University News
പോ​ളി​ടെ​ക്‌​നി​ക് കോ​ള​ജ് സാ​യാ​ഹ്ന ഡി​പ്ലോ​മ പ്ര​വേ​ശ​നം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട ഗ​​​വ​​​ണ്‍​മെ​​​ന്‍റ് എ​​​യ്ഡ​​​ഡ് പോ​​​ളി​​​ടെ​​​ക്‌​​​നി​​​ക് കോ​​​ള​​​ജു​​​ക​​​ളി​​​ലെ സാ​​​യാ​​​ഹ്ന ഡി​​​പ്ലോ​​​മ പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് അ​​​പേ​​​ക്ഷി​​​ക്കാം. ഫോ​​​മും പ്രോ​​​സ്പ​​​ക്ട​​​സും www.polyadmission.in എ​​​ന്ന വെ​​​ബ്‌​​​സൈ​​​റ്റി​​​ല്‍ ല​​​ഭി​​​ക്കും.

അ​​​പേ​​​ക്ഷാ രേ​​​ഖ​​​ക​​​ളു​​​ടെ പ​​​ക​​​ര്‍​പ്പു​​​ക​​​ള്‍ സ​​​ഹി​​​തം പ്ര​​​വേ​​​ശ​​​നം ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന സാ​​​യാ​​​ഹ്ന ഡി​​​പ്ലോ​​​മ കോ​​​ഴ്‌​​​സ് ന​​​ട​​​ത്തു​​​ന്ന പോ​​​ളി​​​ടെ​​​ക്‌​​​നി​​​ക് കോ​​​ള​​​ജി​​​ല്‍ നി​​​ശ്ചി​​​ത ഫീ​​​സോ​​​ടു​​​കൂ​​​ടി 28നു ​​​വൈ​​​കു​​​ന്നേ​​​രം നാ​​​ലി​​​ന​​​കം സ​​​മ​​​ര്‍​പ്പി​​​ക്ക​​​ണം. വി​​​ശ​​​ദ വി​​​വ​​​ര​​​ങ്ങ​​​ള്‍​ക്ക് : www.polyadmission.in സാ​​​യാ​​​ഹ്ന ക്ലാ​​​സു​​​ക​​​ളു​​​ടെ പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് സ​​​ഹാ​​​യ കേ​​​ന്ദ്ര​​​ങ്ങ​​​ള്‍ കോ​​​ഴ്‌​​​സു​​​ക​​​ള്‍ ന​​​ട​​​ത്തു​​​ന്ന പോ​​​ളി​​​ടെ​​​ക്‌​​​നി​​​ക്കു​​​ക​​​ളി​​​ല്‍ പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്നു​​​ണ്ട്.
More News