University News
ബി​എ/​ബി​കോം ഓ​പ്പ​ണ്‍ സ്ട്രീം ​പ്ര​വേ​ശ​ന പ​രീ​ക്ഷ ഇ​ന്ന്
വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം അ​ടി​സ്ഥാ​ന വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത​യി​ല്ലാ​ത്ത​വ​ർ​ക്കാ​യി ന​ട​ത്തു​ന്ന ബി​എ/​ബി​കോം ഓ​പ്പ​ണ്‍ സ്ട്രീം ​പ്ര​വേ​ശ​ന പ​രീ​ക്ഷ ഇ​ന്ന് രാ​വി​ലെ ഒ​ന്പ​തി​ന് താ​ഴെ കൊ​ടു​ത്ത കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ക്കും.

ഹാ​ൾ​ടി​ക്ക​റ്റ് ല​ഭി​ക്കാ​ത്ത​വ​ർ​ക്ക് ഏ​റ്റ​വും അ​ടു​ത്തു​ള്ള പ​രീ​ക്ഷാ കേ​ന്ദ്ര​ത്തി​ൽ ഹാ​ജ​രാ​യാ​ൽ പ​രീ​ക്ഷ എ​ഴു​താം. തൃ​ശൂ​ർ സെ​ന്‍റ് തോ​മ​സ് കോ​ള​ജ്, തൃ​ശൂ​ർ ശ്രീ ​കേ​ര​ള​വ​ർ​മ്മ കോ​ള​ജ്, മ​ണ്ണാ​ർ​ക്കാ​ട് എം​ഇ​എ​സ് ക​ല്ല​ടി കോ​ള​ജ്, മ​ല​പ്പു​റം ഗ​വ. കോ​ള​ജ്, വ​ളാ​ഞ്ചേ​രി എം​ഇ​എ​സ് കെ​വി​എം കോ​ള​ജ്, കോ​ഴി​ക്കോ​ട് ഗ​വ. ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജ്, മ​ട​പ്പ​ള്ളി ഗ​വ. കോ​ള​ജ്, വ​യ​നാ​ട് മു​ട്ടി​ൽ ഡ​ബ്ല്യൂ​എം​ഒ കോ​ള​ജ്.

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം പ്ര​വേ​ശ​നം

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ഡി​ഗ്രി, പി​ജി പ്രോ​ഗ്രാ​മു​ക​ളി​ൽ പ്ര​വേ​ശ​ന​ത്തി​ന് നാ​ളെ മു​ത​ൽ ഓ​ണ്‍​ലൈ​നി​ൽ അ​പേ​ക്ഷി​ക്കാം. ഫോ​ണ്‍: 0494 2400288.

പി​ജി സീ​റ്റ് ഒ​ഴി​വ്

ഹി​ന്ദി പ​ഠ​ന​വ​കു​പ്പി​ൽ എം​എ ഹി​ന്ദി​ക്ക് എ​സ്‌​സി (ഒ​ന്ന്), എ​സ്ടി (ര​ണ്ട്) വി​ഭാ​ഗ​ങ്ങ​ളി​ൽ സീ​റ്റ് ഒ​ഴി​വു​ണ്ട്. ക്യാ​പ് ര​ജി​സ്ട്രേ​ഷ​നു​ള്ള​വ​ർ നാ​ളെ രാ​വി​ലെ 10.30ന് ​സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം പ​ഠ​ന​വ​കു​പ്പി​ൽ ഹാ​ജ​രാ​ക​ണം. ഇ​വ​രു​ടെ അ​ഭാ​വ​ത്തി​ൽ പൊ​തു​വി​ഭാ​ഗ​ത്തെ പ​രി​ഗ​ണി​ക്കും.

ഹി​ന്ദി പ​ഠ​ന​വ​കു​പ്പി​ൽ എം​എ ഫം​ഗ്ഷ​ണ​ൽ ഹി​ന്ദി ആ​ൻ​ഡ് ട്രാ​ൻ​സ്‌​ലേ​ഷ​ന് ഓ​പ്പ​ണ്‍ (നാ​ല്), മു​സ്ലിം (ഒ​ന്ന്), ബി​പി​എ​ൽ (ഒ​ന്ന്), ഒ​ബി​എ​ച്ച് (ഒ​ന്ന്), എ​സ്‌​സി (ഒ​ന്ന്), എ​സ്ടി (ഒ​ന്ന്) വി​ഭാ​ഗ​ങ്ങ​ളി​ൽ സീ​റ്റ് ഒ​ഴി​വു​ണ്ട്. ക്യാ​പ് ര​ജി​സ്ട്രേ​ഷ​നു​ള്ള​വ​ർ നാ​ളെ രാ​വി​ലെ 10.30ന് ​സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം പ​ഠ​ന​വ​കു​പ്പി​ൽ ഹാ​ജ​രാ​ക​ണം. സം​വ​ര​ണ വി​ഭാ​ഗ​ത്തി​ന്‍റെ അ​ഭാ​വ​ത്തി​ൽ പൊ​തു​വി​ഭാ​ഗ​ത്തെ പ​രി​ഗ​ണി​ക്കും.

പ​രീ​ക്ഷ മാ​റ്റി

24ന് ​ന​ട​ത്താ​നി​രു​ന്ന അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് ആ​ൻ​ഡ് കാ​റ്റ​റിം​ഗ് സ​യ​ൻ​സ്/ ക​ളി​ന​റി ആ​ർ​ട്സ് (സി​യു​സി​ബി​സി​എ​സ്എ​സ്) റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ 30ലേ​ക്ക് മാ​റ്റി.

പ​രീ​ക്ഷാ​ഫ​ലം

ഫെ​ബ്രു​വ​രി​യി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി റേ​ഡി​യേ​ഷ​ൻ ഫി​സി​ക്സ് (സി​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.

2016 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി ഫു​ഡ് സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 31 വ​രെ അ​പേ​ക്ഷി​ക്കാം.

ജൂ​ണി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി അ​പ്ലൈ​ഡ് പ്ലാ​ന്‍റ് സ​യ​ൻ​സ് (സി​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.

മാ​ർ​ച്ചി​ൽ ന​ട​ത്തി​യ നാ​ല്, ആ​റ്, എ​ട്ട് സെ​മ​സ്റ്റ​ർ ബി​ടെ​ക് ഇ​ന്‍റേ​ണ​ൽ ഇം​പ്രൂ​വ്മെ​ന്‍റ് (04/09 സ്കീം) ​പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.

പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം

ആ​റാം സെ​മ​സ്റ്റ​ർ എ​ൽ​എ​ൽ​ബി (പ​ഞ്ച​വ​ത്സ​രം) ഒ​ക്ടോ​ബ​ർ 2016, ആ​റാം സെ​മ​സ്റ്റ​ർ ബി​ബി​എ​എ​ൽ​എ​ൽ​ബി ന​വം​ബ​ർ 2016 പ​രീ​ക്ഷ​ക​ളു​ടെ​യും ഒ​ന്ന്, മൂ​ന്ന് സെ​മ​സ്റ്റ​ർ എം​എ​ഡ് ഡി​സം​ബ​ർ 2016 പ​രീ​ക്ഷ​യു​ടെ​യും പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം വെ​ബ്സൈ​റ്റി​ൽ. ഉ​ത്ത​ര​ക്ക​ട​ലാ​സ് തി​രി​ച്ച​റി​യാ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​ർ 15 ദി​വ​സ​ത്തി​ന​കം പ​രീ​ക്ഷാ​ഭ​വ​നു​മാ​യി ബ​ന്ധ​പ്പെ​ടു​ക.

മൂ​ല്യ​നി​ർ​ണ​യ ക്യാ​ന്പ്

നാ​ലാം സെ​മ​സ്റ്റ​ർ എം​എ ഹി​സ്റ്റ​റി (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷ​യു​ടെ മൂ​ല്യ​നി​ർ​ണ​യ ക്യാ​ന്പ് 25 മു​ത​ൽ തി​രൂ​ര​ങ്ങാ​ടി പി​എ​സ്എം​ഒ കോ​ള​ജി​ൽ ന​ട​ക്കും. പി​ജി ക്ലാ​സു​ക​ൾ പ​ഠി​പ്പി​ക്കു​ന്ന ഒ​രു വ​ർ​ഷ​ത്തി​ൽ കൂ​ടു​ത​ൽ അ​ധ്യാ​പ​ന പ​രി​ച​യ​മു​ള്ള​വ​ർ നി​ർ​ബ​ന്ധ​മാ​യും പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് പ​രീ​ക്ഷാ ക​ണ്‍​ട്രോ​ള​ർ അ​റി​യി​ച്ചു.

പു​തി​യ സി​ല​ബ​സ് പ​ഠി​ക്ക​ണം

യു​ജി (സി​യു​സി​ബി​സി​എ​സ്എ​സ്, 2015 പ്ര​വേ​ശ​നം) അ​ഞ്ചാം സെ​മ​സ്റ്റ​റി​ൽ ഓ​പ്പ​ണ്‍ കോ​ഴ്സാ​യി ഹ്യൂ​മ​ണ്‍ റൈ​റ്റ്സ് ഇ​ൻ ഇ​ന്ത്യ തെ​ര​ഞ്ഞെ​ടു​ത്ത​വ​ർ 2017ലെ ​പു​തു​ക്കി​യ സി​ല​ബ​സാ​ണ് പ​ഠി​ക്കേ​ണ്ട​ത്. വി​വ​ര​ങ്ങ​ൾ സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ൽ. ഫോ​ണ്‍: 0494 2407494.

യു​വ​പ​ണ്ഡി​ത​രു​മാ​യി മു​ഖാ​മു​ഖം

സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ ഗ​വേ​ഷ​ണം ന​ട​ത്തി​യ പി​എ​ച്ച്ഡി നേ​ടി​യ​വ​രു​മാ​യി ആ​ശ​യ​സം​വാ​ദ​ത്തി​ന് കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ സി​എ​ച്ച് മു​ഹ​മ്മ​ദ്കോ​യ ചെ​യ​ർ വേ​ദി​യൊ​രു​ക്കു​ന്നു. യു​വ പ​ണ്ഡി​ത​നു​മാ​യി മു​ഖാ​മു​ഖം എ​ന്ന പ​രി​പാ​ടി​യി​ൽ ന്യൂ​ഡ​ൽ​ഹി ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്ന് ഹ​ള്റ​മി പ​ഠ​ന​ത്തി​ൽ പി​എ​ച്ച്ഡി നേ​ടി​യ ഡോ. ​പി.​കെ.​എം. അ​ബ്ദു​ൽ ജ​ലീ​ൽ പ​ങ്കെ​ടു​ക്കും. നാ​ളെ വൈ​കു​ന്നേ​രം 3.30ന് ​ചെ​യ​ർ ഹാ​ളി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ ഗ​വേ​ഷ​ണ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും മ​റ്റു​ള​ള​വ​ർ​ക്കും പ​ങ്കെ​ടു​ക്കാം. ഫോ​ണ്‍: 9633902944.
More News