University News
വൈ​വ പ​രീ​ക്ഷ​കേ​ന്ദ്ര മാ​റ്റം
30, 31, ന​വം​ബ​ർ ഒ​ന്ന്, ര​ണ്ട് തീ​യ​തി​ക​ളി​ൽ യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ൽ ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ എം​എ ഇ​ക്ക​ണോ​മി​ക്സ് ആ​ൻ​ഡ് എം​എ ബി​സി​ന​സ് ഇ​ക്ക​ണോ​മി​ക്സ് (ജൂ​ലൈ 2017) പ​രീ​ക്ഷ​യു​ടെ വൈ​വ അ​തേ തീ​യ​തി​ക​ളി​ൽ തി​രു​വ​ന​ന്ത​പു​രം ഗ​വ: ആ​ർ​ട്ട്സ് കോ​ള​ജി​ൽ ന​ട​ത്തും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

ബി​എ/​ബി​എ​സ്‌​സി/​ബി​കോം ടൈം​ടേ​ബി​ൾ

ന​വം​ബ​ർ ആ​റി​ന് ആ​രം​ഭി​ക്കു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ/​ബി​എ​സ്‌​സി/​ബി​കോം (സി​ബി​സി​എ​സ്എ​സ് എ​ഫ്ഡി​പി 2011, 2012 അ​ഡ്മി​ഷ​ൻ, 2010 അ​ഡ്മി​ഷ​ൻ മേ​ഴ്സി​ചാ​ൻ​സ്) പ​രീ​ക്ഷ​ക​ളു​ടെ വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

ബി​എ /ബി​കോം /ബി​ബി​എ എ​ൽ​എ​ൽ​ബി സൂ​ക്ഷ്മ​പ​രി​ശോ​ധ​ന

സെ​പ്റ്റം​ബ​ർ 2016ൽ ​ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പ​ഞ്ച​വ​ത്സ​ര ബി​എ /ബി​കോം /ബി​ബി​എ എ​ൽ​എ​ൽ ബി ​പ​രീ​ക്ഷ​യു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കാ​യി അ​പേ​ക്ഷി​ച്ച​വ​ർ 28 മു​ത​ൽ ന​വം​ബ​ർ നാ​ല് വ​രെ​യു​ള്ള പ്ര​വ​ർ​ത്തി​ദി​വ​സ​ങ്ങ​ളി​ൽ ഹാ​ൾ​ടി​ക്ക​റ്റു​മാ​യി പു​ന:​പ​രി​ശോ​ധ​നാ വി​ഭാ​ഗ​ത്തി​ൽ (ഇ.​ജെ1 സെ​ക്ഷ​ൻ) എ​ത്തി​ച്ചേ​ര​ണം.

എ​ൽ​എ​ൽ​ബി വൈ​വ പ​രീ​ക്ഷ

ജൂ​ണി​ൽ ന​ട​ത്തി​യ ആ​റാം സെ​മ​സ്റ്റ​ർ (ത്രി​വ​ത്സ​രം), പ​ത്താം സെ​മ​സ്റ്റ​ർ (പ​ഞ്ച​വ​ത്സ​രം) എ​ൽ​എ​ൽ​ബി (201112ന് ​മു​ന്പു​ള്ള അ​ഡ്മി​ഷ​ൻ) (കോ​മ​ണ്‍ ഫോ​ർ മേ​ഴ്സി​ചാ​ൻ​സ്) പ​രീ​ക്ഷ​യു​ടെ വൈ​വ പ​രീ​ക്ഷ ന​വം​ബ​ർ ര​ണ്ടി​ന് യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ പാ​ള​യം സെ​ന​റ്റ് ഹാ​ൾ കാ​ന്പ​സ് ഐ​ക്യു​എ​സി റൂ​മി​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​ന​ട​ത്തും.