University News
ബി​ടെ​ക് ഏ​ഴാം സെ​മ​സ്റ്റ​ർ പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ
ഏ​ഴാം സെ​മ​സ്റ്റ​ർ ബി​ടെ​ക് സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ് ജൂ​ലൈ2017 ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി എ​ൻ​ജി​നി​യ​റിം​ഗ് വി​ഭാ​ഗം പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ 27, 31 തീയ​തി​ക​ളി​ൽ കാ​സ​ർ​ഗോ​ഡ് എ​ൽ​ബി​എ​സ് എ​ൻ​ജി​നി​യ​റിം​ഗ് കോ​ളജി​ൽ ന​ട​ക്കും. പ​രീ​ക്ഷ​യ്ക്ക് അ​പേ​ക്ഷി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷാ​കേ​ന്ദ്ര​വു​മാ​യി ബ​ന്ധ​പ്പെ​ട​ണം.


എംഎ ഹി​സ്റ്റ​റി ആ​ൻ​ഡ് ഹെ​റി​റ്റേ​ജ് സ്റ്റ​ഡീ​സ് പ​രീ​ക്ഷാ​ഫ​ലം

നാ​ലാം സെ​മ​സ്റ്റ​ർ എം ​എ ഹി​സ്റ്റ​റി ആ​ൻ​ഡ് ഹെ​റി​റ്റേ​ജ് സ്റ്റ​ഡീ​സ് (സി​സി​എ​സ്എ​സ്​ഏ​പ്രി​ൽ 2017) പ​രീ​ക്ഷാ​ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. പു​ന​ർ​മൂ​ല്യ​നി​ണ​യ​ത്തി​ന് ന​വം​ബ​ർ ആ​റു വ​രെ അ​പേ​ക്ഷി​ക്കാം.

മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​ഡ് പ​രീ​ക്ഷാ​ഫ​ലം

മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​ഡ്, ന​വം​ബ​ർ 2016 പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

ടീ​ച്ച​ർ ഇ​ൻ​ഡെ​ക്സ്

ഒ​ന്ന്, മൂ​ന്ന്, അ​ഞ്ച് സെ​മ​സ്റ്റ​ർ ബി​രു​ദ പ​രീ​ക്ഷ​ക​ളു​ടെ മൂ​ല്യ​നി​ർ​ണ​യ ക്യാ​ന്പു​ക​ൾ ന​വം​ബ​റി​ൽ ആ​രം​ഭി​ക്കും. ഇ​തി​ലേ​ക്കാ​യി ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കീ​ഴി​ലു​ള്ള മു​ഴു​വ​ൻ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ​മാ​രും ഓ​ണ്‍​ലൈ​ൻ വ​ഴി അ​ധ്യാ​പ​ക​രു​ടെ ര​ജി​സ്ട്രേ​ഷ​ൻ (ടീ​ച്ച​ർ ഇ​ൻ​ഡെ​ക്സ് ) അ​ടി​യ​ന്ത​ര​മാ​യി പൂ​ർ​ത്തി​യാ​ക്ക​ണം.