University News
ടെ​ലി​വി​ഷ​ൻ ജേ​ർണ​ലി​സ​ത്തി​ന് കെ​ൽ​ട്രോ​ണ്‍ അ​പേ​ക്ഷ ക്ഷ​ണി​ച്ചു
കൊ​​​ച്ചി: കേ​​​ര​​​ള​​​സ​​​ർ​​​ക്കാ​​​ർ സ്ഥാ​​​പ​​​ന​​​മാ​​​യ കെ​​​ൽ​​​ട്രോ​​​ണ്‍ ന​​​ട​​​ത്തു​​​ന്ന ടെ​​​ലി​​​വി​​​ഷ​​​ൻ ജേ​​​ർ​​ണ​​​ലി​​​സം കോ​​​ഴ്സി​​​ന്‍റെ 201718 ലെ ​​​ബാ​​​ച്ചി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

ഏ​​​തെ​​​ങ്കി​​​ലും വി​​​ഷ​​​യ​​​ത്തി​​​ൽ ബി​​​രു​​​ദം നേ​​​ടി​​​യ 27 വ​​​യ​​​സ് പൂ​​​ർ​​​ത്തി​​​യാ​​​കാ​​​ത്ത​​​വ​​​ർ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം. മാ​​​ധ്യ​​​മ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ പ​​​രി​​​ശീ​​​ല​​​നം, ഇ​​​ന്‍റേ​​​ണ്‍​ഷി​​​പ് എ​​​ന്നി​​​വ ല​​​ഭി​​​ക്കും. വി​​​ദ്യാ​​​ഭ്യ​​​സ യോ​​​ഗ്യ​​​ത കാ​​​ണി​​​ക്കു​​​ന്ന രേ​​​ഖ​​​ക​​​ളു​​​മാ​​​യി കെ​​​ൽ​​​ട്രോ​​​ണ്‍ നോ​​​ള​​​ജ് സെ​​​ന്‍റ​​​റു​​​ക​​​ളി​​​ൽ നേ​​​രി​​​ട്ട് എ​​​ത്തി​​​യും ത​​​പാ​​​ൽ മു​​​ഖേ​​​ന​​​യും അ​​​പേ​​​ക്ഷി​​​ക്കാം. അ​​​പേ​​​ക്ഷ​​​ക​​​ൾ ഈ​​​മാ​​​സം 31 ന​​​കം ഹെ​​​ഡ് ഓ​​​ഫ് ദി ​​​സെ​​​ന്‍റ​​​ർ, ഡി​​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റ് ഓ​​​ഫ് ടെ​​​ലി​​​വി​​​ഷ​​​ൻ ജേ​​​ണ​​​ലി​​​സം, കെ​​​ൽ​​​ട്രോ​​​ണ്‍ നോ​​​ള​​​ജ് സെ​​​ന്‍റ​​​ർ, തേ​​​ഡ് ഫ്ലോ​​​ർ, അം​​​ബേ​​​ദ്ക്ക​​​ർ ബി​​​ൽ​​​ഡിം​​​ഗ്, റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​ൻ ലി​​​ങ്ക് റോ​​​ഡ്, കോ​​​ഴി​​​ക്കോ​​​ട് 673002 എ​​​ന്ന വി​​​ലാ​​​സ​​​ത്തി​​​ൽ അ​​​യ​​​യ്ക്ക​​​ണം. ഫോ​​​ണ്‍:9746798082, 8137969292.
More News