University News
അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​രു​ദ പ​രീ​ക്ഷാ ഹാ​ൾ​ടി​ക്ക​റ്റ്
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ 25 ന് ​ആ​രം​ഭി​ക്കു​ന്ന അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​എ/​ബി​എ​സ് സി/​ബി​കോം/​ബി​ബി​എ/​ബി​സി​എ/​ബി​ബി​എം/​ബി​ബി​എ ടി​ടി​എം/​ബി​ബി​എ ആ​ർ​ടി​എം/​ബി​എ​സ്ഡ​ബ്ല്യു (റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് ന​വം​ബ​ർ 2017 ബി​രു​ദ പ​രീ​ക്ഷ​ക​ളു​ടെ ഹാ​ൾ​ടി​ക്ക​റ്റും നോ​മി​ന​ൽ റോ​ളും സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

അ​ഫ്സ​ൽ ഉ​ൽ ഉ​ല​മ (പ്രി​ലി​മി​ന​റി) ഗ്രേ​ഡ്കാ​ർ​ഡ് വി​ത​ര​ണം

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ര​ണ്ടാം വ​ർ​ഷ അ​ഫ്സ​ൽ ഉ​ൽ ഉ​ല​മ (പ്രി​ലി​മി​ന​റി) സ​പ്ലി​മെ​ന്‍റ​റി, ഏ​പ്രി​ൽ 2017 പ​രീ​ക്ഷ​യു​ടെ ഗ്രേ​ഡ്കാ​ർ​ഡു​ക​ൾ 25 ന് ​താ​വ​ക്ക​ര​യി​ലെ ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല അ​ന്വേ​ഷ​ണ വി​ഭാ​ഗ​ത്തി​ൽനി​ന്നും വി​ത​ര​ണം ചെ​യ്യും. ഹാ​ൾ​ടി​ക്ക​റ്റ് ഹാ​ജ​രാ​ക്കി ഗ്രേ​ഡ് കാ​ർ​ഡു​ക​ൾ കൈ​പ്പ​റ്റേ​ണ്ട​താ​ണ്.