്ക് അ​പേ​ക്ഷി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ അ​ത​ത് പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ടണം.