University News
അ​പേ​ക്ഷാ തീ​യ​തി
നാ​ലാം സെ​മ​സ്റ്റ​ർ മാ​സ്റ്റ​ർ ഓ​ഫ് അ​പ്ലൈ​ഡ് സ​യ​ൻ​സ് ഇ​ൻ ബ​യോ മെ​ഡി​ക്ക​ൽ ഇ​ൻ​സ്ട്രു​മെ​ന്േ‍​റ​ഷ​ൻ (പു​തി​യ സ്കീം 2015 ​അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2014 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍​റ​റി ആ​ൻ​ഡ് പ​ഴ​യ സ്കീം 2014​ന് മു​ന്പു​ള്ള അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍​റ​റി) പ​രീ​ക്ഷ ന​വം​ബ​ർ 14ന് ​ആ​രം​ഭി​ക്കും. അ​പേ​ക്ഷ​ക​ൾ ന​വം​ബ​ർ ഒ​ന്നു വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ ര​ണ്ടു വ​രെ​യും 500 രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടെ നാ​ലു വ​രെ​യും സ്വീ​ക​രി​ക്കും.

ആ​റാം സെ​മ​സ്റ്റ​ർ എം​എ​സ്സി മെ​ഡി​ക്ക​ൽ ബ​യോ​കെ​മി​സ്ട്രി (2014 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2014ന് ​മു​ന്പു​ള്ള അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍​റ​റി) ഡി​ഗ്രി പ​രീ​ക്ഷ ന​വം​ബ​ർ 10ന് ​ആ​രം​ഭി​ക്കും. അ​പേ​ക്ഷ​ക​ൾ 26 വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ 27 വ​രെ​യും 500 രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടെ 30 വ​രെ​യും സ്വീ​ക​രി​ക്കും.

കൗ​ണ്‍​സി​ലിം​ഗ് കോ​ഴ്സ് മാ​റ്റി​വ​ച്ചു

എം​ജി സ​ർ​വ​ക​ലാ​ശാ​ലാ ഇ​ന്‍​റ​ർ യൂ​ണി​വേ​ഴ്സി​റ്റി സെ​ന്‍​റ​ർ ഫോ​ർ ഡി​സ് എ​ബി​ലി​റ്റി സ്റ്റ​ഡീ​സ് (ഐ​യു​സി​ഡി​എ​സ്) നാ​ളെ മു​ത​ൽ ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന കൗ​ണ്‍​സി​ലിം​ഗ് കോ​ഴ്സ് മാ​റ്റി​വ​ച്ചു. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും.

പ​രീ​ക്ഷാ​ഫ​ലം

2017 സെ​പ്റ്റം​ബ​റി​ൽ സ്കൂ​ൾ ഓ​ഫ് കം​പ്യൂ​ട്ട​ർ സ​യ​ൻ​സ​സി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​ടെ​ക് കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് (സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.
2017 ജൂ​ലൈ​യി​ൽ സ്കൂ​ൾ ഓ​ഫ് പ്യു​വ​ർ ആ​ൻ​ഡ് അ​പ്ലൈ​ഡ് ഫി​സി​ക്സി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​ഫി​ൽ (സ​പ്ലി​മെ​ന്‍​റ​റി) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

ബാ​ങ്ക് ടെ​സ്റ്റ് പ​രി​ശീ​ല​നം

എം​ജി സ​ർ​വ​ക​ലാ​ശാ​ലാ എം​പ്ലോ​യ്മെ​ന്‍​റ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് ഗൈ​ഡ​ൻ​സ് ബ്യൂ​റോ​യി​ൽ ഉ​ട​ൻ ആ​രം​ഭി​ക്കു​ന്ന ബാ​ങ്ക് ടെ​സ്റ്റ് പ​രി​ശീ​ല​ന​ത്തി​ന് ഏ​താ​നും സീ​റ്റു​ക​ൾ ഒ​ഴി​വു​ണ്ട്. 0481 2731025.