Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
ര​ണ്ടാം വ​ർ​ഷ ബി​എ​സ്സി മെ​ഡി​ക്ക​ൽ മൈ​ക്രോ​ബ​യോ​ള​ജി പ​രീ​ക്ഷാ തീ​യ​തി
ര​ണ്ടാം വ​ർ​ഷ ബി​എ​സ്സി മെ​ഡി​ക്ക​ൽ മൈ​ക്രോ​ബ​യോ​ള​ജി (പു​തി​യ സ്കീം 2015 ​അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2015ന് ​മു​ന്പു​ള്ള അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ൾ ന​വം​ബ​ർ 17ന് ​ആ​രം​ഭി​ക്കും. അ​പേ​ക്ഷ​ക​ൾ ന​വം​ബ​ർ ര​ണ്ടു വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ മൂ​ന്നു വ​രെ​യും 500 രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടെ ആ​റു വ​രെ​യും സ്വീ​ക​രി​ക്കും.

ആ​റാം സെ​മ​സ്റ്റ​ർ എം​എ​സ്സി മെ​ഡി​ക്ക​ൽ ബ​യോ​കെ​മി​സ്ട്രി (2016 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2014നു ​മു​ന്പു​ള്ള അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) ഡി​ഗ്രി പ​രീ​ക്ഷ ന​വം​ബ​ർ 10നു ​ആ​രം​ഭി​ക്കും. അ​പേ​ക്ഷ​ക​ൾ 26 വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ 27 വ​രെ​യും 500 രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടെ 30 വ​രെ​യും സ്വീ​ക​രി​ക്കും.

പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം

ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​എ​സ്സി ന​വം​ബ​ർ 2015, അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​എ​സ്സി ഒ​ക്ടോ​ബ​ർ 2016, അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​എ​സ്സി (സ​പ്ലി​മെ​ന്‍റ​റി) ഏ​പ്രി​ൽ 2017 എ​ന്നീ പ​രീ​ക്ഷ​ക​ളു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. ഒ​ന്നാം സെ​മ​സ്റ്റ​റി​ൽ മാ​ർ​ക്ക് വ്യ​ത്യാ​സം ല​ഭി​ച്ച​വ​ർ റീ​വാ​ല്യു​വേ​ഷ​ൻ മെ​മ്മോ പു​തി​യ പ​രീ​ക്ഷാ​ഭ​വ​നി​ലെ 226ാം ന​ന്പ​ർ മു​റി​യി​ലും, അ​ഞ്ചാം സെ​മ​സ്റ്റ​റി​ൽ മാ​ർ​ക്ക് വ്യ​ത്യാ​സം ല​ഭി​ച്ച​വ​ർ ഡൗ​ണ്‍​ലോ​ഡ് ചെ​യ്ത മെ​മ്മോ ബ​ന്ധ​പ്പെ​ട്ട ബി​എ​സ്സി ടാ​ബു​ലേ​ഷ​ൻ സെ​ക്ഷ​നി​ലും ഹാ​ജ​രാ​ക്ക​ണം.



ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ ബി​​എ​​ഡ് സ്പെ​​ഷ​​ൽ എ​​ഡ്യുക്കേ​​ഷ​​ൻ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു
എംജി യൂണിവേഴ്സിറ്റി പിജി പാഠ്യപദ്ധതി പരിഷ്കരിക്കാൻ സിൻഡിക്കേറ്റ് യോഗ തീരുമാനം
ഒ​ന്നും, മൂ​ന്നും സെ​മ​സ്റ്റ​ർ ബി​ടെ​ക് പ​രീ​ക്ഷ​ക​ളു​ടെ പ​രീ​ക്ഷാ​ഫീ​സ് 12 വ​രെ സ്വീ​ക​രി​ക്കും
പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ 16 മു​ത​ൽ 19 വ​രെ മാ​ന്നാം കെ​ഇ കോ​ള​ജി​ൽ
എം​ജി​യി​ൽ ഗ​സ്റ്റ് അ​ധ്യാ​പ​ക നി​യ​മ​നം
എംഎസ് സി മൈക്രോ ബയോളജി, ബയോകെമിസ്ട്രി, ബയോടെക്നോളജി ഡിഗ്രി കോഴ്സുകളുടെ അവസാന മേഴ്സി ചാൻസ് പരീ
ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ് സി ബോ​ട്ട​ണി (റെ​ഗു​ല​ർ, സി​എ​സ്എ​സ്) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു
ഒ​ന്നാം സെ​മ​സ്റ്റ​ർ യു​ജി അ​പേ​ക്ഷ​ക​ൾ
പ്രാ​ക്ടി​ക്ക​ൽ, വൈ​വാ​വോ​സി
പുതുക്കിയ പരീക്ഷാതീയതി
ബോ​ർ​ഡ് ഓ​ഫ് സ്റ്റ​ഡീ​സ് ചെ​യ​ർ​മാ​ൻ​മാ​രു​ടെ യോ​ഗം
പി​എ​ച്ച്ഡി കോ​ഴ്സ് വ​ർ​ക്ക്
പി​എ​ച്ച്ഡി കോ​ഴ്സ് വ​ർ​ക്ക്
കോ​ള​ജ് അ​ഫി​ലി​യേ​ഷ​ൻ അ​പേ​ക്ഷ​ക​ൾ ക്ഷണിച്ചു
എം​ജി ബ​ജ​റ്റ് ഇ​ന്ന്
എ​ൽ​എ​ൽ​ബി വൈ​വാ​വോ​സി
പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ
അ​പേ​ക്ഷാ തീ​യ​തി നീ​ട്ടി
എംജി പഠന വകുപ്പുകളിൽ എംഫിൽ പ്രവേശനം
പ​രീ​ക്ഷാ​ഫ​ലം
Rashtra Deepika LTD
Copyright @ 2018 , Rashtra Deepika Ltd.