University News
പാ​രാ​മെ​ഡി​ക്ക​ല്‍: റാ​ങ്ക്‌​ ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ചു
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം; പ്ര​​​ഫ​​​ഷ​​​ണ​​​ല്‍ ഡി​​​പ്ലോ​​​മാ ഇ​​​ന്‍ ഫാ​​​ര്‍​മ​​​സി, ഹെ​​​ല്‍​ത്ത് ഇ​​​ന്‍​സ്പെ​​​ക്ട​​​ര്‍ മ​​​റ്റ് പാ​​​രാ​​​മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ സ​​​മ​​​ര്‍​പ്പി​​​ച്ച​​​വ​​​രു​​​ടെ റാ​​​ങ്ക്‌​​​ലി​​​സ്റ്റും www.lbscentre.in എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ല്‍ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. കൂ​​​ടു​​​ത​​​ല്‍ വി​​​വ​​​ര​​​ങ്ങ​​​ള്‍​ക്ക് 04712560362, 63, 64, 65.
More News