University News
സ്പോ​​​ട്ട് അ​​​ഡ്മി​​​ഷ​​​ൻ
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 2017 ലെ ​​​ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദ ആ​​​യു​​​ർ​​​വേ​​​ദ കോ​​​ഴ്സി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ച്ച​​​വ​​​ർ​​​ക്കു​​​ള്ള സ്പോ​​​ട്ട് അ​​​ഡ്മി​​​ഷ​​​ൻ 27ന് ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​റു​​​ടെ കാ​​​ര്യാ​​​ല​​​യ​​​ത്തി​​​ൽ ന​​​ട​​​ത്തും. പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​ർ 25ന് ​​​പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കു​​​ന്ന റാ​​​ങ്ക് ലി​​​സ്റ്റി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് സ്പോ​​​ട്ട് അ​​​ഡ്മി​​​ഷ​​​നി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാം. സ​​​മ​​​യ​​​ക്ര​​​മം ചു​​​വ​​​ടെ.
​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​റു​​​ടെ അ​​​ലോ​​​ട്ട്മെ​​​ന്‍റി​​​നു ശേ​​​ഷം ഗ​​​വ​​​ണ്‍​മെ​​​ന്‍റ് ന​​​ഴ്സിം​​​ഗ് കോ​​​ള​​​ജു​​​ക​​​ൾ, കോ​​​ള​​​ജ് ഓ​​​ഫ് ന​​​ഴ്സിം​​​ഗ് പ​​​രി​​​യാ​​​രം ക​​​ണ്ണൂ​​​ർ എ​​​ന്നി​​​വ​​​യി​​​ൽ ഒ​​​ഴി​​​വു​​​ള്ള സീ​​​റ്റു​​​ക​​​ൾ നി​​​ക​​​ത്തു​​​ന്ന​​​തി​​​നാ​​​യു​​​ള്ള സ്പോ​​​ട്ട് അ​​​ഡ്മി​​​ഷ​​​ൻ 30ന് ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മെ​​​ഡി​​​ക്ക​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സ കാ​​​ര്യാ​​​ല​​​യ​​​ത്തി​​​ലെ കോ​​​ണ്‍​ഫ​​​റ​​​ൻ​​​സ് ഹാ​​​ളി​​​ൽ ന​​​ട​​​ത്തും. പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​ർ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച റാ​​​ങ്ക് ലി​​​സ്റ്റി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ട് പ്ര​​​വേ​​​ശ​​​നം ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ അ​​​സ​​​ൽ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ൾ/​​​അ​​​നു​​​ബ​​​ന്ധ രേ​​​ഖ​​​ക​​​ൾ സ​​​ഹി​​​തം നേ​​​രി​​​ട്ടു ഹാ​​​ജ​​​രാ​​​ക​​​ണം.
​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 2017 ലെ ​​​ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദ ഹോ​​​മി​​​യോ കോ​​​ഴ്സി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ച്ച​​​വ​​​ർ​​​ക്കു​​​ള്ള സ്പോ​​​ട്ട് അ​​​ഡ്മി​​​ഷ​​​ൻ 30 നു ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​റു​​​ടെ കാ​​​ര്യാ​​​ല​​​യ​​​ത്തി​​​ൽ രാ​​​വി​​​ലെ 10ന് ​​​ന​​​ട​​​ത്തും.
പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​ർ 28നു ​​​പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കു​​​ന്ന റാ​​​ങ്ക് ലി​​​സ്റ്റി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് സ്പോ​​​ട്ട് അ​​​ഡ്മി​​​ഷ​​​നി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാം.
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 2017 ലെ ​​​ഹോ​​​മി​​​യോ, ആ​​​യു​​​ർ​​​വേ​​​ദ, സി​​​ദ്ധ, യു​​​നാ​​​നി എ​​​ന്നീ മെ​​​ഡി​​​ക്ക​​​ൽ​​​കോ​​​ഴ്സു​​​ക​​​ളി​​​ലും ഫി​​​ഷ​​​റീ​​​സ്, ഫോ​​​റ​​​സ്ട്രി എ​​​ന്നീ അ​​​നു​​​ബ​​​ന്ധ​​​കോ​​​ഴ്സു​​​ക​​​ളി​​​ലും ഒ​​​ഴി​​​വു​​​ള്ള സീ​​​റ്റു​​​ക​​​ൾ നി​​​ക​​​ത്തു​​​ന്ന​​​തി​​​നാ​​​യി 23ന് ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ഗ​​​വ. ആ​​​യു​​​ർ​​​വേ​​​ദ കോ​​​ള​​​ജ് കാ​​​ന്പ​​​സി​​​ലെ അ​​​നാ​​​ട്ട​​​മി ഹാ​​​ളി​​​ൽ ന​​​ട​​​ത്തു​​​ന്ന സ്പോ​​​ട്ട് അ​​​ലോ​​​ട്ട്മെ​​​ന്‍റി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള സ​​​മ​​​യ​​​ക്ര​​​മം താ​​​ഴെ ചേ​​​ർ​​​ക്കു​​​ന്നു.
മെ​​​ഡി​​​ക്ക​​​ൽ ആ​​​യു​​​ർ​​​വേ​​​ദ റാ​​​ങ്ക് ഒ​​​ന്നു മു​​​ത​​​ൽ 20000 വ​​​രെ 23 ന് ​​​രാ​​​വി​​​ലെ 9.30. 20,000 നു ​​​മു​​​ക​​​ളി​​​ൽ റാ​​​ങ്കു​​​ള്ള​​​വ​​​ർ 23 ന് ​​​ഉ​​​ച്ച​​​യ്ക്ക് ര​​​ണ്ടു​​​മ​​​ണി.
More News