University News
സി​ൻ​ഡി​ക്കേ​റ്റ് വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി​യെ തെ​ര​ഞ്ഞെ​ടു​ത്തു
സി​ൻ​ഡി​ക്കേ​റ്റി​ലെ വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി​യു​ടെ ഒ​ഴി​വി​ലേ​ക്ക് ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ തി​രു​വ​ന​ന്ത​പു​രം ലോ ​അ​ക്കാ​ദ​മി ലോ ​കോ​ള​ജ് വി​ദ്യാ​ർ​ഥി​യാ​യ പ്ര​തി​ൻ സാ​ജ് കൃ​ഷ്ണ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ഇ​ന്ന​ലെ ന​ട​ന്ന സെ​ന​റ്റ് യോ​ഗ​ത്തി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്.

ബി​എ​സ്‌​സി കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് ഫ​ലം

2016 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ ക​രി​യ​ർ റി​ലേ​റ്റ​ഡ് സി​ബി​സി​എ​സ്എ​സ് ബി​എ​സ്‌​സി കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് (2015സ്കീം​റ​ഗു​ല​ർ) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

ബി​ഫാം സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ൾ

ന​വം​ബ​ർ എ​ട്ടി​ന് ആ​രം​ഭി​ക്കു​ന്ന ഒ​ന്നാം വ​ർ​ഷ ബി​ഫാം സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്ക് പി​ഴ​യി​ല്ലാ​തെ 26 വ​രെ​യും (50 രൂ​പ പി​ഴ​യോ​ടു​കൂ​ടി ഒ​ക്ടോ​ബ​ർ 28 വ​രെ​യും 125 രൂ​പ) പി​ഴ​യോ​ടു​കൂ​ടി 31 വ​രെ​യും ഫീ​സ് അ​ട​യ്ക്കാം.

ന​വം​ബ​ർ 22 ന് ​ആ​രം​ഭി​ക്കു​ന്ന ര​ണ്ടാം വ​ർ​ഷ ബി​ഫാം സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്ക് പി​ഴ​യി​ല്ലാ​തെ ഒ​ക്ടോ​ബ​ർ 28 വ​രെ​യും (50 രൂ​പ പി​ഴ​യോ​ടു​കൂ​ടി ഒ​ക്ടോ​ബ​ർ 31 വ​രെ​യും 125 രൂ​പ) പി​ഴ​യോ​ടു​കൂ​ടി ന​വം​ബ​ർ മൂ​ന്ന് വ​രെ​യും ഫീ​സ് അ​ട​യ്ക്കാം.

ബി​എ, ബി​കോം പ​രീ​ക്ഷാ​ഫ​ലം

2016 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​എ ഇം​ഗ്ലീ​ഷ് ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​റ്റീ​വ് ഇം​ഗ്ലീ​ഷ്, ജേ​ർ​ണ​ലി​സം ആ​ന്‌​ഡ് മാ​സ് ക​മ്യൂ​ണി​ക്കേ​ഷ​ൻ ആ​ൻ​ഡ് വീ​ഡി​യോ പ്രൊ​ഡ​ക്‌​ഷ​ൻ, മ​ല​യാ​ളം ആ​ൻ​ഡ് മാ​സ് ക​മ്യൂ​ണി​ക്കേ​ഷ​ൻ, ക​മ്യൂ​ണി​ക്കേ​റ്റീ​വ് അ​റ​ബി​ക് (2015 അ​ഡ്മി​ഷ​ൻ) ബി​കോം കൊ​മേ​ഴ്സ് ആ​ൻ​ഡ് ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് ആ​ൻ​ഡ് കേ​റ്റ​റിം​ഗ് (ക​രി​യ​ർ റി​ലേ​റ്റ​ഡ് സി​ബി​സി​എ​സ്എ​സ്) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​മാ​യ ഫ​ലം വെ​ബ്സൈ​റ്റി​ൽ.

ബി​ബി​എ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ​ഫ​ലം

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ കേ​ന്ദ്രം ഏ​പ്രി​ൽ, മേ​യ് മാ​സം ന​ട​ത്തി​യ ഒ​ന്നും ര​ണ്ടും സെ​മ​സ്റ്റ​ർ ബി​ബി​എ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പ​രീ​ക്ഷാ​ഫ​ലം വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ കേ​ന്ദ്ര​ത്തി​ൽ നി​ന്നും ല​ഭി​ക്കും. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യ്ക്കും 15വ​രെ അ​പേ​ക്ഷി​ക്കാം.

ബി​പി​എ ഫ​ലം

ഡി​സം​ബ​ർ 2016ൽ ​ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​പി​എ വോ​ക്ക​ൽ, വീ​ണ, വ​യ​ലി​ൻ, മൃ​ദം​ഗം, ഡാ​ൻ​സ് (2015 അ​ഡ്മി​ഷ​ൻ) മേ​യി​ൽ ന​ട​ത്തി​യ ബി​പി​എ വോ​ക്ക​ൽ (2013 അ​ഡ്മി​ഷ​നു​മു​ന്പ്) ക​രി​യ​ർ റി​ലേ​റ്റ​ഡ് സി​ബി​സി​എ​സ്എ​സ് പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​മാ​യ ഫ​ലം വെ​ബ്സൈ​റ്റി​ൽ .

ബി​എ ഓ​ണേ​ഴ്സ് ഇം​ഗ്ലീ​ഷ് ലാം​ഗ്വേ​ജ് & ലി​റ്റ​റേ​ച്ച​ർ പ​രീ​ക്ഷ

അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​എ ഓ​ണേ​ഴ്സ് ഇം​ഗ്ലീ​ഷ് ലാം​ഗ്വേ​ജ് & ലി​റ്റ​റേ​ച്ച​ർ പ​രീ​ക്ഷ ന​വം​ബ​ർ 20ന് ​ആ​രം​ഭി​ക്കും. പി​ഴ​കൂ​ടാ​തെ 30വ​രെ (50 രൂ​പ പി​ഴ​യോ​ടു​കൂ​ടി ന​വം​ബ​ർ ര​ണ്ട ്, 125 രൂ​പ പി​ഴ​യോ​ടു​കൂ​ടി ന​വം​ബ​ർ നാ​ല്) അ​പേ​ക്ഷി​ക്കാം.

ഡി​പ്ലോ​മ കോ​ഴ്സ് ഇ​ൻ ജ​ർ​മ​ൻ : അ​പേ​ക്ഷ ക്ഷ​ണി​ച്ചു

ജ​ർ​മ​ൻ പ​ഠ​ന​വ​കു​പ്പ് 201718 അ​ക്കാ​ദ​മി​ക് വ​ർ​ഷ​ത്തി​ൽ ന​ട​ത്തു​ന്ന ഡി​പ്ലോ​മ കോ​ഴ്സ് ഇ​ൻ ജ​ർ​മ​ൻ കോ​ഴ്സി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. യോ​ഗ്യ​ത കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല അം​ഗീ​ക​രി​ച്ച ബി​രു​ദം അ​ഥ​വാ ത​ത്തു​ല്യ യോ​ഗ്യ​ത. ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ് 100 രൂ​പ. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ . ഫോ​ണ്‍: 04712386320, 9497270802.

ഡി​പ്ലോ​മ കോ​ഴ്സ് ഇ​ൻ റ​ഷ്യ​ൻ : അ​പേ​ക്ഷ ക്ഷ​ണി​ച്ചു

റ​ഷ്യ​ൻ പ​ഠ​ന​വ​കു​പ്പ് 201718 അ​ക്കാ​ദ​മി​ക് വ​ർ​ഷ​ത്തി​ൽ ന​ട​ത്തു​ന്ന ഡി​പ്ലോ​മ കോ​ഴ്സ് ഇ​ൻ റ​ഷ്യ​ൻ കോ​ഴ്സി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. യോ​ഗ്യ​ത കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല അം​ഗീ​ക​രി​ച്ച ബി​രു​ദം അ​ഥ​വാ ത​ത്തു​ല്യ യോ​ഗ്യ​ത. ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ് 100 രൂ​പ. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ .ഫോ​ണ്‍: 04712386321, 9497270802.

യു​ജി​സി സ്കീ​മു​ക​ൾ തീ​യ​തി നീ​ട്ടി

യു​ജി​സി 12ം പ​ദ്ധ​തി​യി​ലെ സ്കീ​മു​ക​ൾ 2019 മാ​ർ​ച്ച് 31 വ​രെ തു​ട​രു​മെ​ന്ന് യു​ജി​സി വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് .

ബി​എ/​ബി​എ​സ്സി/​ബി​കോം പ​രീ​ക്ഷ​ക​ൾ

നാ​ലാം സെ​മ​സ്റ്റ​ർ ബി​എ/​ബി​എ​സ്‌​സി/​ബി​കോം (സി​ബി​സി​എ​സ്എ​സ് എ​ഫ്ഡി​പി 2011, 2012 അ​ഡ്മി​ഷ​ൻ, 2010 അ​ഡ്മി​ഷ​ൻ മേ​ഴ്സി ചാ​ൻ​സ്) പ​രീ​ക്ഷ​ക​ൾ ന​വം​ബ​ർ മൂ​ന്നി​നും ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ/​ബി​എ​സ്‌​സി/​ബി​കോം (സി​ബി​സി​എ​സ്എ​സ് എ​ഫ്ഡി​പി 2011, 2012 അ​ഡ്മി​ഷ​ൻ, 2010 അ​ഡ്മി​ഷ​ൻ മെ​ഴ്സി ചാ​ൻ​സ്) പ​രീ​ക്ഷ​ക​ൾ ന​വം​ബ​ർ ആ​റി​നും ആ​രം​ഭി​ക്കും. പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ൾ തി​രു​വ​ന​ന്ത​പു​രം ജി​ല്ല എം​ജി കോ​ള​ജ്; കൊ​ല്ലം ജി​ല്ല ടി​കെ​എം കോ​ള​ജ് ഓ​ഫ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ്, കൊ​ല്ലം; ആ​ല​പ്പു​ഴ, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ൾ എ​സ്ഡി കോ​ള​ജ്, ആ​ല​പ്പു​ഴ. എ​ന്നി​ങ്ങ​നെ പ​രി​മി​ത​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ പി​ന്നീ​ട് വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കും.

മ​നു​ഷ്യാ​വ​കാ​ശ​ങ്ങ​ളും ക​ട​മ​ക​ളും: കോ​ഴ്സി​ന് അ​പേ​ക്ഷി​ക്കാം

നി​യ​മ​വ​കു​പ്പ് ന​ട​ത്തു​ന്ന മ​നു​ഷ്യാ​വ​കാ​ശ​ങ്ങ​ളും ക​ട​മ​ക​ളും (ഹ്യൂ​മ​ൻ റൈ​റ്റ്സ് ആ​ൻ​ഡ് ഡ്യൂ​ട്ടി എ​ഡ്യൂ​ക്കേ​ഷ​ൻ) എ​ന്ന മൂ​ന്ന് മാ​സം ദൈ​ർ​ഘ്യ​മു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. പൂ​ർ​ണ​മാ​യും സൗ​ജ​ന്യ​മാ​യി ന​ട​ത്തു​ന്ന കോ​ഴ്സി​ന് പ്ല​സ്സ്ടു അ​ല്ലെ​ങ്കി​ൽ ത​ത്തു​ല്യ​മാ​ണ് അ​ടി​സ്ഥാ​ന യോ​ഗ്യ​ത. താ​ല്പ​ര്യ​മു​ള്ള​വ​ർ വെ​ള്ള പേ​പ്പ​റി​ൽ ത​യാ​റാ​ക്കി​യ അ​പേ​ക്ഷ​യോ​ടൊ​പ്പം പ​ത്താം ക്ലാ​സ് മു​ത​ലു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ പ​ക​ർ​പ്പും ഒ​പ്പം തി​രി​ച്ച​റി​യ​ൽ കാ​ർ​ഡി​ന്‍റെ പ​ക​ർ​പ്പും സ​ഹി​തം നി​യ​മ​വ​കു​പ്പി​ന്‍റെ ഓ​ഫീ​സി​ൽ എ​ത്തി​ക്ക​ണം. അ​പേ​ക്ഷി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി 31. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 04712308936.

എം​കോം വൈ​വ

ജൂ​ലൈ​യി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​കോം പ​രീ​ക്ഷ​യു​ടെ വൈ​വ പ​രീ​ക്ഷ 26 മു​ത​ൽ ന​വം​ബ​ർ മൂ​ന്നു​വ​രെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ക്കും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.